Jump to content
സഹായം

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർ‍ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 30: വരി 30:
[[പ്രമാണം:15222col.jpeg|ലഘുചിത്രം|290x290ബിന്ദു|മാതൃ ഭാഷാ ദിനത്തിൽ സ്ക‍ൂളിൽ നടത്തിയ വിവിധ പരിപാടികൾ]]
[[പ്രമാണം:15222col.jpeg|ലഘുചിത്രം|290x290ബിന്ദു|മാതൃ ഭാഷാ ദിനത്തിൽ സ്ക‍ൂളിൽ നടത്തിയ വിവിധ പരിപാടികൾ]]
ഫെബ്രുവരി 22 ലോക മാതൃഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ അസംബ്ലിയിൽ മാതൃഭാഷ പ്രതിജ്ഞ ചൊല്ലി.സ്കൂൾ ലൈബ്രറിയിലുള്ള പ്രശസ്തരായ സാഹിത്യകാരന്മാരുടെ കൃതികൾ കുട്ടികൾക്ക് നൽകി.  മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ വിവരങ്ങളടങ്ങിയ വീഡിയോ പ്രദർശിപ്പിച്ചു. മലയാള അക്ഷരമാല കുട്ടികൾ മനസ്സിലാക്കി. ക്ലാസ് തലത്തിൽ കയ്യെഴുത്ത് മത്സരം, വായനാമത്സരം, കവിതാലാപനം എന്നിവ നടന്ന‍ു.

== പിറന്നാൾ പ‍ുസ്തകം ==
കുട്ടികൾ അവരുടെ പിറന്നാളിന് മധുരം വിതരണം ചെയ്യുന്നതിന് പകരം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകുന്ന പദ്ധതിക്കു 2021- 2022 അധ്യയന വർഷത്തിൽ തുടക്കം കുറിച്ചു. ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ട ചർച്ചകളാണ് പദ്ധതിയിലേക്ക് നയിച്ചത്.വായന അറിവിന്റെ വാതായനങ്ങൾ ആണെന്നുള്ള തിരിച്ചറിവ് കുട്ടികൾക്ക് ഉണ്ടാവുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.പിറന്നാൾ ആഘോഷിക്ക‍ുന്ന ക‍ുട്ടിയ‍ുടെ പേര‍ും തിയ്യതിയ‍ും പ‍ുസ്തകത്തിൽ രേഖപ്പെട‍ുത്ത‍ുന്നു.
1,898

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707890" എന്ന താളിൽനിന്ന് ശേഖരിച്ചത്