Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. യു. പി. എസ്. ആലന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,231 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാർച്ച് 2022
വരി 161: വരി 161:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* മികച്ച ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര വിദ്യാലയം
* മികച്ച ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര വിദ്യാലയം
* മികച്ച പി.ടി.എ.യ്ക്കുള്ള അവാർഡ് ലഭിച്ച വിദ്യാലയം
* മികച്ച പി.ടി.എ.യ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയ വിദ്യാലയം
* ജില്ലയിലെ മറ്റ് സ്കൂളുകൾക്ക് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന വിദ്യാലയം
* കോവിഡ് കാലത്ത് കുട്ടികളിൽ വായനാശീലവും സൃഷ്ടിപരതയും ഉണർത്തുന്നതിനായി സ്കൂൾ ലൈബ്രറി വായന വണ്ടിയിലൂടെ കുട്ടികൾക്കരികിൽ എത്തിച്ച ഏക വിദ്യാലയം
*  കോവിഡ് കാലത്ത് സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനത്തിലൂടെ മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം കുട്ടികൾക്ക് നൽകിയ വിദ്യാലയം
*  ഓൺലൈൻ പഠനകാലത്ത് പഠനപിൻതുണയുമായി അധ്യാപകർ ക്ലാസ്സ്  'ഓൺ വീൽസ്'  എന്ന പദ്ധതിയിലൂടെ കുട്ടികൾക്കരികിൽ എത്തിയ വിദ്യാലയം
* ഓൺലൈൻ ആയും ഓഫ് ലൈൻ ആയും മികച്ച ക്ലാസ്സുകൾ,  ദിനാചരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന വിദ്യാലയം
* ക്വിസ്സ്, കലാകായിക മത്സരങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാലയം
* കുട്ടികളുടെ കലാപ്രകടനങ്ങൾക്കായി കളിത്തട്ട് (മിനിസ്റ്റേജ്)
* കായിക വികസനത്തിന് വിശാലമായ കളിസ്ഥലം
* പ്രാദേശിക വിഭവങ്ങൾ സമൂഹ പിൻതുണയോടെ നടപ്പിലാക്കുന്ന സമൂഹസമ്പർക്ക പരിപാടികൾ
* നവീകരിച്ച ജൈവവൈവിധ്യപാർക്ക് , ഉദ്യാനം,, പച്ചക്കറിത്തോട്ടം
* വൃത്തിയുള്ളതും പോഷകസമൃദ്ധവുമായ ഉച്ചഭക്ഷണം
* ഭാഷാശേഷി വികസനത്തിന് ടാലന്റ് ലാബുകൾ
* സ്വതന്ത്ര ചിന്തയും സർഗ്ഗാത്മകതയും വളർത്തുന്ന രീതിയിലുള്ള അക്കാദമിക പ്രവർത്തനങ്ങൾ
* ശിശു സൗഹൃദ പ്രീപ്രൈമറി ക്ലാസ്സ് മുറികൾ
* കുട്ടികളിൽ അഭിരുചി വളർത്തുന്നതിനായി ശാസ്ത്ര-സാമൂഹ്യശാസ്ത്ര- ഗണിത മേളകളിൽ മികവാർന്ന പങ്കാളിത്തം
* മികച്ച സ്കൂൾ ്ന്തരീക്ഷം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1707861" എന്ന താളിൽനിന്ന് ശേഖരിച്ചത്