Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:

== '''ഹോം ലൈബ്രറി''' ==
== '''ഹോം ലൈബ്രറി''' ==
 
[[പ്രമാണം:47326sslp0027.jpg|ലഘുചിത്രം|ഹോം ലൈബ്രറി|പകരം=|ഇടത്ത്‌|300x300ബിന്ദു]]

സ്കൂളിലെന്നപോലെ വീട്ടിലും കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുക, കുട്ടികളോടൊപ്പം തന്നെ മാതാപിതാക്കൾക്കും വായിക്കുവാനുള്ള അവസരം സൃഷ്ടിക്കുക  എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവർത്തനമാണ് ഹോം ലൈബ്രറി. എല്ലാകുട്ടികളുടെയും വീട്ടിൽ ഹോം ലൈബ്രറി ഒരുക്കുക, വായനയെ പ്രോത്സാഹിപ്പിക്കുക എന്നി ലക്ഷ്യങ്ങൾ മുൻപിൽ കണ്ടുകൊണ്ടാണ് ഈ വർഷത്തെ തനതു പ്രവർത്തനമായി ഹോം ലൈബ്രറി തിരഞ്ഞെടുത്തിരിക്കുന്നത് . തനതു പ്രവർത്തനങ്ങളുടെ തുടർച്ചയായി വായനാ കുറിപ്പ് അവതരണം , കൈയെഴുത്തു മാസികാ നിർമാണം , അക്ഷരവൃക്ഷം ..എന്നീ പ്രവർത്തനങ്ങളും നടന്ന് വരുന്നു. കോവിഡ് പ്രതിസന്ധിയെ വിവേകപൂർവം മറികടക്കുവാനുള്ള ഒരു മാർഗ്ഗം എന്ന രീതിയിലും ആണ് ഈ പ്രവർത്തനത്തിന് പ്രോത്സാഹനം നൽകിയത്. എല്ലാകുട്ടികളുടെയും വീടുകളിൽ ഒരു ലൈബ്രറി ഒരുക്കുക എന്നതായിരുന്നു ആദ്യ ലക്‌ഷ്യം. അതിനായി ലൈബ്രറി ബുക്കുകൾ ഇല്ലാത്തകുട്ടികൾ , സാമ്പത്തിക പ്രയാസം അനുഭവപ്പെടുന്ന കുട്ടികൾ ഇവർ ആരൊക്കെ എന്ന് കണ്ടെത്തി, അവർക്കു ആവശ്യമുള്ള ബുക്കുകൾ സ്കൂൾ ലൈബ്രറിയിൽ നിന്നും വിതരണം ചെയ്തു. ഓരോദിവസവും എങ്ങനെയാണ് പുസ്തകം വായിക്കേണ്ടത്, ഏതു സമയത്തു വായിക്കണം എന്നത് ടീച്ചർ കുട്ടികളെ മുൻകൂട്ടി ക്ലാസ് ഗ്രൂപ്പുകളിലൂടെ അറിയിക്കും. എല്ലാ ദിവസവും പകൽ ഉച്ചക്ക് 11 മണി മുതൽ 1 മണി വരെയുള്ള സമയത്തിൽ ഏതെങ്കിലും അര മണിക്കൂർ 'അമ്മ കുട്ടിക്ക് ലൈബ്രറി ബുക്കിന്റെ സഹായത്തോടെ കഥകൾ വായിച്ചുകൊടുക്കുന്നു എന്നതാണ് ഒന്നാം ഘട്ടം. രാത്രി 7 മുതൽ 9 മണി വരെയുള്ള ഏതെങ്കിലും അര മണിക്കൂർ സമയം കുട്ടിയും രക്ഷിതാവും ഒരുമിച്ചിരുന്ന് വായിക്കുക, വായന കഴിഞ്ഞാൽ അത് വാട്ടസ്ആപ് മെസ്സേജ് വഴി ടീച്ചറെ അറിയിക്കുകയെന്നതാണ് രണ്ടാമത്തെ പ്രവർത്തനം. ഒരാഴ്ച വായിച്ചതിൽ ഇഷ്ട്ടപ്പെട്ട ഏതെങ്കിലും കഥയോ (ഒന്ന്-രണ്ട് ക്ലാസ്സുകാർ), പുസ്തകമോ (മൂന്ന് - നാല് ക്ലാസ്സുകാർ) വായനക്കുറിപ്പായി തയ്യാറാക്കുന്നു എന്നതാണ് മൂന്നാം ഘട്ടം. കുട്ടിയുടെ വീട്ടിൽ പുസ്തകത്തിന്റെ അഭാവത്തിൽ സ്കൂളിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സമീപ ഭവനങ്ങളിലും വായന പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ നാലാം ഘട്ടം. കുട്ടികൾ വായിച്ചതിൽ അവർക്ക് ഇഷ്ട്ടപ്പെട്ട ഒരു പുസ്തകം അടുത്ത വീട്ടിലേക്കു കൈമാറി അവിടെയുള്ളവരെയും വായിക്കുവാൻ പ്രേരിപ്പിക്കുക. അങ്ങനെ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ചു വായനക്കുറിപ്പു തയ്യാറാക്കുന്ന കുട്ടിക്ക് സ്കൂൾ തലത്തിൽ വർഷാവസാനം സമ്മാനങ്ങളും നൽകുന്നു.

3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1706853" എന്ന താളിൽനിന്ന് ശേഖരിച്ചത്