Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/കളിസ്ഥലവും സ്പോർട്ട്സ് റൂമും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കളിസ്ഥലവും സ്പോർട്ട്സ് റൂമും' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കളിസ്ഥലവും സ്പോർട്ട്സ് റൂമും
<blockquote>'''<u>കളിസ്ഥലവും സ്പോർട്ട്സ് റൂമും</u>'''</blockquote>
 
== വിശാലമായ കളിസ്ഥലം ==
 
* പ്രധാനകെട്ടിടത്തിന്റെ പുറകുവശത്തായിട്ടാണ് കളിസ്ഥലം.വിശാലമായി മൈതാനമാണിത്.സ്കൂളിന്റെ പുറകുവശത്തായി ഏകദേശം അമ്പതു സെന്റിൽ കൂടുതൽ സ്ഥലത്തായിട്ടാണ് ഈ മൈതാനത്തിന്റെ സ്ഥാനം.കുട്ടികൾക്ക് ഓടിക്കളിക്കാനും പ്രാക്ടീസ് ചെയ്യാനും ക്രിക്കറ്റ് പോലുള്ള കളികൾ കളിക്കാനും ഇത് ഉപയോഗ്യമാണ്.ഇൻഡോർ ഗെയിമുകൾ ഇതിനടുത്തുള്ള പഴയ സ്റ്റേജിലിരുന്ന് കുട്ടികൾ കളിക്കാറുണ്ട്.
* സ്കൂൾ ഓഡിറ്റോറിയത്തിൽ ബാഡ്‍മിന്റൻ കളിക്കാനുള്ള കോർട്ടും ക്രമീകരിച്ചിട്ടുണ്ട്.
 
== സ്പോർട്സ് റൂം ==
 
* സ്പോർട്ട്സുമായി ബന്ധപ്പെട്ട സാധനങ്ങൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
* ഇൻഡോർ ഗെയിമിനുള്ള സാധനങ്ങൾ(ചെസ്സ് ബോർഡ്,ക്യാരം ബോർഡ് മുതലായവ)ഇവിടെ നിന്ന് അധ്യാപകന്റെ അനുവാദത്തോടെ കുട്ടികൾക്കെടുക്കാം.
* ഔട്ട്‍ഡോർ ഗെയിമുകൾക്കുള്ളത് അധ്യാപകന്റെ നിർദ്ദേശാനുസരണം പി.ടി പീരിഡ് എടുത്ത് ഉപയോഗിക്കാവുന്നതാണ്.
* ഉപജില്ലാതല,ജില്ലാതലമത്സരങ്ങൾക്ക് മറ്റു സമയങ്ങളിലും നിർദ്ദേശാനുസരണം ഇവ ഉപയോഗിക്കാം.
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1706793" എന്ന താളിൽനിന്ന് ശേഖരിച്ചത്