Jump to content
സഹായം

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8: വരി 8:
സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി.മേള വിദ്യാർത്ഥികളെ പഠനമുന്നേറ്റത്തിലേക്കു നയിക്കുന്നു.'മികവിലേക്കൊരു ചുവട് ' എന്ന പദ്ധതി ഉൾക്കൊണ്ടാണ് നമ്മുടെ വിദ്യാലയപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്.വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയതയും ക്രിയാത്മകതയും അനുദിനം നവീകരിക്കപ്പെടുന്നു.പ്രസ്തുത രീതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന വിവരവിനിമയസാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടിയ, നമ്മുടെ വിദ്യാർത്ഥികൾ സംസ്ഥാനതല ഐ.ടി.മേളയിൽ പങ്കെടുത്ത് ഗ്രേസ്മാർക്കിന് അർഹരായി.

=ലിറ്റിൽ കൈറ്റ്സ്  2021-22=
=ലിറ്റിൽ കൈറ്റ്സ്  2021-22=
[https://kite.kerala.gov.in/KITE/ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്)] കുട്ടികൾക്ക് വേണ്ടി നടത്തുന്ന സംരംഭമാണ് ലിറ്റിൽ കൈറ്റ്സ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി മാർഗങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ശ്രീമതി.ഗിരിജ,ശ്രീ. അഫ്സൽ എന്നീ കൈറ്റ് മാസ്റ്റ‍മാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
{| class="wikitable"
{| class="wikitable"
|+
|+
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1705890" എന്ന താളിൽനിന്ന് ശേഖരിച്ചത്