ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,727
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Needs Image}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{pretty url|G.H.S.S. KUTTIKKATTOOR}} | {{pretty url|G.H.S.S. KUTTIKKATTOOR}} | ||
വരി 61: | വരി 62: | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ | കോഴിക്കോട് ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഹയർസെക്കന്ററി സ്കൂളാണ് കുറ്റിക്കാട്ടൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ. | ||
==ചരിത്രം== | |||
'''കാലം മാറുകയാണ്''''. വിദ്യാഭ്യാസം സമ്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തിൽ ജ്വലിച്ചുയർന്നു. കേരളാ ഗവൺമെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ '''1974''' '''സെപ്റ്റംബർ 9'''-ന്''' കുറ്റിക്കാട്ടൂർ ഗവൺമെന്റ് യു പി സ്കൂൾ''' യാഥാർത്ഥ്യമായി. '''കോഴിക്കോട് റൂറൽ എ.ഇ.ഒ. സദാശിവഭട്ട്,''' എ.പി മൊയ്തീവ്‍ ഹാജിയുടെ മകൾ സുബൈദയുടെ പേര് അഡ്മിഷൻ രജിസ്റ്ററിൽ എഴുതിച്ചേർത്തു. '''16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ''' മേൽനോട്ടത്തിൽ കുറ്റിക്കാട്ടൂർ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളിൽ. | '''കാലം മാറുകയാണ്''''. വിദ്യാഭ്യാസം സമ്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തിൽ ജ്വലിച്ചുയർന്നു. കേരളാ ഗവൺമെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ '''1974''' '''സെപ്റ്റംബർ 9'''-ന്''' കുറ്റിക്കാട്ടൂർ ഗവൺമെന്റ് യു പി സ്കൂൾ''' യാഥാർത്ഥ്യമായി. '''കോഴിക്കോട് റൂറൽ എ.ഇ.ഒ. സദാശിവഭട്ട്,''' എ.പി മൊയ്തീവ്‍ ഹാജിയുടെ മകൾ സുബൈദയുടെ പേര് അഡ്മിഷൻ രജിസ്റ്ററിൽ എഴുതിച്ചേർത്തു. '''16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ''' മേൽനോട്ടത്തിൽ കുറ്റിക്കാട്ടൂർ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളിൽ. | ||
'''1976-ൽ''' പെരുവയൽ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളിൽ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സ്നേഹികളുടെയും, സാമൂഹ്യ പ്രവർത്തകരുടെയും, അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. '''1980-ൽ ഹൈസ്ക്കൂളായി''' അപ്ഗ്രേഡ് ചെയ്തു. '''1998-ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.''' '''2003-ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു'''. | '''1976-ൽ''' പെരുവയൽ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളിൽ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സ്നേഹികളുടെയും, സാമൂഹ്യ പ്രവർത്തകരുടെയും, അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. '''1980-ൽ ഹൈസ്ക്കൂളായി''' അപ്ഗ്രേഡ് ചെയ്തു. '''1998-ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു.''' '''2003-ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു'''. | ||
വരി 71: | വരി 73: | ||
ഏതാണ്ട് നാല് ഏക്കറോളം ഭൂമിയിൽ ഉയർന്ന് നിൽക്കുന്ന എട്ട് കെട്ടിടങ്ങൾ, അൻപത് ക്ലാസ് മുറികൾ, ഫർണിച്ചറുകൾ, കളിസ്ഥലങ്ങൾ, റീഡിങ്ങ് കോർണർ, ലൈബ്രറി, ലബോറട്ടറി, ക്ലബുകൾ, ഐ.ടി ലാബുകൾ , എഡ്യുസാറ്റ് സെന്റർ എല്ലാം നമ്മുടെ സ്വന്തമാണ്. മുവ്വായിരത്തോളം കുട്ടികൾ, എഴുപതോളം അധ്യാപകർ, | ഏതാണ്ട് നാല് ഏക്കറോളം ഭൂമിയിൽ ഉയർന്ന് നിൽക്കുന്ന എട്ട് കെട്ടിടങ്ങൾ, അൻപത് ക്ലാസ് മുറികൾ, ഫർണിച്ചറുകൾ, കളിസ്ഥലങ്ങൾ, റീഡിങ്ങ് കോർണർ, ലൈബ്രറി, ലബോറട്ടറി, ക്ലബുകൾ, ഐ.ടി ലാബുകൾ , എഡ്യുസാറ്റ് സെന്റർ എല്ലാം നമ്മുടെ സ്വന്തമാണ്. മുവ്വായിരത്തോളം കുട്ടികൾ, എഴുപതോളം അധ്യാപകർ, | ||
സ്പോർട്ട്സ് ദിനങ്ങൾ, സ്കൂൾ കലോത്സവങ്ങൾ, പ്രത്യേക അസംബ്ലികൾ........ സന്പൂർണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂൾ മുന്നേറുകയാണ്. | സ്പോർട്ട്സ് ദിനങ്ങൾ, സ്കൂൾ കലോത്സവങ്ങൾ, പ്രത്യേക അസംബ്ലികൾ........ സന്പൂർണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂൾ മുന്നേറുകയാണ്. | ||
''''''2008-2009''' വർഷത്തിൽ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു '''ശാസ്ത്രപോഷിണി പരീക്ഷണ ശാല'''''' ആരംഭിച്ചു. | |||
സബ്-ജില്ലാ സ്കൂൾ യുവജനോത്സത്തിൽ തിളക്കമാർന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു. | സബ്-ജില്ലാ സ്കൂൾ യുവജനോത്സത്തിൽ തിളക്കമാർന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു. | ||
തിരുത്തലുകൾ