"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
14:37, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 84: | വരി 84: | ||
===ഓരില === | ===ഓരില === | ||
<p align="justify"> | <p align="justify"> | ||
ഇലകൾ ഇടവിട്ട് ഒന്ന് മാത്രം ഉള്ളതുകൊണ്ടായിരിക്കാം ഈ ചെടിക്ക് ഓരില എന്ന് പേരുവരുവാൻ കാരണം.ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യമാണ് ഓരില.ഇതിന്റെ, വേരാണ് പ്രധാന ഔഷധഗുണമുള്ള ഭാഗം.ദശമൂലാരിഷ്ടത്തിലെ മുഖ്യ ചേരുവയാണ് ഓരില വേര്.സ്ഥിരമായുള്ള വയറിളക്കം, രക്തം കലർന്നോ കഫം കലർന്നോ വയറ്റിൽ നിന്നും പോകുന്നതിനെതിരെ ഓരിലയുടെ വേരിട്ട് മോരുകാച്ചി കഴിക്കുന്നത് നല്ലതാണ് .ശരീരത്തിലെ വർദ്ധിച്ച വാതം,പിത്തം,കഫം എന്നിവയെ കുറയ്ക്കുന്നതിന് ഓരില ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ, ചുമ,ജ്വരം, ശ്വാസകോശരോഗങ്ങൾ, ഛർദ്ദി, അതിസാരം,വ്രണം അമിതമായ വെള്ളദാഹം തുടങ്ങിയ അസുഖങ്ങൾക്ക് ഓരിലയുടെ ഔഷധങ്ങൾ ഉപയോഗിക്കുന്നു. ഹൃദയത്തിലേക്ക് ശരിയായ രീതിയിൽ രക്തപ്രവാഹം നടക്കാത്ത തരത്തിലുള്ള അസുഖങ്ങൾക്ക് ഓരിലയുടെ വേര് കഷായം വച്ചുകഴിച്ചാൽ വളരെ ഫലപ്രദമാണ്. മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങൾക്കും മദ്യപാനം നിർത്തുന്നതിനും ഓരില വേരിന്റെ കഷായം കഴിക്കാവുന്നതാണ്. ഓരിലവേരിട്ട് പാൽകഷായം വച്ച് കഴിച്ചാൽ മദ്യപാനരോഗങ്ങളും മദ്യപാനാസക്തിയും കുറയ്ക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ തേൾ വിഷത്തിനു ഓരിലവേരരച്ചു പുരട്ടിയാൽ നല്ലതണ്. രസോനാദികഷായത്തിലെ പ്രധാന ചേരുവയും ഓരിലയാണ്. </p> | |||
ഇതുകൂടാതെ തേൾ വിഷത്തിനു ഓരിലവേരരച്ചു പുരട്ടിയാൽ നല്ലതണ്. രസോനാദികഷായത്തിലെ പ്രധാന ചേരുവയും ഓരിലയാണ്. | |||
===എള്ള് === | ===എള്ള് === | ||
<p align="justify"> | <p align="justify"> |