"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ഹയർസെക്കന്ററി (മൂലരൂപം കാണുക)
14:23, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
==[[എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ഹയർ സെക്കന്ററി അധ്യാപകർ|മലയാളം ക്ലബ്ബ്]]== | ==[[എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ഹയർ സെക്കന്ററി അധ്യാപകർ|മലയാളം ക്ലബ്ബ്]]== | ||
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ | മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജുൺ 19 വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൊറോണ എന്ന വൈറസ് സമൂഹത്തെ കാർന്നു തിന്ന സാഹചര്യത്തിൽ ആ വിപത്തിനെ മറികടക്കാനും മാനസികവും ശാരീരികവും ആയ ഉന്മേശം പകരുതിനായി ഓലൈനായി ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, ഡിജിറ്റൽ മാഗസിൻ എിവ കുട്ടികൾ തയ്യാറാക്കി. ഇതിലൂടെ ഒരുപാട് കാലമായി കുട്ടികളുടെ ഉള്ളിൽ ഉറങ്ങികിടന്ന സർഗ്ഗവാസനകളെ വെളിച്ചത്ത് കൊണ്ടുവരാനും സാധിച്ചു. | ||
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളെ മനസ്സിലാക്കുതും മൊബൈൽ ഫോണിന് അടിമകളായിരു കു<nowiki>'ികൾക്ക് പുസ്തകം നമ്മുടെ ഏറ്റവും വലിയ ചങ്ങാതിയാണെ് ഓർമ്മപ്പെടുത്തു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബഷീർ എ മഹാവ്യക്തിത്വത്തെക്കുറിച്ച് ഏറ്റവും സമഗ്രമായ വിവരണ പ്ലസ് വൺ സയൻസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. അതോടൊപ്പം ബഷീറിന്റെ കൃതികൾ ''പുസ്തകത്താളുകളിലൂടെ''</nowiki> എ പരിപാടിയും പ്ലസ് വൺ കൊമേഴ്സിലെ വിദ്യാർത്ഥികൾ നടത്തി. | ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളെ മനസ്സിലാക്കുതും മൊബൈൽ ഫോണിന് അടിമകളായിരു കു<nowiki>'ികൾക്ക് പുസ്തകം നമ്മുടെ ഏറ്റവും വലിയ ചങ്ങാതിയാണെ് ഓർമ്മപ്പെടുത്തു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബഷീർ എ മഹാവ്യക്തിത്വത്തെക്കുറിച്ച് ഏറ്റവും സമഗ്രമായ വിവരണ പ്ലസ് വൺ സയൻസിലെ കുട്ടികളുടെ നേതൃത്വത്തിൽ നടത്തി. അതോടൊപ്പം ബഷീറിന്റെ കൃതികൾ ''പുസ്തകത്താളുകളിലൂടെ''</nowiki> എ പരിപാടിയും പ്ലസ് വൺ കൊമേഴ്സിലെ വിദ്യാർത്ഥികൾ നടത്തി. |