Jump to content
സഹായം

"ഗവ. എൽ.പി.എസ്. തെങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

62 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:
'''<u>പ്രളയബാധിതം ഈ വിദ്യാലയം</u>'''
'''<u>പ്രളയബാധിതം ഈ വിദ്യാലയം</u>'''


മണിമലയാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ പഠനത്തെ വെള്ളപ്പൊക്കം എല്ലാക്കാലവും സ്വാധീനിക്കുന്നതായി ചരിത്രരേഖകൾ ( [[ഗവ. എൽ.പി.എസ്. തെങ്ങേലി/കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള ലോഗ് ബുക്ക് ആധാരം|കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള ലോഗ് ബുക്ക്]]) <--click here പറയുന്നു. ഇപ്പോഴും അതു തുടർന്നുകൊണ്ടിരിക്കുന്നു. കേരളം അടുത്ത കാലത്ത് കണ്ട 2018ലെ മഹാപ്രളയം ഈ വിദ്യാലയത്തെയും അതിലെ ജീവനക്കാരെയും കുട്ടികളെയും ഒരുപോലെ ബാധിച്ചു.പലകുട്ടികളും ജീവനക്കാരും ദുരിതാശ്വാസ ക്യാമ്പുകളിൽ കുടുംബമായി അഭയം തേടി. ഇരുനില കെട്ടിടങ്ങളുടെ മുകളിലായി അഭയം കണ്ടെത്തിവർക്ക് ഹെലികോപ്റ്ററിൽ വെള്ളവും ആഹാരവും സൈന്യം എത്തിച്ചു. ഹെലികോപ്റ്ററിന്റെ പറക്കലിൽ ഈ വിദ്യാലയത്തിന്റെ ഓടുകൾ ചിലത് പറന്നു. ഓഫീസ് റൂമിലും ക്ലാസ് മുറികളിലും വെള്ളം ഒന്നര മീറ്ററോളം പൊങ്ങി മേശപ്പുറത്തും അലമാരകളിലു മായി ഉയർത്തി വച്ചിരുന്ന സ്കൂൾ റെക്കോർഡുകൾ കമ്പ്യൂട്ടർ മൈക്ക് സിസ്റ്റം ലൈബ്രറി പുസ്തകങ്ങൾ എല്ലാം ചെളി വെള്ളത്തിൽ മുങ്ങി.
മണിമലയാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ പഠനത്തെ വെള്ളപ്പൊക്കം എല്ലാക്കാലവും സ്വാധീനിക്കുന്നതായി ചരിത്രരേഖകൾ ( [[ഗവ. എൽ.പി.എസ്. തെങ്ങേലി/കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള ലോഗ് ബുക്ക് ആധാരം|കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള ലോഗ് ബുക്ക്]]) <--click here പറയുന്നു. ഇപ്പോഴും അതു തുടർന്നുകൊണ്ടിരിക്കുന്നു. കേരളം അടുത്ത കാലത്ത് കണ്ട 2018ലെ മഹാപ്രളയം ഈ വിദ്യാലയത്തെയും അതിലെ ജീവനക്കാരെയും കുട്ടികളെയും ഒരുപോലെ ബാധിച്ചു.പലകുട്ടികളും ജീവനക്കാരും ദുരിതാശ്വാസ ക്യാമ്പുകളിൽ കുടുംബമായി അഭയം തേടി. ഇരുനില കെട്ടിടങ്ങളുടെ മുകളിലായി അഭയം കണ്ടെത്തിവർക്ക് ഹെലികോപ്റ്ററിൽ വെള്ളവും ആഹാരവും സൈന്യം എത്തിച്ചു. ഹെലികോപ്റ്ററിന്റെ പറക്കലിൽ ഈ വിദ്യാലയത്തിന്റെ ഓടുകൾ ചിലത് പറന്നു. ഓഫീസ് റൂമിലും ക്ലാസ് മുറികളിലും വെള്ളം ഒന്നര മീറ്ററോളം പൊങ്ങി. മേശപ്പുറത്തും അലമാരകളിലുമായി ഉയർത്തി വച്ചിരുന്ന സ്കൂൾ റെക്കോർഡുകൾ, കമ്പ്യൂട്ടർ, മൈക്ക് സിസ്റ്റം, ലൈബ്രറി പുസ്തകങ്ങൾ എല്ലാം ചെളി വെള്ളത്തിൽ മുങ്ങി.
[[പ്രമാണം:X-Image123445.png|ശൂന്യം|ലഘുചിത്രം|428x428ബിന്ദു]]
[[പ്രമാണം:X-Image123445.png|ശൂന്യം|ലഘുചിത്രം|428x428ബിന്ദു]]


വരി 88: വരി 88:
'''[[{{PAGENAME}}/കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള ലോഗ് ബുക്ക് ആധാരം|കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള സ്കൂൾ പ്രവർത്തനങ്ങളെ സംബന്ധിച്ച  ചരിത്രരേഖകൾ]]''' <--click here<br />
'''[[{{PAGENAME}}/കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള ലോഗ് ബുക്ക് ആധാരം|കൊല്ലവർഷം 1108 മുതൽ 1125 വരെയുള്ള സ്കൂൾ പ്രവർത്തനങ്ങളെ സംബന്ധിച്ച  ചരിത്രരേഖകൾ]]''' <--click here<br />
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
1910 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ എലിമെന്ററി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന് 24.50 സെൻറ് (09 ആർ 90 ച. മീ ) കരഭൂമി ആണുള്ളത്. വർഷാവർഷം സ്കൂൾ തുറക്കലിനോട് അനുബന്ധിച്ച് കൺ ട്രാക്ടർ ചാക്കോ ചാക്കോ ഉമയാറ്റുകരയും പണിക്കാരുമൊത്ത് കെട്ടി മേച്ചിൽ നടത്തി ഓല ഷെഡ് പുതുക്കിയിരുന്നതായി രേഖയിൽ കാണുന്നു.
1910 ൽ ഓലമേഞ്ഞ ഷെഡ്ഡിൽ എലിമെന്ററി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന് 24.50 സെൻറ് (09 ആർ 90 ച. മീ ) കരഭൂമി ആണുള്ളത്. വർഷാവർഷം സ്കൂൾ തുറക്കലിനോട് അനുബന്ധിച്ച് കൺട്രാക്ടർ ചാക്കോ ചാക്കോ ഉമയാറ്റുകരയും പണിക്കാരുമൊത്ത് കെട്ടി മേച്ചിൽ നടത്തി .ഓല ഷെഡ് പുതുക്കിയിരുന്നതായി രേഖയിൽ കാണുന്നു.


ഇന്നിപ്പോൾ കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള കമ്പ്യൂട്ടർ ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ, IEDC ടോയ്ലറ്റ്, പുതിയതായി പണികഴിപ്പിച്ച കൊണ്ടിരിക്കുന്ന ഇരുനില കെട്ടിടം, എന്നിവ ഉൾപ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്ള സ്കൂളായി തെങ്ങേലി സ്കൂൾ മാറിക്കഴിഞ്ഞു. [[ഗവ. എൽ.പി.എസ്. തെങ്ങേലി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
ഇന്നിപ്പോൾ കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള കമ്പ്യൂട്ടർ ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ, IEDC ടോയ്‌ലറ്റുകൾ പുതിയതായി പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന ഇരുനില കെട്ടിടം, എന്നിവ ഉൾപ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്ള സ്കൂളായി തെങ്ങേലി സ്കൂൾ മാറിക്കഴിഞ്ഞു. [[ഗവ. എൽ.പി.എസ്. തെങ്ങേലി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
==മികവുകൾ==
==മികവുകൾ==
തെങ്ങേലി ഗവ എൽ പി എസ് ന്റെ മികവ് തെളിയിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. ധാരാളം പുരസ്കാരങ്ങളും ലഭ്യമായിട്ടുണ്ട്. സ്കൂൾ മാഗസിൻ, സ്നേഹസംഗമം എന്ന പേരിലുള്ള പൂർവവിദ്യാർഥിസംഗമം, മലയാള ഭാഷാ കലണ്ടർ, എന്നിവ തെങ്ങേലി ഗവ എൽ പി എസ് സിന്റെ മികവിനെ ദ്യോതിപ്പിക്കുന്നു. KSTA നല്കുന്ന മുണ്ടശ്ശേരി പുരസ്കാരം, ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ പുരസ്കാരം, സബ്ജില്ലാ കലോത്സവത്തിൽ ബംഗാളി സ്വദേശിനി നേടിയ ഒന്നാം സ്ഥാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
തെങ്ങേലി ഗവ എൽ പി സ്കൂളിന്റെ മികവ്തെളിയിക്കുന്ന നിരവധി പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. ധാരാളം പുരസ്കാരങ്ങളും ലഭ്യമായിട്ടുണ്ട്. സ്കൂൾ മാഗസിൻ, സ്നേഹസംഗമം എന്ന പേരിലുള്ള പൂർവവിദ്യാർഥിസംഗമം, മലയാള ഭാഷാ കലണ്ടർ, എന്നിവ തെങ്ങേലി ഗവ എൽ പി സ്കൂളിന്റെ മികവിനെ ദ്യോതിപ്പിക്കുന്നു. KSTA നല്കുന്ന മുണ്ടശ്ശേരി പുരസ്കാരം, ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ പുരസ്കാരം, സബ്ജില്ലാ കലോത്സവത്തിൽ ബംഗാളി സ്വദേശിനി തഹമിന മൊണ്ടേൽ നേടിയ ഒന്നാം സ്ഥാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.


വിദ്യാലയത്തിന്റെ മികവ‍ു പ്രവർത്തനങ്ങൾ അറിയ‍ുന്നതിനായി [[ഗവ. എൽ.പി.എസ്. തെങ്ങേലി/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യൂക.]]
വിദ്യാലയത്തിന്റെ മികവ‍ു പ്രവർത്തനങ്ങൾ അറിയ‍ുന്നതിനായി [[ഗവ. എൽ.പി.എസ്. തെങ്ങേലി/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യൂക.]]
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1704997" എന്ന താളിൽനിന്ന് ശേഖരിച്ചത്