"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ചരിത്രം/ചരിത്രം (മൂലരൂപം കാണുക)
11:55, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 3: | വരി 3: | ||
'''പ്രാചീന ആറ്റിങ്ങലിന് ഒരു ആയ്തിങ്ങൽ ഉണ്ടായിരുന്നു. തിങ്ങൽ എന്ന പദത്തിന് 'തിങ്ങിക്കഴിയൽ 'എന്നുതന്നെ അർഥം .ആയികൾ തിങ്ങി വസിച്ചിരുന്ന സ്ഥലമായതുകൊണ്ടാവില്ല പക്ഷെ ആറ്റിങ്ങൽ എന്ന പദത്തിന്റെ നിഷ്പത്തി ആറ്റിന്കരയിലുള്ള പ്രദേശമായതുകൊണ്ടുതന്നെയാവണം.ആറ്റിൻകര ആറ്റിങ്കരയും , പിന്നെ ആറ്റുങ്കരയും, ആറ്റുങ്കര വാമൊഴി വഴക്കത്തിലൂടെ പരിണമിച്ചു ആറ്റുങ്കലും ഒടുക്കം ആറ്റിങ്ങലുമായതാവാം എന്നതിൽ യുക്തിയില്ലാതില്ല . പക്ഷെ കാൽ എന്ന പദത്തിന് പ്രാചീന തമിഴിൽ അരിക് ,തീരം എന്നൊക്കെ അർത്ഥമുണ്ടെന്നു കാണണം .ഇന്നത്തെ ആറ്റുകാൽ കരമനആറ്റുതീരം തന്നെയല്ലേ . ഇവിടെ സംബന്ധികാവിഭക്തിയും കൂടി ആറിനോടുചേർത്തു ആറിൻകാലും ,ആറ്റിൻകാലും,ആറ്റുങ്കാലും ആറ്റുങ്കലും പിന്നെ ആറ്റുങ്ങലും അവസാനം ആറ്റിങ്ങലുമായി മാറി എന്ന് കരുതുന്നതാണ് യുക്തിഭദ്രം. AD 1188-ലെ കൊല്ലൂർ മഠം ചെപ്പേട് ആറ്റിങ്ങലിലെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണ് . AD 973- ലെ മാമ്പള്ളിപ്പട്ടയത്തിന്റെ ദാതാവായ ശ്രീവല്ലഭൻകോത തന്റെ മാതാവായ ഉമയമ്മ പണികഴിപ്പിച്ച കിളിമാനൂർ ദേവീദേവശ്വരം ക്ഷേത്രത്തിന്റെ ദേവസ്വത്തിനും ബ്രാഹ്മണസ്വത്തിനുമായി ദേവദാനം നൽകിയ രേഖ (പിരിചത്തി അഥവാ പ്രശസ്തി ) ജീർണിച്ചു പോകയാൽ പുതിയൊരു ദാനപാത്രം അഥവാ പ്രശസ്തി എഴുതിക്കൊടുക്കണമെന്ന് ക്ഷേത്രത്തിന്റെ സഭക്കാർ അഭ്യർത്ഥിച്ചതനുസരിച്ച് വേണാട് രാജാവായ ശ്രീവീര ഉദയ മാർത്താണ്ഡവർമ്മ തിരുവടി AD 1188-ൽ (കൊല്ലവർഷം 364 ധനുമാസം )തിരുവനന്തപുരത്തു ചോമായിക്കൂടി കോയിക്കൽ ഇരുന്നുകൊണ്ട് നൽകിയ പുതിയ പ്രശസ്തി പത്രമാണ് ഈ ചെപ്പേട്. ആറ്റിങ്ങലിലും പരിസരത്തുമുള്ള നിരവധി പ്രദേശങ്ങളുടെ പ്രാചീനത തിരിച്ചറിയാനും,നാമനിഷ്‌പത്തി മനസ്സിലാക്കാനും ഈ രേഖ സഹായിക്കുന്നു.ചിറ്റാറ്റിൻകരയിലെ വെൺകോട്ടമണ്ണ് (ചിറ്റാറ്റിൻകരയിലെ വെൺകോട്ടമൺ കൊള്ളുന്നെൽ മുപ്പതുപറ),പൂപ്പള്ളി (തിരുവമിർതിന്നു ചിറ്റാറ്റിൻകര ചീവിതത്തിൽ പൂപ്പള്ളിയാൽ കൊള്ളും അരിമടയാൽ നൂറ്റുനാഴി ), കടുവയിൽ (ചിറ്റാറ്റിൻകരയിൽ കടുവേലമാല കുളത്താൽ വിരിച്ചിക വിളക്കിനു കൊള്ളുമെന്ന ഇരട്ടയാൽ പതിനഞ്ഞാഴി ), നാകാലാൽ ,വഞ്ഞനൂർ, മാവറ (ചിറ്റാറ്റിൻകരയിൽ നാകാലാൽ കൊള്ളുന്നേൽ അയ്മതുപറ ടിയിൽ വാഞ്ഞനൂരാൽ കൊള്ളുന്നേൽ ഇരുപത്തൈയ്മപറ ടിയിൽ മാവറൈക്കൊള്ളുന്നേൽ മുപ്പറ ), വുതുമർക്കുഴി (വിരുത്തിപ്പുറം ജീവിതത്തിനു ചിറ്റാറ്റിങ്കര വുതുമർക്കുഴി മുപ്പത്തിൻപറൈ വിത്തുപാട്),കീഴുപുലത്തിൽ മാമണ്ണ് (മാപാരതവിരുത്തിക്കു കീഴുപുലത്തിൽ മാമണ്ണാൽ കൊള്ളുന്നെൽ നൂറൈറയമപതു മുപ്പറ ഇടങ്ങഴിയാൽ മൂന്നാഴി ) , കൊട്ടിന്മേൽ (പിരമാത്തുവഞ്ചാർത്തിനുവകൈ വലം പുരിമങ്ങലത്തു പടകാരം ചിറ്റാറ്റങ്ങരൈ ചീവിതത്തിൽ കൊട്ടിന്മേൽ നിലം അയ്മതുപറൈയുങ്കടനിലം അറുപതുപറ ) , പുലിക്കോട് ( ചെമ്പകശ്ശേരി പടകാരം ചിറ്റാറ്റിങ്കരയിൽ പുലിക്കോട്ടുനിലം മുപ്പതുപറൈ ), കുറ്റട്ടം ( ചെൺപകച്ചേരി പടകാരം ചിറ്റാറ്റിങ്കരയിൽ കുറ്റട്ടന്നിലം മുപ്പതുപറൈ ) എന്നീ വയലുകളെയും ഏലായ്കളേയും ഈ രേഖ പരാമർശിക്കുന്നു . ഈ പേരുകളെല്ലാം ആറ്റിങ്ങലിലെ പഴമക്കാർക്കിടയിൽ ചില്ലറ ഭേദങ്ങളോടെ തിരിച്ചറിയപ്പെടുന്നവ തന്നെയാണ് . | '''പ്രാചീന ആറ്റിങ്ങലിന് ഒരു ആയ്തിങ്ങൽ ഉണ്ടായിരുന്നു. തിങ്ങൽ എന്ന പദത്തിന് 'തിങ്ങിക്കഴിയൽ 'എന്നുതന്നെ അർഥം .ആയികൾ തിങ്ങി വസിച്ചിരുന്ന സ്ഥലമായതുകൊണ്ടാവില്ല പക്ഷെ ആറ്റിങ്ങൽ എന്ന പദത്തിന്റെ നിഷ്പത്തി ആറ്റിന്കരയിലുള്ള പ്രദേശമായതുകൊണ്ടുതന്നെയാവണം.ആറ്റിൻകര ആറ്റിങ്കരയും , പിന്നെ ആറ്റുങ്കരയും, ആറ്റുങ്കര വാമൊഴി വഴക്കത്തിലൂടെ പരിണമിച്ചു ആറ്റുങ്കലും ഒടുക്കം ആറ്റിങ്ങലുമായതാവാം എന്നതിൽ യുക്തിയില്ലാതില്ല . പക്ഷെ കാൽ എന്ന പദത്തിന് പ്രാചീന തമിഴിൽ അരിക് ,തീരം എന്നൊക്കെ അർത്ഥമുണ്ടെന്നു കാണണം .ഇന്നത്തെ ആറ്റുകാൽ കരമനആറ്റുതീരം തന്നെയല്ലേ . ഇവിടെ സംബന്ധികാവിഭക്തിയും കൂടി ആറിനോടുചേർത്തു ആറിൻകാലും ,ആറ്റിൻകാലും,ആറ്റുങ്കാലും ആറ്റുങ്കലും പിന്നെ ആറ്റുങ്ങലും അവസാനം ആറ്റിങ്ങലുമായി മാറി എന്ന് കരുതുന്നതാണ് യുക്തിഭദ്രം. AD 1188-ലെ കൊല്ലൂർ മഠം ചെപ്പേട് ആറ്റിങ്ങലിലെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണ് . AD 973- ലെ മാമ്പള്ളിപ്പട്ടയത്തിന്റെ ദാതാവായ ശ്രീവല്ലഭൻകോത തന്റെ മാതാവായ ഉമയമ്മ പണികഴിപ്പിച്ച കിളിമാനൂർ ദേവീദേവശ്വരം ക്ഷേത്രത്തിന്റെ ദേവസ്വത്തിനും ബ്രാഹ്മണസ്വത്തിനുമായി ദേവദാനം നൽകിയ രേഖ (പിരിചത്തി അഥവാ പ്രശസ്തി ) ജീർണിച്ചു പോകയാൽ പുതിയൊരു ദാനപാത്രം അഥവാ പ്രശസ്തി എഴുതിക്കൊടുക്കണമെന്ന് ക്ഷേത്രത്തിന്റെ സഭക്കാർ അഭ്യർത്ഥിച്ചതനുസരിച്ച് വേണാട് രാജാവായ ശ്രീവീര ഉദയ മാർത്താണ്ഡവർമ്മ തിരുവടി AD 1188-ൽ (കൊല്ലവർഷം 364 ധനുമാസം )തിരുവനന്തപുരത്തു ചോമായിക്കൂടി കോയിക്കൽ ഇരുന്നുകൊണ്ട് നൽകിയ പുതിയ പ്രശസ്തി പത്രമാണ് ഈ ചെപ്പേട്. ആറ്റിങ്ങലിലും പരിസരത്തുമുള്ള നിരവധി പ്രദേശങ്ങളുടെ പ്രാചീനത തിരിച്ചറിയാനും,നാമനിഷ്‌പത്തി മനസ്സിലാക്കാനും ഈ രേഖ സഹായിക്കുന്നു.ചിറ്റാറ്റിൻകരയിലെ വെൺകോട്ടമണ്ണ് (ചിറ്റാറ്റിൻകരയിലെ വെൺകോട്ടമൺ കൊള്ളുന്നെൽ മുപ്പതുപറ),പൂപ്പള്ളി (തിരുവമിർതിന്നു ചിറ്റാറ്റിൻകര ചീവിതത്തിൽ പൂപ്പള്ളിയാൽ കൊള്ളും അരിമടയാൽ നൂറ്റുനാഴി ), കടുവയിൽ (ചിറ്റാറ്റിൻകരയിൽ കടുവേലമാല കുളത്താൽ വിരിച്ചിക വിളക്കിനു കൊള്ളുമെന്ന ഇരട്ടയാൽ പതിനഞ്ഞാഴി ), നാകാലാൽ ,വഞ്ഞനൂർ, മാവറ (ചിറ്റാറ്റിൻകരയിൽ നാകാലാൽ കൊള്ളുന്നേൽ അയ്മതുപറ ടിയിൽ വാഞ്ഞനൂരാൽ കൊള്ളുന്നേൽ ഇരുപത്തൈയ്മപറ ടിയിൽ മാവറൈക്കൊള്ളുന്നേൽ മുപ്പറ ), വുതുമർക്കുഴി (വിരുത്തിപ്പുറം ജീവിതത്തിനു ചിറ്റാറ്റിങ്കര വുതുമർക്കുഴി മുപ്പത്തിൻപറൈ വിത്തുപാട്),കീഴുപുലത്തിൽ മാമണ്ണ് (മാപാരതവിരുത്തിക്കു കീഴുപുലത്തിൽ മാമണ്ണാൽ കൊള്ളുന്നെൽ നൂറൈറയമപതു മുപ്പറ ഇടങ്ങഴിയാൽ മൂന്നാഴി ) , കൊട്ടിന്മേൽ (പിരമാത്തുവഞ്ചാർത്തിനുവകൈ വലം പുരിമങ്ങലത്തു പടകാരം ചിറ്റാറ്റങ്ങരൈ ചീവിതത്തിൽ കൊട്ടിന്മേൽ നിലം അയ്മതുപറൈയുങ്കടനിലം അറുപതുപറ ) , പുലിക്കോട് ( ചെമ്പകശ്ശേരി പടകാരം ചിറ്റാറ്റിങ്കരയിൽ പുലിക്കോട്ടുനിലം മുപ്പതുപറൈ ), കുറ്റട്ടം ( ചെൺപകച്ചേരി പടകാരം ചിറ്റാറ്റിങ്കരയിൽ കുറ്റട്ടന്നിലം മുപ്പതുപറൈ ) എന്നീ വയലുകളെയും ഏലായ്കളേയും ഈ രേഖ പരാമർശിക്കുന്നു . ഈ പേരുകളെല്ലാം ആറ്റിങ്ങലിലെ പഴമക്കാർക്കിടയിൽ ചില്ലറ ഭേദങ്ങളോടെ തിരിച്ചറിയപ്പെടുന്നവ തന്നെയാണ് . | ||
''' | ''' | ||
==ഓർമ്മയുടെ നാട്ടുവഴികളിലൂടെ== | |||
'''1950നു മുൻപ് കൊട്ടാരം റോഡിൽ കിഴക്കേ നാലുമുക്ക് മുതൽ കൊല്ലമ്പുഴ കോയിക്കൽവരെ രാജപാത ജനനിബിഡമായിരുന്നു .ആറ്റിങ്ങൽ ശ്രീപാദം ചാവടി സ്ഥാപിച്ചിരുന്നത് കൊട്ടാരക്കെട്ടിലെ കിഴക്കുഭാഗത്തുള്ള വലിയ നീരാളിയുടെ സമീപത്തായിരുന്നു .ഭരിപ്പൂക്കരസ്വാമി എന്ന പേരിലറിയപ്പെട്ടിരുന്ന ശങ്കര നാരായണ അയ്യരുടെ കാര്യാലയം മണ്ഡപകെട്ടിൽ പ്രവർത്തിച്ചിരുന്നു .ഇപ്പോൾ അവിടെ ക്ഷേത്രകലാപീഠം ആണ് .കിഴക്കേനാലുമുക്കിൽ നിന്ന് കൊട്ടാരത്തിൽ ചാവടിനട വരെയുള്ള രാജപാതയുടെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന വസതികളിൽ നാനാ ജാതിയിൽ പെട്ടവർ താമസിച്ചിരുന്നു. അവർ ഭൂരിഭാഗവും പർപ്പടക നിർമാണം തൊഴിലായി സ്വീകരിച്ചിരുന്ന ചെട്ടി സമുദായക്കാർ ആയിരുന്നു .പാതയോരത്തെ വെയിൽ കിട്ടുന്നിടത്തെല്ലാം വെള്ള വിരിച്ചതുപോലെ പർപ്പടകം ഉണങ്ങാൻ ഇട്ടിരുന്നു .അന്ന് പർപ്പടക കെട്ടുകൾ വട്ടിയിൽ നിറച്ച് തലച്ചുമടായും സൈക്കിളിലും സമീപപ്രദേശങ്ങളിൽ എത്തിച്ച് വ്യാപാരം നടത്തിയിരുന്ന വരായിരുന്നു ഇവർ. ഓണക്കാലമാകുമ്പോൾ ഇവർ പർപ്പടകത്തിന്റെ ഗുണമേന്മ വിളിച്ചോതുന്ന 'ആറ്റിങ്ങൽ പർപ്പടകം നല്ല പർപ്പടകം'എന്ന പ്രചരണവും കാളവണ്ടിയിൽ നടത്തിയിരുന്നു. കുടിൽ വ്യവസായം എന്ന നിലയിൽ പർപ്പടക നിർമ്മാണം ആറ്റിങ്ങലിൽ അഭിവൃദ്ധി പ്രാപിച്ചിരുന്നു .കടയ്ക്കാവൂർ ,വക്കം ,അഞ്ചുതെങ്ങ് ,കീഴാറ്റിങ്ങൽ മുതലായ പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ ആറ്റിങ്ങൽ നദി കടന്നാണ് ടൗണിൽ എത്തിയിരുന്നത്. കാളവണ്ടിയിലും സാധനങ്ങൾ കൊണ്ടു പോയിരുന്നത് സാധാരണ കാഴ്ചയായിരുന്നു .പാതവക്കിൽ തലച്ചുമട് ഇറക്കി വയ്ക്കുന്നതിനായി സർക്കാർവക ചുമടുതാങ്ങികൾ അഥവാ അത്താണികൾ സ്ഥാപിച്ചിരുന്നു. ഈ രാജ പാതയുടെ ഓരോ 100മീറ്റർ അകലത്തിൽ മണ്ണെണ്ണ വിളക്കുകാലുകൾ മുനിസിപ്പാലിറ്റിയിൽ നിന്നും സ്ഥാപിച്ചിരുന്നു .ഈ വിളക്ക് മരങ്ങളിൽ സന്ധ്യയ്ക്ക് ആറുമണിക്ക് മണ്ണണ്ണ വിളക്ക് കത്തിക്കുക എന്ന കർമ്മം കൃത്യമായി ചെയ്തിരുന്നു. കൊട്ടാരം റോഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ശുഷ്കാന്തിയോടെ മുൻസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ നടത്തിയിരുന്നു.റോഡ് വക്കിൽ ഉള്ള വീടുകൾ അധികവും ഓലമേഞ്ഞവയായിരുന്നു. പലവീടുകളിലും കൊട്ടിയമ്പലം എന്ന പേരിൽ റോഡിലേക്ക് വാതിലുകൾ ഉണ്ടായിരുന്നു .ഈ കൊട്ടിയമ്പലത്തിന് വെളിയിൽ ഇരുവശത്തും കൽ വിളക്കുകൾ സ്ഥാപിച്ചു മണ്ണെണ്ണയൊഴിച്ച് സന്ധ്യയ്ക്ക് കത്തിക്കുമായിരുന്നു. വഴിയാത്രക്കാർക്ക് വെളിച്ചം കാട്ടാൻ ഇത് സഹായകമായിരുന്നു .ഓലമേഞ്ഞ പടിപ്പുരയിൽ മഴക്കാലത്ത് വഴിയാത്രക്കാർക്ക് മഴനനയാതെ കയറി നിൽക്കാൻ സൗകര്യമുണ്ടായിരുന്നു. വേനൽക്കാലത്ത് വാതിലിന് പുറത്ത് വലിയ കലത്തിൽ വെള്ളം തയ്യാറാക്കി യാത്രികർക്ക് കുടിക്കാൻ പാകത്തിൽ അടച്ചു സൂക്ഷിച്ചിരുന്നു.മകരമാസത്തിൽ മഹാരാജാവ് അരിയിട്ടുവാഴ്ച ചടങ്ങിനു തിരുവാറാട്ടുകാവ് എത്തുമ്പോൾ വലിയകുന്ന് മൂന്നുമുക്ക് മുതൽ കോയിക്കൽ കൊട്ടാരം വരെയുള്ള റോഡിൽ പത്തോളം കമാനങ്ങൾ തയ്യാറാക്കി ഇതിൽ കൊട്ടാരവാതിൽ പോലെ അലങ്കാരപ്പണികൾ ചെയ്തു വാഴക്കുലകളും ഗൗരി ഗാത്ര കരിക്കിൻകു ലകളും തൂക്കിയ പത്തോളം ആർച്ചുകൾ വിവിധ സർക്കാർ വകുപ്പുകളും സംഘടനകളും സ്ഥാപിക്കുമായിരുന്നു.ടാർ റോഡുകൾ അല്ലാത്തതിനാൽ കടപ്പുറം മണൽ വിരിക്കുമായിരുന്നു .പെൺപള്ളിക്കൂടം മുക്ക് മുതൽ ചിറയിൻകീഴ് ലേക്കുള്ള റോഡിൽ എസി കവല വരെയുള്ള പാതയോരത്തെ വീടുകളിൽ അധികവും വേളാർ സമുദായത്തിലെതായിരുന്നു 1950 ൽ ഇവിടെ മൺപാത്രനിർമ്മാണം അഭിവൃദ്ധി പ്രാപിച്ചതായി കണ്ടിരുന്നു. ഇവിടത്തെ പ്രബലമായ കുടിൽ വ്യവസായമായിരുന്നു മൺകല വ്യവസായം .ധാരാളം ചൂളകളും ഇവിടെ ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഈ പണിയിൽ വൈദഗ്ധ്യം നേടിയിരുന്നു. പാതയോരത്ത് ഇരുവശത്തും പച്ച കളിമൺപാത്രങ്ങൾ ഉണക്കി എടുക്കുന്നതിനായി നിരത്തിവെച്ചിരിക്കുന്ന കാണാൻ നല്ല ചന്തമായിരുന്നു . മെനഞ്ഞെടുത്ത പച്ചക്കകലങ്ങൾ എടുത്തു സ്ത്രീത്തൊഴിലാളികൾ തട്ടി രൂപപ്പെടുത്തുമ്പോൾ ഉയരുന്ന താളം ദേശത്തിനെ തിരിച്ചറിയാൻ അവസരമൊരുക്കിയിരുന്നു. ആറ്റിങ്ങൽപ്രദേശത്തിന്റെ അര നൂറ്റാണ്ടു മുമ്പുള്ള ചില ചിത്രങ്ങൾ ഇങ്ങനെ ഇപ്പോഴും ഓർമ്മയിൽ തെളിയുന്നു.''' | |||
==ആറ്റിങ്ങലിന്റെ ഭരണം == | ==ആറ്റിങ്ങലിന്റെ ഭരണം == | ||
'''ആറ്റിങ്ങലിന്റെ ഭരണം കയ്യാളിയിരുന്നത് റാണിമാരായിരുന്നു. പ്രായത്തിൽ മൂപ്പുള്ള കാരണവത്തിയായ റാണി അറിയപ്പെട്ടിരുന്നത് ആറ്റിങ്ങൽ മൂത്തതമ്പുരാൻ എന്നായിരുന്നു. ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭരണകാര്യങ്ങളിൽ ,പ്രദേശത്തെ മാടമ്പിമാരായിരുന്നു മുത്തതമ്പുരാനെ സഹായിച്ചിരുന്നത് . ജാതികൊണ്ടും സമ്പത്തുകൊണ്ടും ആയ്കാലഘട്ടത്തിൽ മുന്നിൽ നിന്നിരുന്ന ഭൂവുടമകളായിരുന്ന വെള്ളാളരുടെ (കൃഷിക്കാരുടെ) പിന്മുറക്കാർ തന്നെയായിരിക്കണം ഇവർ . പിൽക്കാലത്ത് യുദ്ധത്തിലും മറ്റും പങ്കെടുക്കേണ്ടി വന്നപ്പോൾ ഇവർ നായന്മാരായി മാറിയിരിക്കണം . ആയുധാഭ്യാസത്തിനു വേണ്ട കളരികളും കൃഷിയിടങ്ങളും സ്വന്തമായുണ്ടായിരുന്ന ഇവർ തറക്കൂട്ടത്തിന്റെ നാഥന്മാരായ മാടമ്പിമാരായി പരിണമിച്ചു . ആറ്റിങ്ങലിൽ റാണിമാർക്കു വേണ്ടി ഭരണം നിർവഹിച്ചിരുന്നത് ഈ മാടമ്പിമാരായിരുന്നു എന്നുതന്നെ പറയാം . AD 17 -ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ മധുരയ്ക്ക് കപ്പം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് രേവതി തിരുനാൾ വീര രവിവർമ കുലശേഖരപെരുമാൾ എന്ന വേണാട്ടുരാജാവും തിരുമല നായ്ക്കനുമായുണ്ടായ കണിയാംകുളം പോരിൽ പങ്കെടുത്ത തിരുവിതാംകൂറിന്റെ മന്ത്രിമാരിൽ ആറ്റിങ്ങൽ മാടമ്പിമാരുമുണ്ടെന്ന് കാണാം . ഇളമ്പേൽ പണ്ടാല , ഇടത്തപോറ്റി , ചെറുവള്ളി പിള്ള , മകിഴംചേരിപ്പിള്ള , കുടമൺ പിള്ള എന്നീ മന്ത്രിമാർ വീര മരണത്തിനു ഇടവരുത്തി ഇരവിക്കുട്ടിപ്പിള്ളയെ തന്ത്രപൂർവം ബലിയാടാക്കിക്കൊണ്ട് നായ്ക്കനുമായുള്ള യുദ്ധം ഒഴിവാക്കുകയായിരുന്നു . ഒരു നയതന്ത്ര നീക്കമായിരുന്നു എങ്കിലും പിൽക്കാലത്തെ വില്ലടിച്ചാൻ പാട്ടിലെ വില്ലന്മാരായ ഇവർ മാറി എന്നത് വാസ്തവം . AD 14 -ാം നൂറ്റാണ്ടിലെ ആദ്യ ദത്തിനെ തുടർന്ന് ആറ്റിങ്ങലിൽ കുടിയിരുത്തിയ റാണിമാർക്കുവേണ്ടി ആറ്റിങ്ങൽ , അവനവഞ്ചേരി , ഇടയ്‌ക്കോട് , ഇളമ്പ , മുദാക്കൽ , ആലംകോട് , കീഴാറ്റിങ്ങൽ എന്നീ ദേശങ്ങളിലെ റവന്യു വരുമാനമായിരുന്നു വ്യവസ്ഥ ചെയ്തത് . എങ്കിലും തൃപ്പാപ്പൂർ സ്വരൂപത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങൾ എന്ന നിലയിൽ അവർക്കും പിന്മുറക്കാർക്കും വ്യാപകമായ അധികാരങ്ങൾ ഉണ്ടായിരുന്നു എന്നതായി പിൽക്കാല ചരിത്ര വെളിവാക്കുന്നു.''' | '''ആറ്റിങ്ങലിന്റെ ഭരണം കയ്യാളിയിരുന്നത് റാണിമാരായിരുന്നു. പ്രായത്തിൽ മൂപ്പുള്ള കാരണവത്തിയായ റാണി അറിയപ്പെട്ടിരുന്നത് ആറ്റിങ്ങൽ മൂത്തതമ്പുരാൻ എന്നായിരുന്നു. ആറ്റിങ്ങൽ സ്വരൂപത്തിന്റെ ഭരണകാര്യങ്ങളിൽ ,പ്രദേശത്തെ മാടമ്പിമാരായിരുന്നു മുത്തതമ്പുരാനെ സഹായിച്ചിരുന്നത് . ജാതികൊണ്ടും സമ്പത്തുകൊണ്ടും ആയ്കാലഘട്ടത്തിൽ മുന്നിൽ നിന്നിരുന്ന ഭൂവുടമകളായിരുന്ന വെള്ളാളരുടെ (കൃഷിക്കാരുടെ) പിന്മുറക്കാർ തന്നെയായിരിക്കണം ഇവർ . പിൽക്കാലത്ത് യുദ്ധത്തിലും മറ്റും പങ്കെടുക്കേണ്ടി വന്നപ്പോൾ ഇവർ നായന്മാരായി മാറിയിരിക്കണം . ആയുധാഭ്യാസത്തിനു വേണ്ട കളരികളും കൃഷിയിടങ്ങളും സ്വന്തമായുണ്ടായിരുന്ന ഇവർ തറക്കൂട്ടത്തിന്റെ നാഥന്മാരായ മാടമ്പിമാരായി പരിണമിച്ചു . ആറ്റിങ്ങലിൽ റാണിമാർക്കു വേണ്ടി ഭരണം നിർവഹിച്ചിരുന്നത് ഈ മാടമ്പിമാരായിരുന്നു എന്നുതന്നെ പറയാം . AD 17 -ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ മധുരയ്ക്ക് കപ്പം കൊടുക്കുന്നതുമായി ബന്ധപ്പെട്ട് രേവതി തിരുനാൾ വീര രവിവർമ കുലശേഖരപെരുമാൾ എന്ന വേണാട്ടുരാജാവും തിരുമല നായ്ക്കനുമായുണ്ടായ കണിയാംകുളം പോരിൽ പങ്കെടുത്ത തിരുവിതാംകൂറിന്റെ മന്ത്രിമാരിൽ ആറ്റിങ്ങൽ മാടമ്പിമാരുമുണ്ടെന്ന് കാണാം . ഇളമ്പേൽ പണ്ടാല , ഇടത്തപോറ്റി , ചെറുവള്ളി പിള്ള , മകിഴംചേരിപ്പിള്ള , കുടമൺ പിള്ള എന്നീ മന്ത്രിമാർ വീര മരണത്തിനു ഇടവരുത്തി ഇരവിക്കുട്ടിപ്പിള്ളയെ തന്ത്രപൂർവം ബലിയാടാക്കിക്കൊണ്ട് നായ്ക്കനുമായുള്ള യുദ്ധം ഒഴിവാക്കുകയായിരുന്നു . ഒരു നയതന്ത്ര നീക്കമായിരുന്നു എങ്കിലും പിൽക്കാലത്തെ വില്ലടിച്ചാൻ പാട്ടിലെ വില്ലന്മാരായ ഇവർ മാറി എന്നത് വാസ്തവം . AD 14 -ാം നൂറ്റാണ്ടിലെ ആദ്യ ദത്തിനെ തുടർന്ന് ആറ്റിങ്ങലിൽ കുടിയിരുത്തിയ റാണിമാർക്കുവേണ്ടി ആറ്റിങ്ങൽ , അവനവഞ്ചേരി , ഇടയ്‌ക്കോട് , ഇളമ്പ , മുദാക്കൽ , ആലംകോട് , കീഴാറ്റിങ്ങൽ എന്നീ ദേശങ്ങളിലെ റവന്യു വരുമാനമായിരുന്നു വ്യവസ്ഥ ചെയ്തത് . എങ്കിലും തൃപ്പാപ്പൂർ സ്വരൂപത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങൾ എന്ന നിലയിൽ അവർക്കും പിന്മുറക്കാർക്കും വ്യാപകമായ അധികാരങ്ങൾ ഉണ്ടായിരുന്നു എന്നതായി പിൽക്കാല ചരിത്ര വെളിവാക്കുന്നു.''' |