|
|
വരി 1: |
വരി 1: |
| '''<big>"സെന്റ് മേരിസ് എച്ച്.എസ്.എസ്. പട്ടം "</big>'''
| |
|
| |
|
| 8 പതിറ്റാണ്ടിന്റെ പ്രൗഡിയിൽ സംശോഭിക്കുന്ന അനന്തപുരിയിലെ വിദ്യാലയ മുത്തശ്ശി. തലസ്ഥാനനഗരിയിൽ നിലകൊള്ളുന്നു എന്നതിലുപരി തലമുറകളുടെ ഹൃദയത്തിൽ വിദ്യാതേജസ്സായി വിളങ്ങുന്നു എന്നതാണ് ഈ വിദ്യാ കേന്ദ്രത്തിന്റെ മുഖമുദ്ര. ക്രിയാത്മക പ്രവർത്തനശൈലി കൊണ്ടും നൂതന പദ്ധതികളുടെ ആവിഷ്കാരം കൊണ്ടും മറ്റു വിദ്യാലയങ്ങൾക്ക് ഈ വിദ്യാലയം മാതൃകയായിട്ടുണ്ട്. പൂർവസൂരികൾ തുറന്നിട്ട നയതന്ത്ര പരിഷ്കരണ വാതായനങ്ങളിലൂടെ പിൻ ചെല്ലുക എന്നതിനോടൊപ്പം പുതുമയെ നവീകരിക്കുക എന്ന കർമ്മ ബോധവുമാണ് ഇന്നും ഈ വിദ്യാലയം നേടുന്ന വിജയങ്ങൾക്ക് ആധാരം. സ്കൂളിന്റെ ചരിത്രം നേട്ടങ്ങളും വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങളും പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......
| |