"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/2022-23 (മൂലരൂപം കാണുക)
21:48, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(''''ജൂൺ 1- പ്രവേശനോത്സവം''' ഡിജിറ്റൽ ക്ലാസ് റൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
'''ജൂൺ 13''' | '''ജൂൺ 13''' | ||
അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് അദ്ധ്യാപകരുടേയും, അഭ്യുദയകാംഷികളുടേയും സഹകരണത്തോടെ 55 സ്മാർട്ട് ഫോൺ, 5 ടാബ് 4 ടെലിവിഷൻ, നോട്ബുക്കുകൾ എന്നിവ വിതരണം ചെയ്തു. | അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് അദ്ധ്യാപകരുടേയും, അഭ്യുദയകാംഷികളുടേയും സഹകരണത്തോടെ 55 സ്മാർട്ട് ഫോൺ, 5 ടാബ് 4 ടെലിവിഷൻ, നോട്ബുക്കുകൾ എന്നിവ വിതരണം ചെയ്തു. | ||
'''ജൂൺ 19 - വായനാദിനം''' | |||
പി എൻ പണിക്കരുടെ ജന്മദിനമായ വായനാദിനം ഞങ്ങൾ ഭംഗിയായി ആഘോഷിച്ചു. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനായിട്ടാണ് വായനാദിനം ആഘോഷിച്ചത്. ഓരോ ദിവസവും ഒരോ സാഹിത്യകാരന്മാരെപറ്റിയുള്ള കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. അന്നേ ദിവസം കുട്ടികൾ അയച്ചുതന്ന പരിപാടികളും സാഹിത്യകാരന്മാരുടെ സന്ദേശവും ഉൾക്കൊള്ളിച്ചുള്ള പരിപാടികൾ യൂട്യൂബിൽ അപ്പ്ലോഡ് ചെയ്യുകയണ്ടായി. എറണാകുളം പബ്ലിക്ക് ലൈബ്രറിയിൽ വെച്ചു നടത്തിയ ബുക്ക് റിവ്യു മത്സരത്തിൽ പങ്കെടുത്ത 9-ാം ക്ലാസിലെ ദേവനന്ദ കെ ബി 3-ാം സ്ാനം നേടുകയണ്ടായി. | |||
'''ജൂൺ 21 - യോഗാദിനം''' | |||
യോഗാദിനത്തിൽ കുട്ടികൾ ഉണ്ടാക്കിയ പ്രെസന്റേഷനും വീഡിയോയും യൂട്യൂബിൽ അപ്പ്ലോഡ് ചെയ്യുകയണ്ടായി. | |||
'''ജൂൺ 21 - മ്യൂസിക്ദിനം''' | |||
ലോകത്തിലെ വിവിധ ഭാഷകളിലുള്ളതും ശൈലിയിലുള്ളതമായ പല ഗാനങ്ങളും ചേർത്ത് ഒരു മ്യൂസിക്ക് വാഡിയോ യൂട്യൂബിൽ അപ്പ്ലോഡ് ചെയ്യുകയണ്ടായി. | |||
'''ജൂലൈ 28''' | |||
ശാസ്ത്രരംഗത്തിന്റെ ഉത്ഘാടനം ഓൺലൈനായി ശ്രീമതി മേരി ജേക്കബ് സോഫി ഉത്ഘാടനം ചെയ്തു. ശ്രീമതി ഷിഫാന കബീർ (മദർ പിറ്റിഎ) ശ്രീമതിജെസ്സി വി ഡി (ഗണിതം ) ശ്രീമതി ടീന ഡൊമിനിക്ക്(സാമൂഹ്യ ശാസ്ത്രം)ശ്രീമതി മറിയമ്മ ഐസക്ക് (ശാസ്ത്രം)എന്നിവർ പങ്കെടുത്തു. |