Jump to content
സഹായം

"ജി.യു.പി.എസ് പഴയകടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''ഭൗ'''തിക രംഗത്തെ മികവിനൊപ്പം അക്കാദമിക രംഗത്തെ മുന്നേറ്റവും ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.  വിദ്യാലയന്തരീക്ഷത്തിൻറെ ആകർഷണീയതക്കൊപ്പം  ഗുണപരമായ അക്കാദമിക നേട്ടങ്ങളും ഉൾച്ചേരുമ്പോഴാണ് പൊതു സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നത്. അതിൻറെ തെളിവാണ്  ഓരോ വർഷവും ഉണ്ടാവുന്ന കുട്ടികളുടെ പ്രവേശനത്തിലെ വർദ്ധനവ്. ഒന്നാം ക്ലാസ്സിലും, പ്രി-പ്രൈമറിയിലുംമെത്തുന്ന നവാഗതർക്ക് പുറമേ അനംഗീകൃത ഇംഗ്ലീഷ് മീഡിയം സ്‍ക്ക‍ൂളുകളിൽ നിന്നും കുട്ടികൾ കൂട്ടമായി വിവിധ ക്ലാസുകളിൽ പ്രവേശനം നേടുന്നു എന്നതാണ് ഏറ്റവും പ്രധാനം.ഇക്കാലയളവിനുള്ളിൽ പൊതുജന ശ്രദ്ധയിലിടംനേടാൻ ഒട്ടേറെ നേട്ടങ്ങളാണ് വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. ഉപജില്ലാതല ബെസ്റ്റ് പി.ടി.എ അവാർഡ് .ഹരിത വിദ്യാലയം സീസൺ  രണ്ടിലെ തിളക്കമാർന്ന പ്രകടനവും, കാർക്ഷിക പദ്ധതികളും,കൂട്ടിനൊരോമനകുഞ്ഞാടും,ടാലന്റ് പരീക്ഷയും,എൽ.എസ്.എസ് വിജയങ്ങളും, പാർക്കും,മികച്ച ഐ.ടി ലാബുമെല്ലാം നേട്ടങ്ങളുടെ പട്ടികയിലെ പൊൻതുവ്വലുകളാണ്. [[ജി.യു.പി.എസ് പഴയകടക്കൽ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]  

'''<u>നേട്ടങ്ങളിൽ ചിലത്</u>''' 
 
1)- പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തപ്പെട്ട ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. 
 
2)- പി. ടി. ബി. ബാല ശാസ്ത്ര പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും,ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും  നേടാൻ സാധിച്ചു.
 
3)- മികച്ച പി ടി എ ക്കുളള ഉ പ ജില്ലാ തല അവാർ‍ഡിന് വിദ്യാലയം തിരഞ്ഞെടക്കപ്പെട്ടു. 
 
4)-മുഴുവൻ വിദ്യാലയങ്ങളും ഹൈടെക് വിദ്യാലയങ്ങളായി മാറ്റുന്നതിൻറെ ഭാഗമായി സ്ംസ്ഥാന സർക്കാറിൻറെ ഒരുകോടി രൂപ ലഭിച്ചു.
 
5)-വിവധ മൽസര പരീക്ഷകളിലും,ഉപജില്ല ജില്ല കലോൽസവങ്ങൾ കായിക മൽസരങ്ങൾ എന്നിവയിൽ മികച്ച പ്രകടം നടത്താൻ സാധിച്ചു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ വിദ്യാലയത്തിൽ നിന്ന് നിരവധി പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ പടിച്ചിറങ്ങി വിവിധ മേഖലകളിൽ സേവനം അനുഷ്ടിച്ച് വരുന്നു. അവരുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു.

754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1704127" എന്ന താളിൽനിന്ന് ശേഖരിച്ചത്