"മിത്രക്കരി ഈസ്റ്റ് ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}
}}


 
....ആലപ്പുഴജില്ലയിലെ കുട്ടനാടി താവൂക്കിലെ എടത്വ ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്കൂൾ മിത്രക്കരി  ഈസ്റ്റ്.ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ  സ്കൂൾ .മികവിന്റെ ഉയരങ്ങൾ കീഴടക്കി മുന്നോട്ടു പോവുകയാണ്.അക്കാദമികവും അക്കാദമികേതരവുമായ എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ മുൻപന്തിയിൽ തന്നെ ആണെന്നത് ഏറെ അഭിമാനാർഹമാണ് ..സ്കൂളിന്റെ  സമഗ്രവികസനത്തിന് ഇവിടുത്തെ അദ്ധ്യാപകർ സദാജാഗരൂകരാണ്.സ്കൂളിന്റെ സർവദോന്മുഖമായ വികാസത്തിന് രക്ഷിതാക്കളുടെയും പൂർവ വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും ശക്തമായ കൈത്താങ്ങുമുണ്ട് .എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുക മികച്ച പഠനനേട്ടം ഉറപ്പാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് സ്കൂളിന്റെ ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
......ആലപ്പുഴനഗരത്തിൽ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്കൂൾ മിത്രക്കരി  ഈസ്റ്റ്.ശതാബാദിയുടെ നിറവിൽ നിൽക്കുന്ന ഈ  സ്കൂൾ .മികവിന്റെ ഉയരങ്ങൾ കീഴടക്കി മുന്നോട്ടു പോവുകയാണ്.അക്കാദമികവും അക്കാദമികേതരവുമായ എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ മുൻപന്തിയിൽ തന്നെ ആണെന്നത് ഏറെ അഭിമാനാർഹമാണ് ..സ്കൂളിന്റെ  സമഗ്രവികസനത്തിന് ഇവിടുത്തെ അദ്ധ്യാപകർ സദാജാഗരൂകരാണ്.സ്കൂളിന്റെ സർവദോന്മുഖമായ വികാസത്തിന് രക്ഷിതാക്കളുടെയും പൂർവ വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും ശക്തമായ കൈത്താങ്ങുമുണ്ട് .എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുക മികച്ച പഠനനേട്ടം ഉറപ്പാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് സ്കൂളിന്റെ ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.
== ചരിത്രം ==
== ചരിത്രം ==
            
            
വരി 158: വരി 155:
== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==


ചങ്ങനാശ്ശേരി      - മാമ്പുഴക്കരി
ചങ്ങനാശ്ശേരി      - മാമ്പുഴക്കരിയിൽ നിന്നും 2 കിലോമീറ്റർ ചെന്ന് ഇടത്തോട്ട് പോവുക. കിഴക്കേ മിത്രക്കരി യിൽ എത്തും  .വീണ്ടും രണ്ട് കിലോമീറ്റർ ചങ്ങനാശ്ശേരികിടങ്ങറയിൽ നിന്നും ചക്കുളത്തുകാവ് റോഡ് വഴി മുട്ടാർ കൈത്തോട് ജംഗ്ഷനിൽ നിന്നും മൂന്നു കിലോമീറ്റർ ചെന്നാൽ സ്കൂളിലെത്തും.
മാമ്പുഴക്കരി യിൽ നിന്നും 2 കിലോമീറ്റർ ചെന്ന് ഇടത്തോട്ട് പോവുക. കിഴക്കേ മിത്രക്കരി യിൽ എത്തും  .വീണ്ടും രണ്ട് കിലോമീറ്റർ
ചങ്ങനാശ്ശേരി ടു കിടങ്ങറയിൽ നിന്നും ചക്കുളത്തുകാവ് റോഡ് വഴി മുട്ടാർ കൈത്തോട് ജംഗ്ഷനിൽ നിന്നും മൂന്നു കിലോമീറ്റർ ചെന്നാൽ സ്കൂളിലെത്തും.
 
<br>
 
{{#multimaps:9.4029719,76.4774237|zoom=18}}
{{#multimaps:9.4029719,76.4774237|zoom=18}}
<!---->
<br><!---->
2,736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1703777" എന്ന താളിൽനിന്ന് ശേഖരിച്ചത്