Jump to content
സഹായം

"സെന്റ് ക്ലെയർ ഓറൽ സ്ക്കൂൾ ഫോർ ദ ഡെഫ് മാണിക്കമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:


== ആമുഖം ==
== ആമുഖം ==
14.06.93 കാലടിക്കടുത്തുള്ള മാണിക്കമംഗലം  ഗ്രാമത്തിൽ ബധിരരായ  കുട്ടികളുടെ ഉന്നമനത്തിനു  വേണ്ടി  സ്ഥാപിതമായിരിക്കുന്ന ഒരു വിദ്യാലയമാണിത്. കേരളത്തിനകത്തും പുറത്തും  നിന്നുമായി 180 ഓളം  ബധിര വിദ്യാർത്ഥികൾ  അധ്യയനം  നടത്തി വരുന്ന ഈ വിദ്യാലയം ഒരു ഗവ:  എയ്ഡഡ് സ്പഷ്യൽ സ്‌കൂളാണ്  . പ്രീ പ്രൈമറി മുതൽ +2 വരെ ഇവിടെ കുട്ടികൾ പഠിക്കുന്നുണ്ട്. ജനറൽ സ്‌കീമിലെ അതേ പാഠപുസ്തകങ്ങൾ തന്നെയാണ്. ഇവിടെയും  പഠിപ്പിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയുടെ  കീഴിലുള്ള അങ്കമാലി  ഉപജില്ലയിലെ ഏക ബധിര വിദ്യാലയമാണിത്.     കുട്ടികളുടെ കഴിവിലും കഴിലുകേടുകളും മനസ്സിലാക്കി വലീനരീതിയിലുള്ള സാങ്കേതിക വിദ്യകൾ  ഉപയോഗിച്ചാണ്  ഇവിടെ  പഠിപ്പിക്കുന്നത്.   സ്‌കൂൾ പാർലമെന്റ്,  പി.ടി.എ. എന്നീ  സംഘടനകൾ ഇവിടെ  ഊർജ്ജിതമായി പ്രവർത്തിച്ചുവരുന്നു.  പുതിയരീതിയിലുള്ള അധ്യയനം  കൂടുതൽ സുഗമമാക്കുന്നതിനുവേണ്ടി  ഓഡിയോളജി ലാബ് , സയിൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്പീച്ച്  തെറാപ്പി റൂം എന്നിവ  ഇവിടെ  കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്      എല്ലാവർഷവും സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന യുവജനോത്സവം, പ്രവർത്തി പരിജയമേള, കായികമേള  ഇവിയലെല്ലാം കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരാകുന്നുണ്ട്. ഉയർന്ന മാർക്കുകൾ  വാങ്ങുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ സ്‌കെളർഷിപ്പുകൾ  ഏർപ്പെടുത്തിയിട്ടുണ്ട്.   പഠനയാത്രകൾ സംഘടിപ്പിച്ച് പഠനം  കാര്യക്ഷമമാക്കുന്നുണ്ട്.   ഈ വീദ്യാലയത്തിൽ നിന്നും വിദ്യനേടി പുറത്തിറങ്ങിയ കുട്ടികൾ ഉന്നത തലനിലവാരം  പുലർത്തുന്ന എഞ്ചിനീയറിംഗ്, ഫാഷൻ ഡിസൈനിംഗ്, ബി.ടെക്,  ഐ.ടി.സി. ഡിഗ്രി, കമ്പ്യൂട്ടർ  എന്നീ  പഠന മേഖലകളിൽ  എത്തിക്കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. ഗവൺമെന്റിന്റെയും,  മാനേജ്മന്റിന്റെയും,  അദ്ധ്യാപകരുടേയും  നിർലോഭമായ സഹകരണവും പ്രോൽസാഹനവുമാണ്  ഈ വീദ്യാലയത്തെ ഉന്നത നിലവാരത്തിലേക്ക്    നയിക്കുന്നത്.  സംസാരിക്കുവാനോ, കേൾക്കുവാനോ കഴിയാത്ത ഈ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് ജീവിതം എളുപ്പമാക്കി തീർക്കുക അതിനുവേണ്ടി അവരെ ഒരുക്കിയെടുക്കുക എന്നതാണ് ഈ വിദ്യായലയത്തിന്റെ ലക്ഷ്യം
14.06.93 കാലടിക്കടുത്തുള്ള മാണിക്കമംഗലം  ഗ്രാമത്തിൽ ബധിരരായ  കുട്ടികളുടെ ഉന്നമനത്തിനു  വേണ്ടി  സ്ഥാപിതമായിരിക്കുന്ന ഒരു വിദ്യാലയമാണിത്. കേരളത്തിനകത്തും പുറത്തും  നിന്നുമായി 180 ഓളം  ബധിര വിദ്യാർത്ഥികൾ  അധ്യയനം  നടത്തി വരുന്ന ഈ വിദ്യാലയം ഒരു ഗവ:  എയ്ഡഡ് സ്പഷ്യൽ സ്‌കൂളാണ്  . ഈ സ്കൂളിൽ ഇപ്പോൾ ഇരുന്നൂറ്റി നാൽപ്പത്തിയഞ്ച് വിദ്യാർത്ഥികളുണ്ട്. കേരളത്തിലെ ബധിരർക്കായുള്ള ഏറ്റവും വലിയ സ്‌കൂൾ എന്ന പദവി ഈ സ്‌കൂളിന് ലഭിക്കുന്നു. ഞങ്ങൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുണ്ട്. ഞങ്ങളുടെ വിദ്യാർത്ഥികൾ ബധിരരാണെങ്കിലും കേൾക്കുന്നു. അവർ ഊമകളാണെങ്കിലും സംസാരിക്കുന്നു. LKG - ഡിഗ്രി കോഴ്‌സുകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കും. ഡേ സ്കോളർമാരും ഹോസ്റ്റലർമാരുമുണ്ട്. വിദ്യാർത്ഥി സൗഹൃദ ക്ലാസ് മുറികൾ, അത്യാധുനികവും നൂതനവുമായ ലാബുകൾ, ലൈബ്രറി, വിശാലമായ താമസ സൗകര്യങ്ങൾ, വലിയ കളിസ്ഥലങ്ങൾ, ഇൻഡോർ, ഔട്ട് ഡോർ ഗെയിമുകൾ, മനുഷ്യ പ്രഭാഷണങ്ങളുടെയും സംഭാഷണങ്ങളുടെയും പൊതുവായ മേഖലകളിലേക്കുള്ള എക്സ്പോഷർ എന്നിവ ഞങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ഡേ സ്‌കോളർമാരെ എത്തിക്കാൻ വാഹനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്റെ കീഴിലുള്ള എയ്ഡഡ് സ്‌കൂളായതിനാൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം സൗജന്യമായി നൽകുന്നു. ഇവിടെയുള്ള വിദ്യാർത്ഥികൾ ജനറൽ സ്കൂളുകളിലെ എല്ലാ വിഷയങ്ങളും പഠിക്കുന്നു.
 
'''സ്കൂൾ മാനേജർ - റവ. സിസ്റ്റർ അനിറ്റ ജോസ് എഫ്.സി.സി'''
 
'''ഹെഡ്മിസ്ട്രസ് - സിസ്റ്റർ ഫിൻസിറ്റ എഫ്സിസി'''
 
'''പ്രിൻസിപ്പൽ ഇൻചാർജ് - സിസ്റ്റർ അഭയ ഫ്രാൻസിസ്'''


== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1703695" എന്ന താളിൽനിന്ന് ശേഖരിച്ചത്