Jump to content
സഹായം

"എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 283: വരി 283:
'''ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പതിനായിരങ്ങളെ അനുസ്മരിക്കുന്ന സ്വാതന്ത്ര്യ ദിനത്തിൽ ദേശഭക്തി ഗാനം, പ്രഛന്ന വേഷം, പ്രസംഗം, മുദ്രാവാക്യം ചൊല്ലൽ, പ്രാദേശിക ചരിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി.സ്കൂൾ മാനേജർ റവ.ഫാ.റ്റിനു കിഴക്കേ വേലിക്കകത്ത് പതാക ഉയർത്തി.'''

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]
'''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''

== '''ഓണാഘോഷം''' ==
== '''ഓണാഘോഷം''' ==
വരി 302: വരി 302:
'''ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏതാനും കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.ഗാന്ധി അനുസ്മരണം നടത്തി.കൂടാതെ ഏതാനും മത്സരങ്ങൾ നടത്തുകയും ചെയ്തു.'''

ഗാന്ധിജയന്തിയുടെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഗാന്ധിജയന്തി|ഇവിടെ ക്ലിക്ക് ചെയ്യുക]]
'''ഗാന്ധിജയന്തിയുടെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ഗാന്ധിജയന്തി|ഇവിടെ ക്ലിക്ക് ചെയ്യുക]]'''

=== '''<u>ക്ലീൻ കാമ്പസ് - സേവ് കാമ്പസ്</u>''' ===

വരി 309: വരി 309:
'''അധ്യാപകർ, മാനേജ്മെന്റെ, പി.റ്റി.എ, കരുണാപുരം പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സജീവ സഹകരണത്തോടെ വളരെ ഭംഗിയായി വിദ്യാലയവും പരിസരവും വൃത്തിയാക്കി.കരുണാപുരം പഞ്ചായത്ത് വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ സാനിറ്റൈസർ ,വേയ്സ്റ്റ് ബോക്സ് എന്നിവ സ്കൂളിന് നൽകി.'''

ക്ലിൻ കാമ്പസ് ഫോട്ടോ ആൽബം കാണാൻ  [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ക്ലിൻ കാമ്പസ്|ഇവിടെ ക്ലിക്ക് ചെയ്യുക]]
'''ക്ലിൻ കാമ്പസ് ഫോട്ടോ ആൽബം കാണാൻ  [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ക്ലിൻ കാമ്പസ്|ഇവിടെ ക്ലിക്ക് ചെയ്യുക]]'''

=== '''പ്രവേശനോത്സവം''' ===
=== '''പ്രവേശനോത്സവം''' ===
വരി 316: വരി 316:
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘനാളത്തെ ഓൺലൈൻപഠനത്തിനു ശേഷം നവംബർ ഒന്നിന് പ്രവേശനോത്സവത്തോടു കൂടി സ്കൂളിൽ അധ്യയനം ആരംഭിച്ചു.കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി നടത്തി.'''

പ്രവേശനോത്സവത്തിന്റെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/പ്രവേശനോത്സവം|ഇവിടെ ക്ലിക്ക് ചെയ്യുക]]
'''പ്രവേശനോത്സവത്തിന്റെ ഫോട്ടോ ആൽബം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/പ്രവേശനോത്സവം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''

==='''ശിശുദിനം'''===
==='''ശിശുദിനം'''===
വരി 322: വരി 322:

'''പ്രസംഗം, ചാച്ചാജി കവിത, ആക്ഷൻ സോങ് ,മുദ്രാവാക്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. അകാലത്തിൽ ഈ സ്കൂളിൽ നിന്നും വിടവാങ്ങിയ മിഷേൽ കെ.എസിന്റെ ഓർമ്മയ്ക്കായി മിഷേൽ അനുസ്മരണ ഇൻറർ സ്കൂൾ പ്രഛന്നവേഷ മത്സരം നടത്തി.'''

'''ശിശുദിനാഘോഷത്തിന്റെ ഫോട്ടോ ആൽഫം കാണാൻ [[എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/ശിശുദിനാഘോഷം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
=== '''ക്രിസ്തുമസ് ആഘോഷം''' ===
=== '''ക്രിസ്തുമസ് ആഘോഷം''' ===
'''സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ്ഡിസംബർ 21, 22 തീയതികളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.പാപ്പാ മത്സരം, കരോൾ ഗാനം, ക്രിസ്തുമസ് ട്രീ ,പുൽക്കൂട് എന്നിവ ആഘോഷത്തെ വർണ്ണാഭമാക്കി.'''

496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1703693" എന്ന താളിൽനിന്ന് ശേഖരിച്ചത്