"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:27, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022→ശാസ്ത്രദിനാചരണം
വരി 59: | വരി 59: | ||
==ശാസ്ത്രദിനാചരണം== | ==ശാസ്ത്രദിനാചരണം== | ||
'''ദേശീയ ശാസ്ത്ര ദിനമായ ഇന്ന് ഗവൺമെന്റ് എച്ച്എസ് അവനവഞ്ചേരിയിൽ ക്ലാസ് തലത്തിൽ കുട്ടികൾ വിവിധ ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. അതുകൊണ്ടുതന്നെ ക്ലാസിലെ എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക എന്ന നമ്മുടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം സാധൂകരിക്കുന്നതിന് ഉതകുന്ന വിധമായിരുന്നു പ്രവർത്തനം. കുട്ടികൾ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിന് ഉള്ള സാമഗ്രികളുമായി എത്തിയിട്ടുണ്ടായിരുന്നു. അവർ തന്നെ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. എല്ലാ കുട്ടികളും പങ്കാളികളായി എന്നത് എടുത്തുപറയത്തക്ക സവിശേഷത തന്നെയാണ്. കുട്ടികളിൽ ശാസ്ത്ര താൽപര്യം വളർത്തുന്നതിന് ഈ പ്രവർത്തനം വളരെയധികം സഹായകമായി.''' | '''ദേശീയ ശാസ്ത്ര ദിനമായ ഇന്ന് ഗവൺമെന്റ് എച്ച്എസ് അവനവഞ്ചേരിയിൽ ക്ലാസ് തലത്തിൽ കുട്ടികൾ വിവിധ ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. അതുകൊണ്ടുതന്നെ ക്ലാസിലെ എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക എന്ന നമ്മുടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം സാധൂകരിക്കുന്നതിന് ഉതകുന്ന വിധമായിരുന്നു പ്രവർത്തനം. കുട്ടികൾ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിന് ഉള്ള സാമഗ്രികളുമായി എത്തിയിട്ടുണ്ടായിരുന്നു. അവർ തന്നെ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. എല്ലാ കുട്ടികളും പങ്കാളികളായി എന്നത് എടുത്തുപറയത്തക്ക സവിശേഷത തന്നെയാണ്. കുട്ടികളിൽ ശാസ്ത്ര താൽപര്യം വളർത്തുന്നതിന് ഈ പ്രവർത്തനം വളരെയധികം സഹായകമായി.''' | ||
<gallery> | <gallery mode="packed" heights="200"> | ||
2021 sastram1.jpg | 2021 sastram1.jpg | ||
42021 sastram2.jpg | 42021 sastram2.jpg | ||
42021 sastram3.jpg | 42021 sastram3.jpg | ||
</gallery> | </gallery> | ||
==ക്ലാസ്സ് തല വർത്തമാനപത്രം (ഇംഗ്ലീഷ് )പ്രകാശനം== | ==ക്ലാസ്സ് തല വർത്തമാനപത്രം (ഇംഗ്ലീഷ് )പ്രകാശനം== | ||
'''ആംഗലേയ ഭാഷയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ക്ലാസ്സ് തല വർത്തമാനപത്രങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. അനിലാറാണി ടീച്ചർ, യു. പി. സീനിയർ ടീച്ചർ ശ്രീമതി. പ്രേമ , ക്ലാസ്സ് അധ്യാപിക ശ്രീമതി. ഒ. ഗീത, ഇംഗ്ലീഷ് അധ്യാപിക ശ്രീമതി. സുജാറാണി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു . നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ഗ്രൂപ്പും പത്രം തയ്യാറാക്കി. റിപ്പോർട്ടർമാരും എഡിറ്റർമാരും ഒക്കെ കുട്ടികൾ തന്നെയായിരുന്നു. പത്ര റിപ്പോർട്ട് തയ്യാറാക്കുക എന്ന വ്യവഹാരരൂപം ഏറെ നന്നായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് അവർ ഏറ്റെടുത്ത ഈ പ്രവർത്തനം മൂലം സാധിച്ചു. ഒരു ഗ്രൂപ്പിലെ എല്ലാ കുട്ടികളും ആ പത്രത്തിന്റെ നിർമ്മിതിയിൽ ഭാഗഭാക്കായി എന്നത് ഈ പ്രവർത്തനത്തിന്റെ വിജയത്തിന് കാരണമായി.ഓരോ ഗ്രൂപ്പും വ്യത്യസ്തമായ രീതിയിലാണ് അവരുടെ പത്രത്തിന്റെ കെട്ടും മട്ടും ഉള്ളടക്കവുംരൂപകൽപ്പന ചെയ്തത്.വളരെ ഉത്സാഹത്തോടും സന്തോഷത്തോടും താൽപര്യത്തോടും കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി. പത്രത്തിന്റെ പ്രകാശന വേളയിൽ അവതാരകരായതും കുട്ടികൾ തന്നെ.''' | '''ആംഗലേയ ഭാഷയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ക്ലാസ്സ് തല വർത്തമാനപത്രങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. അനിലാറാണി ടീച്ചർ, യു. പി. സീനിയർ ടീച്ചർ ശ്രീമതി. പ്രേമ , ക്ലാസ്സ് അധ്യാപിക ശ്രീമതി. ഒ. ഗീത, ഇംഗ്ലീഷ് അധ്യാപിക ശ്രീമതി. സുജാറാണി എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു . നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ഗ്രൂപ്പും പത്രം തയ്യാറാക്കി. റിപ്പോർട്ടർമാരും എഡിറ്റർമാരും ഒക്കെ കുട്ടികൾ തന്നെയായിരുന്നു. പത്ര റിപ്പോർട്ട് തയ്യാറാക്കുക എന്ന വ്യവഹാരരൂപം ഏറെ നന്നായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് അവർ ഏറ്റെടുത്ത ഈ പ്രവർത്തനം മൂലം സാധിച്ചു. ഒരു ഗ്രൂപ്പിലെ എല്ലാ കുട്ടികളും ആ പത്രത്തിന്റെ നിർമ്മിതിയിൽ ഭാഗഭാക്കായി എന്നത് ഈ പ്രവർത്തനത്തിന്റെ വിജയത്തിന് കാരണമായി.ഓരോ ഗ്രൂപ്പും വ്യത്യസ്തമായ രീതിയിലാണ് അവരുടെ പത്രത്തിന്റെ കെട്ടും മട്ടും ഉള്ളടക്കവുംരൂപകൽപ്പന ചെയ്തത്.വളരെ ഉത്സാഹത്തോടും സന്തോഷത്തോടും താൽപര്യത്തോടും കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി. പത്രത്തിന്റെ പ്രകാശന വേളയിൽ അവതാരകരായതും കുട്ടികൾ തന്നെ.''' |