"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/അപ്പർ പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/അപ്പർ പ്രൈമറി (മൂലരൂപം കാണുക)
01:33, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('അപ്പർ പ്രൈമറി' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾ ഹൈസ്കൂളിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ മുന്നൊരുക്കമായതിനാൽ അപ്പർപ്രൈമറി വളരെയേറെ ശ്രദ്ധിക്കപ്പെടേണ്ട ഒരു വിഭാഗമാണ്. | |||
= '''ഭൗതികസാഹചര്യങ്ങൾ''' = | |||
യു പി വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഒരു കെട്ടിടത്തിനകത്തു തന്നെ എല്ലാ ക്ലാസുകളും ക്രമീകരിക്കാനായത് ആർ.എം.എസ്.എ യുടെ പുതിയ കെട്ടിടം വന്നതോടെയാണ്.അതിനു മുമ്പ് സ്ഥലപരിമിതി അനുഭവിച്ചിരുന്ന യു.പി.വിഭാഗത്തിന് ഈ കെട്ടിടം പുത്തൻ ഉണർവ് നൽകിയെന്നതിൽ സംശയമില്ല. | |||
== '''ആർ.എം.എസ്.എ കെട്ടിടം''' == | |||
വായുസഞ്ചാരമുള്ളതും സ്ഥലസൗകര്യമുള്ളതുമായ വലിയ മുറികളുള്ള ഈ കെട്ടിടത്തിൽ 5,6,7 ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. | |||
ഗ്രൗണ്ട് ഫ്ലോറിൽ രണ്ടും ഒന്നാം നിലയിൽ രണ്ടും ഉൾപ്പെടെ നാലു ക്ലാസ് റൂമുകളാണ് ഇതിലുള്ളത്.ബയോബബിൾ ആയതിനാൽ കുട്ടികൾക്ക് ആവശ്യമുള്ളത്ര അകലം പാലിച്ചിരിക്കാൻ ഈ കെട്ടിടം സഹായകമാണ്. | |||
== '''ശുചിമുറികൾ''' == | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികളാണുള്ളത്.കെട്ടിടത്തിന്റെ മുൻഭാഗത്തായിട്ടാണ് ഇൻസിലേറ്റർ ഉൾപ്പെടെയുള്ള പെൺസൗഹൃദടോയ്‍ലറ്റുകളുടെ സ്ഥാനം. | |||
ആൺകുട്ടികളുടെ ടോയ്‍ലറ്റ് ഇടതുവശം ചേർന്നാണ് സ്ഥിതിചെയ്യുന്നത്. | |||
'''കളിസ്ഥലം''' | |||
ചെറിയ ഒരു മൈതാനം കെട്ടിടത്തിന്റെ മുൻവശത്തായി നിലവിൽ ഉണ്ട്.പിന്നീട് നിർമാണപ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇത് ഉപയോഗിക്കാനാകില്ല.കുട്ടികൾക്ക് സ്കൂളിന്റെ പ്രധാന കളിസ്ഥലം പി.ടി അധ്യാപകന്റെ സഹായത്തോടെ ഉപയോഗിക്കാൻ സാധിക്കുന്നു. | |||
== '''ലൈബ്രറി''' == | |||
== സ്മാർട്ട് റൂം == | |||
='''യു പി വിഭാഗം അധ്യാപകർ'''= | |||
<gallery mode="nolines" widths="250" heights="250"> | |||
പ്രമാണം:44055 prasad.jpeg|പ്രസാദ് സാർ,സ്കൂൾ സ്റ്റോറിന്റെ അമരക്കാരൻ | |||
പ്രമാണം:44055 bindu k v.jpeg|ബിന്ദു കെ വി ടീച്ചർ | |||
പ്രമാണം:44055 shini.jpeg|ഷിനി ടീച്ചർ | |||
പ്രമാണം:44055 reshmi.jpeg|രശ്മി ടീച്ചർ | |||
പ്രമാണം:44055 soumya.jpg|സൗമ്യ ടീച്ചർ | |||
</gallery> | |||
= പ്രവർത്തനങ്ങൾ = | |||
=== വായനാമരം === | |||
* കുട്ടികൾ മരത്തിന്റെ ചില്ലകളിൽ വാക്കുകൾ,അക്ഷരങ്ങൾ,സാഹിത്യകാരന്മാർ അവരുടെ കൃതികൾ എന്നിവ കൊണ്ട് അലങ്കരിച്ചു. | |||
* ഓരോ ഭാഷയ്ക്കും പ്രത്യേകം തയ്യാറാക്കി | |||
=== സാഹിത്യക്യാമ്പ് === | |||
ലൈബ്രറിശാക്തീകരണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുസ്തകങ്ങൾ തയ്യാറാക്കുന്നതിലേയ്ക്കായി രചനകൾ ക്ഷണിച്ചപ്പോൾ അഞ്ച് എ യിലെ ശബരിനാഥിന്റെ പ്രതീക്ഷ എന്ന കഥ തിരഞ്ഞെടുക്കപ്പെട്ടു.ഇവർക്കായി ചാലയിൽ നടന്ന സാഹിത്യക്യാമ്പിൽ പങ്കെടുത്തു. | |||
=== മക്കൾക്കൊപ്പം === | |||
കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ സഹകരണത്തോടെ 25/08/2021 ൽ മക്കൾക്കൊപ്പം എന്ന രക്ഷകർത്തൃശാക്തീകരണ പരിപാടി നടത്തി. | |||
= ക്ലാസുകൾ = | |||
കോവിഡ് കാലഘട്ടത്തിൽ കുഞ്ഞുങ്ങളെ വിരസതയിൽ നിന്നും രക്ഷിക്കാനും അതിജീവനത്തിന്റെ ആശയങ്ങൾ പകരാനുമായി ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകർ പരിശ്രമിച്ചു.കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ കുഞ്ഞുങ്ങളിലെത്തിയെന്ന് ഉറപ്പു വരുത്താനും അനുബന്ധ പരിശീലനത്തിൽ എല്ലാ കുഞ്ഞുങ്ങളും പങ്കെടുക്കുന്നുവെന്ന് ഉറപ്പു വരുത്താനും രക്ഷകർത്താക്കളുമായി ക്രിയാത്മകമായ ബന്ധം നിലനിർത്തികൊണ്ട് വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ നടത്തിയ ശ്രമം വിജയം കണ്ടു.തുടന്നുള്ള ഓഫ്‍ലൈൻ സ്കൂൾ ക്ലാസുകളിൽ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാനും പൊതുധാരയിലേയ്ക്ക് കൊണ്ടുവരുവാനും അധ്യാപകരുടെ തുടർച്ചയായ ഇടപെടൽ കാരണം സാധിച്ചു. | |||
ഒന്നാം ക്ലാസിൽ 40 കുട്ടികളും രണ്ടാം ക്ലാസിൽ 36 കുട്ടികളും മൂന്നാം ക്ലാസിൽ 31 കുട്ടികളും നാലാം ക്ലാസിൽ 41 കുട്ടികളുമാണ് 2021-2022 അധ്യയനവർഷത്തിൽ എൽ പി വിഭാഗത്തിലുള്ളത്. | |||
കുഞ്ഞുങ്ങളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വച്ചുള്ള നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്.അവയിൽ പ്രധാനപ്പെട്ടവ താഴെ നൽകിയിരിക്കുന്നു. | |||
== ഓൺലൈൻ ക്ലാസുകൾ == | |||
കൃത്യമായടൈംടേബിളോടെ ഓൺലൈൻ ക്ലാസുകൾ നടന്നുവരുന്നു. | |||
== ഓഫ്‍ലൈൻ ക്ലാസുകൾ == | |||
ബയോബബിളനനുസരിച്ചാണ് ക്ലാസുകൾ | |||
== പോഷകാഹാരം == | |||
ഉച്ചയ്ക്ക് കുട്ടികൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പോഷകാഹാരം നൽകിവന്നിരുന്നു. | |||
= ദിനാചരണങ്ങൾ = | |||
=== ഗണിതക്ലബ് === | |||
ഗണിതക്ലബ് ഗണിതരൂപങ്ങൾ നിർമാണം,ചാർട്ട് നിർമാണം ഇവ നടത്തി. | |||
== ചിത്രശാല == | |||
<gallery mode="packed-hover" widths="250" heights="250"> | |||
പ്രമാണം:44055maths3.jpeg | |||
പ്രമാണം:44055maths2.jpeg | |||
പ്രമാണം:44055maths1.jpeg | |||
പ്രമാണം:44055maths.jpeg | |||
പ്രമാണം:44055 p14545.jpg | |||
പ്രമാണം:44055 p1rt.jpg | |||
പ്രമാണം:44055 p1rhh.jpg | |||
പ്രമാണം:44055 p1eret.jpg | |||
പ്രമാണം:44055 p1.jpg | |||
പ്രമാണം:44055maths33.jpeg | |||
പ്രമാണം:44055maths32.jpeg | |||
പ്രമാണം:44055maths18.jpeg | |||
</gallery> |