Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 55: വരി 55:
</gallery>
</gallery>


==ശാസ്ത്രദിനാചരണം==
'''ദേശീയ ശാസ്ത്ര ദിനമായ ഇന്ന് ഗവൺമെന്റ് എച്ച്എസ് അവനവഞ്ചേരിയിൽ ക്ലാസ് തലത്തിൽ കുട്ടികൾ വിവിധ ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെട്ടു. അതുകൊണ്ടുതന്നെ ക്ലാസിലെ എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക എന്ന നമ്മുടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം സാധൂകരിക്കുന്നതിന് ഉതകുന്ന വിധമായിരുന്നു പ്രവർത്തനം. കുട്ടികൾ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിന് ഉള്ള സാമഗ്രികളുമായി എത്തിയിട്ടുണ്ടായിരുന്നു. അവർ തന്നെ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. എല്ലാ കുട്ടികളും പങ്കാളികളായി എന്നത് എടുത്തുപറയത്തക്ക സവിശേഷത തന്നെയാണ്. കുട്ടികളിൽ ശാസ്ത്ര താൽപര്യം വളർത്തുന്നതിന് ഈ പ്രവർത്തനം വളരെയധികം സഹായകമായി.'''
==ആകാശം എന്ന ഹ്രസ്വചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം .==
==ആകാശം എന്ന ഹ്രസ്വചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം .==
'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് വേണ്ടി ഗ്രാസ് ഹോപ്പർ  ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലച്ചിത്രത്തിന്റെ  ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽനടന്നു  .'''
'''അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് വേണ്ടി ഗ്രാസ് ഹോപ്പർ  ക്രിയേഷൻസ് നിർമ്മിച്ച ആകാശം എന്ന ഹ്രസ്വചലച്ചിത്രത്തിന്റെ  ആദ്യ പ്രദർശനം നവംബർ 30 ന് രാവിലെ 9.00 മണിക്ക് ആറ്റിങ്ങൽ യമുന തിയേറ്ററിൽനടന്നു  .'''
1,230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701681" എന്ന താളിൽനിന്ന് ശേഖരിച്ചത്