Jump to content
സഹായം

"എ.എൽ.പി.എസ്. വടക്കുമുറി/സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
ആഗസ്ത് ആറ് ഹിരോഷിമ ദിനവും ഒൻപത് നാഗസാക്കി ദിനവുമായും ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി. വീഡിയോ പ്രദർശനം,യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണ ക്ലാസും യുദ്ധ വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

===<font color="brown">സ്വാതന്ത്ര്യ ദിനം</font>===
===<font color="black">സ്വാതന്ത്ര്യ ദിനം</font>===

ഇന്ത്യയുടെ 72-ാം സ്വാതന്ത്ര്യ ദിനാഘോഷം വളരെ വിപുലമായ രീതിയിൽ തന്നെ ആഘോഷിക്കുവാൻ സ്കൂൾ SRG കൂടി തീരുമാനിച്ചിരുന്നു.LSS ജേതാക്കളെ അനുമോദിക്കലും വിവിധ ക്വിസ് പ്രോഗ്രാമുകളിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടത്താൻ തീരുമാനിച്ചിരുന്നു. പ്രളയക്കെടുതി മൂലം വിപുലമായ ആഘോഷ പരിപാടികൾ ചുരുക്കണമെന്നായിരുന്നു സർക്കാറിന്റെ നിർദ്ദേശം ആയതിനാൽ സ്വാതന്ത്ര്യദിനാഘോഷം വളരെ ലളിതമായ രീതിയിൽ ദേശീയ പതാക ഉയർത്തുകയാണ് ചെയ്തത്.എന്നാൽ ക്ലാസ് തലത്തിൽ പതിപ്പ് നിർമാണം, സ്വാതന്ത്ര്യ ദിന ക്വിസ് എന്നിവ നേരത്തേ നടത്തിയിരുന്നു.

722

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701590" എന്ന താളിൽനിന്ന് ശേഖരിച്ചത്