Jump to content
സഹായം

"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
നി.വ.ദി.ശ്രീ. മാർ തേവോദോദിയോസ് തിരുമേനി, നി.വ.ദി. ശ്രീ. കുരിയാക്കോസ് റംബാൻ എന്നിവരുടെ  സഹകരണത്തിലും ഒട്ടധികം വൈദിക മാരുടെ സാന്നിധ്യത്തിലും ഈ രജത ജൂബിലി സ്മാരകമായി പണികഴിപ്പിച്ചിട്ടുള്ള മന്ദിരത്തിന് ശുദ്ധീകരണവും ഉദ്ഘാടനവും സംബന്ധിച്ച  കർമ്മങ്ങൾ യഥാവിധി നിർവഹിച്ചു. ഈ അവസരത്തിൽ ബാലികാമഠം ഹൈസ്കൂളിന്റെ വിജയകരമായ പുരോഗതിക്ക് നിസ്വാർത്ഥമായും അശ്രാന്തമായും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ഹെഡ് മിസ്ട്രസ്സ് മിസ്സ്.  ബ്രൂക്സ്മിത്ത് അവർകൾക്ക് ഒരു സ്വർണ്ണ കുരിശും ചെയിനും ബാബ തിരുമനസ്സുകൊണ്ട് സമ്മാനിക്കുകയുണ്ടായി.

പൂർവവിദ്യാർഥി നിയോഗം ഉച്ചതിരിഞ്ഞ് 3 മണിക്ക് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളുടെയും മുൻപ് ഇവിടെ അധ്യാപകവൃത്തിയിൽ ഇരുന്നിട്ട് ഉള്ളവരുടെയും ഒരു മഹായോഗം  റിട്ടയേഡ് സർജൻ ജനറൽ വൈദ്യശാസ്ത്ര കുശല ഡോക്ടർ മിസ്സസ് പുന്നൻ ലൂക്കോസ് അവർകളുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു .അദ്ധ്യക്ഷ പ്രസംഗാനന്തരം മിസ് .സാറാമ്മ ചെറിയാൻ, മിസിസ് തങ്കമ്മ ഫെർണാണ്ടസ് എന്നിവർ ഈ സ്കൂളിനെ സംബന്ധിച്ച് അപദാനങ്ങളെ അനുസ്മരിച്ചു.  ഈ സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ത്യാഗ സമ്പന്ന ആയ മിസ്സ് ഹോംസിനെ സംബന്ധിച്ചും വളരെക്കാലത്തെ ഒരുമിച്ചുള്ള ജീവിതത്തിനുശേഷം കൃത്യ വ്യഗ്രതയും കുടുംബ ഭരണ ഭാരവും മൂലം ദൂരദിക്കുകളിൽ താമസിക്കുന്ന എല്ലാവരെയും ഒരുമിച്ച് കാണുവാൻ ഇടയാക്കുന്ന ഈ സന്ദർഭം അത്യാഹ്ലാദ കരം ആണെന്നും  വിവരിച്ചു ചെയ്ത പ്രസംഗങ്ങൾ ശ്രദ്ധേയങ്ങളയിരുന്നു. ആറു മണിയോടുകൂടി ഒരു തേയില സൽക്കാരം നടത്തപ്പെട്ടു അതുകഴിഞ്ഞ് സന്ധ്യയ്ക്ക് ബാലികമാരുടെ  ചാന്ദ്രിക നൃത്തത്തോട് കൂടി  ഞായറാഴ്ചത്തെ ചടങ്ങുകൾ സമാപിച്ചു.</p></font>

<font face=meera>'''പ്ലാറ്റിനം ജൂബിലി മഹാമഹം ...''' റിപ്പോർട്ട്.
1995 ഫെബ്രുവരി 23 ഉദ്ഘാടനം ചെയ്യപ്പെട്ട ബാലികാമഠം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം 1995 ആഗസ്റ്റ് 20 നടത്തപ്പെട്ടു....  [[{{PAGENAME}}/പ്ലാറ്റിനം ജൂബിലി|തുടർന്നു വായിക്കുക]]</font><br>
2,659

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1701554" എന്ന താളിൽനിന്ന് ശേഖരിച്ചത്