|
|
വരി 21: |
വരി 21: |
| }} | | }} |
|
| |
|
| | | ചിത്രങ്ങൾ കാണണേ..... |
| <gallery mode="packed-hover" widths="400" heights="200"> | | <gallery mode="packed-hover" widths="400" heights="200"> |
| പ്രമാണം:44055 Extinct2.jpg | | പ്രമാണം:44055 Extinct2.jpg |
വരി 28: |
വരി 28: |
| പ്രമാണം:44055 Extinct4.jpg | | പ്രമാണം:44055 Extinct4.jpg |
| പ്രമാണം:44055 Extinct6.jpg | | പ്രമാണം:44055 Extinct6.jpg |
| </gallery> | | </gallery>ഈ ചെടികൾ പരിചയമുണ്ടോ? ഇതെല്ലാം ഈ സ്കൂളിലെ ജൈവവൈവിധ്യപാർക്കിൽ സംരക്ഷിച്ചിരിക്കുന്ന വംശനാശഭീഷണി നേരിടുന്ന ചെടികളാണ്.ജൈവവൈവിധ്യ പാർക്കിനെകുറിച്ചും മറ്റ് ക്ലബുകളെ കുറിച്ചറിയാനുമായി മുകളിലെ ടാബുകളിൽ ക്ലിക്ക് ചെയ്യണേ... |
| | |
| == ഇംഗ്ലീഷ് ക്ലബ് ==
| |
| | |
| പ്രവർത്തനങ്ങളറിയാനായി മുകളിലെ ടാബിൽ ക്ലിക്ക് ചെയ്യണേ....<gallery>
| |
| പ്രമാണം:44055 Hello Eng 2022.resized.JPG|ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം
| |
| പ്രമാണം:44055 hello leae.resized.JPG|ഇംഗ്ലീഷ് ക്ലബ് ലീഡർ ദയാനന്ദ്
| |
| പ്രമാണം:44055hello eng2.resized.JPG|കുട്ടികളുടെ പ്രോഗ്രാം
| |
| പ്രമാണം:44055 hello eng 5.resized.JPG|കുട്ടികളുടെ പ്രോഗ്രാം
| |
| പ്രമാണം:44055 hello eng3.resized.JPG|കുട്ടികളുടെ പ്രോഗ്രാം
| |
| പ്രമാണം:44055 hello en4.resized.JPG|കുട്ടികളുടെ പ്രോഗ്രാം
| |
| പ്രമാണം:44055 helloe.resized.JPG|സദസ്സ്
| |
| പ്രമാണം:44055 hello 6.resized.JPG|കുട്ടികളുടെ പ്രോഗ്രാം
| |
| പ്രമാണം:44055 hello66.resized.JPG|കുട്ടികളുടെ പ്രോഗ്രാം
| |
| പ്രമാണം:44055 Eng club deco.resized.JPG|അലങ്കാരം
| |
| </gallery>
| |
| | |
| = ഊർജ്ജ ക്ലബ് =
| |
| മറ്റു ക്ലബുകൾ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
| |
| | |
| '''<u>എൽ ഇ ഡി ബൾബ് നിർമാണം</u>'''<gallery>
| |
| പ്രമാണം:44055 led14.jpeg
| |
| പ്രമാണം:44055 led1.jpeg
| |
| പ്രമാണം:44055 led13.jpeg
| |
| പ്രമാണം:44055 led12.jpeg
| |
| </gallery>
| |
| | |
| = ഫോറസ്ട്രി ക്ലബ് =
| |
| [[പ്രമാണം:Forestry.png|പകരം=ഫോറസ്ട്രി ക്ലബ് ലോഗോ|നടുവിൽ|ലഘുചിത്രം|100x100ബിന്ദു|ഫോറസ്ട്രി ക്ലബ് ലോഗോ]]വനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളിയാക്കുക എന്ന ഉദ്ദേശത്തോടെ ദിവ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫോറസ്റ്റ്ട്രി ക്ളബ്ആരംഭിച്ചു. അതിന്റെ ഔദ്യോഗിക ഉത്ഘാടനം 14/07/2017 ന് നടന്നു. ഫോറസ്ട്രി ക്ലബ്ബിൽ പ്രവർത്തിക്കാൻ താൽപര്യമുളള 50 കുട്ടികളെ ഹൈസ്കൂൾ സെക്ഷനിൽ നിന്നും തിരഞ്ഞെടുത്തു. ഈ അവസരത്തിൽ ക്ളബ് അംഗങ്ങൾ പ്രതിജ്ഞ ചൊല്ലുകയും ക്ളബിന്റെ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. തുടർന്ന് വിജയകുമാരി ടീച്ചർ കുട്ടികൾക്ക് പ്രകൃതി സംരക്ഷണത്തിനായുള്ള പ്രതിജ്ഞ ചോല്ലി കൊടുത്തു.ക്ലബ്ബിലെ തിരഞ്ഞെടുകപ്പെട്ട അംഗങ്ങൾ ഒരു കവിത ചൊല്ലി. ദൃശ്യ എം വാര്യർ (9 A) സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുകപ്പെട്ടു.ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നതിനായുള്ള കാര്യ പരിപാടികൾ അസൂത്രണം ചെയ്യുന്നതിനായി ക്ലബ്ബ് അംഗങ്ങളുമായി ചർച്ച നടത്തി.തുടർന്ന് മുന്ന് പരിപാടികൾ നടത്താൻ തിരുമാനിച്ചു.
| |
| | |
| 1. മരമുത്തശ്ശിയെ ആദരിക്കൽ
| |
| | |
| 2. ''പരിസ്ഥിതി പ്രവർത്തകർ'' എന്ന വിഷയത്തിൽ ക്വിസ് മത്സരം
| |
| | |
| 3. ''പ്രകൃതി സംരക്ഷണം'' എന്ന വിഷയത്തിൽ പോസ്റ്റർ രചന
| |
| | |
| ഈ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുകയും സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്ററിനോട് ഈ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്താൻ ആവശ്യപ്പെടുകയും ചെയ്തു. | |
| | |
| സ്കൂളിലെ ഇക്കോ ക്ളബിന്റെ പ്രവർത്തനം നടക്കുന്നത് ഹൈസ്കൂൾ വിഭാഗം അധ്യാപിക ഡോ :പ്രിയങ്കയുടെയും,യു പി വിഭാഗം അധ്യാപിക ശ്രീമതി ആശ ടീച്ചറിന്റെയും നേതൃത്വത്തിലാണ്. | |
| | |
| == ലഹരിവിരുദ്ധക്ലബ് ==
| |
| വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.എക്സൈസ് ഉദ്യേഗസ്ഥർ സ്കൂൾ പരിസരങ്ങളിൽ അതീവശ്രദ്ധ നൽകുകയും അത്യാവശ്യഘട്ടങ്ങളിൽ ബോധവത്ക്കരണക്ലാസുകൾ നൽകുകയും ചെ.യ്യുന്നു.
| |
| | |
| == സൗഹൃദക്ലബ് ==
| |
| വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.ക്രിയാത്മകമായ നല്ല സൗഹൃദങ്ങളൂട്ടി ഉറപ്പിക്കാനും വേണ്ടാത്തവയോട് നോ പറയാനുംകുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
| |
| | |
| == സംരഭകത്വവികസന ക്ലബ് ==
| |
| വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.സംരംഭകരാകാൻ കുട്ടികളെ സജ്ജരാക്കുകയെന്നതാണ് ലക്ഷ്യം
| |