"ജി.യു.പി.എസ് പഴയകടക്കൽ/ദേശീയ ശാസ്ത്ര ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പഴയകടക്കൽ/ദേശീയ ശാസ്ത്ര ദിനം (മൂലരൂപം കാണുക)
17:21, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:48559 15ശാസ്ത്ര ദിനം.jpeg|ലഘുചിത്രം|ശാസ്ത്ര ദിനം]] | [[പ്രമാണം:48559 15ശാസ്ത്ര ദിനം.jpeg|ലഘുചിത്രം|ശാസ്ത്ര ദിനം]] | ||
[[പ്രമാണം:48559 12ശാസ്ത്ര ദിനം.jpeg|ലഘുചിത്രം|ശാസ്ത്ര ദിനം]] | |||
'''<big>ശാസ്ത്രം സമൂഹ നൻമക്ക്</big>''' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഫെബ്രുവരി 28 ന് വിദ്യാലയത്തിൽ ദേശീയ ശ്സാത്ര ദിനം ആചരിച്ചു. ഭൗതിക ശാസ്ത്രജ്ഞൻ '''സി വി രാമൻറെ''' വിശ്വ പ്രസിദ്ധ കണ്ടു പിടിത്തം '''രാമൻ ഇഫക്ടിൻറെ''' ഓർമ്മക്കായാണ് ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആചരിക്കുന്നത്. വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ , പ്രശസ്ത്ര ശാസ്ത്രജ്ഞർ കണ്ടു പിടിച്ച ഉപകരണ വസ്തുക്കളുടെ പ്രദർശനം എന്നിവയെല്ലാം നടന്നു. വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബ് കൂട്ടായ്മയുടെ നേതൃതത്തിൽ ആണ് ദിനാചരണം നടന്നത്.വിവിധ ക്ലാസ്സുകളിൽ ക്വിസ്സ് മൽസരം ചാർട്ട് പ്രദർശനം എന്നിവ നടന്നു. പ്രധാനാധ്യാപകൻ ജോസ്കുട്ടി ഉൽഘാടനം ചെയ്തു.അധ്യാപകരായ സ്വാലിഹ്,നജല, ഷിബി, കൃഷണൻ കുട്ടി, സറീന,എന്നിവർ നേതൃത്തം നൽകി. ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ താഴെ ചേർക്കുന്നു. | '''<big>ശാസ്ത്രം സമൂഹ നൻമക്ക്</big>''' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഫെബ്രുവരി 28 ന് വിദ്യാലയത്തിൽ ദേശീയ ശ്സാത്ര ദിനം ആചരിച്ചു. ഭൗതിക ശാസ്ത്രജ്ഞൻ '''സി വി രാമൻറെ''' വിശ്വ പ്രസിദ്ധ കണ്ടു പിടിത്തം '''രാമൻ ഇഫക്ടിൻറെ''' ഓർമ്മക്കായാണ് ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആചരിക്കുന്നത്. വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ , പ്രശസ്ത്ര ശാസ്ത്രജ്ഞർ കണ്ടു പിടിച്ച ഉപകരണ വസ്തുക്കളുടെ പ്രദർശനം എന്നിവയെല്ലാം നടന്നു. വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബ് കൂട്ടായ്മയുടെ നേതൃതത്തിൽ ആണ് ദിനാചരണം നടന്നത്.വിവിധ ക്ലാസ്സുകളിൽ ക്വിസ്സ് മൽസരം ചാർട്ട് പ്രദർശനം എന്നിവ നടന്നു. പ്രധാനാധ്യാപകൻ ജോസ്കുട്ടി ഉൽഘാടനം ചെയ്തു.അധ്യാപകരായ സ്വാലിഹ്,നജല, ഷിബി, കൃഷണൻ കുട്ടി, സറീന,എന്നിവർ നേതൃത്തം നൽകി. ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ താഴെ ചേർക്കുന്നു. |