"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി (മൂലരൂപം കാണുക)
14:00, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2022→പരിസ്ഥിതി സംരക്ഷണത്തിനായി തുണി സഞ്ചി വിതരണം
വരി 14: | വരി 14: | ||
=== പരിസ്ഥിതി സംരക്ഷണത്തിനായി തുണി സഞ്ചി വിതരണം === | === പരിസ്ഥിതി സംരക്ഷണത്തിനായി തുണി സഞ്ചി വിതരണം === | ||
ഒളകര ജിഎൽപി സ്കൂളിലെ കുട്ടിക്കുട്ടം പുതുവത്സരത്തെ വരവേറ്റത് 2020 തുണിസഞ്ചികൾ വിതരണം ചെയ്തുകൊണ്ട് . ഭൂമിയെ കാക്കാൻ ' എന്ന സന്ദേശമുയർത്തി വീടുകളിലും , കടകളിലും കുരുന്നു കളെത്തി . അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുത്തു . പ്രഥമാധ്യാപകൻ എൻ.വേലായുധൻ പുതുവത്സരദിന സന്ദേശം നൽകി . തുണി സഞ്ചി വിതരണാദ്ഘാടനം സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ നിർവഹിച്ചു . പി.കെ.ഷാജി , റഷീദ് , ജംഷീദ് , സദഖത്തുള്ള എന്നിവർ നേതൃത്വം നൽകി . | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 62: | വരി 63: | ||
ലോക ജലദിനത്തോടനുബന്ധിച്ച് ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി . അയൽപക്ക വീടുകളിലും സ്ഥാപനങ്ങളിലും ജലസംരക്ഷണ പോസ്റ്റർ പതിച്ചു . കിളികൾക്ക് തണ്ണീർകുടം ഒരുക്കി . പോസ്റ്റർ നിർമാണ മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു . അധ്യാപകരായ പി.സോമരാജ് , കെ.കെ.റഷീദ് , വി.ജംഷീദ് , പി.കെ. ഷാജി , അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി. | ലോക ജലദിനത്തോടനുബന്ധിച്ച് ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി . അയൽപക്ക വീടുകളിലും സ്ഥാപനങ്ങളിലും ജലസംരക്ഷണ പോസ്റ്റർ പതിച്ചു . കിളികൾക്ക് തണ്ണീർകുടം ഒരുക്കി . പോസ്റ്റർ നിർമാണ മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു . അധ്യാപകരായ പി.സോമരാജ് , കെ.കെ.റഷീദ് , വി.ജംഷീദ് , പി.കെ. ഷാജി , അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി. | ||
=== മാനം കാക്കാം === | === മാനം കാക്കാം ഭൂമിക്കു വേണ്ടി === | ||
ഒളകര ഗവ.എ ൽ.പി.സ്കൂളിൽ മാനം കാക്കാം ഭൂമിക്കു വേണ്ടി എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാർഥികൾ കൂറ്റൻ കുടയൊരുക്കി ഒസോൺ ദിനം ആചരിച്ചു . ഭീമൻ കുടക്ക് കീഴിൽ ചെറുകുടകളുമായി വിദ്യാർഥികൾ അണിനിരന്നു . മാരകമായ കാർബൺ ശീലങ്ങൾ ഒഴിവാക്കുക എന്ന സന്ദേശമാണ് കുരുന്നുകൾ ഈ ദിനാചരണത്തിലൂടെ നൽകിയത് . സ്കൂൾ ലീഡർ സഫ്വാൻ പ്രതിജ്ഞ ചൊല്ലികൊടുത്തു . പി.ടി.എ. പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദും എച്ച്.എം എൻ . വേലായുധനും ഓസോൺ ദിന സന്ദേശം നൽകി . അധ്യാപകരായ പി . സോമരാജ് വി . ജംഷീദ് , അബ്ദുൽകരീം , പി.കെ ഷാജി , കെ.റഷീദ് , റംസീന , ജോസിന , ജിജിന , കെ.പി ഉസ്മാൻ നേതൃത്വം നൽകി | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |