Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88: വരി 88:
സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമം, കലാ സാഹിത്യ പരിശീലനക്കളരികൾ, യാത്രയയപ്പ് സംഗമങ്ങൾ, പി ടി എ, മാതൃസമിതി യോഗങ്ങൾ തുടങ്ങിയവ നടത്തുന്നതിന്  അനുയോജ്യമായ ഒരു ഒരു മിനി ഓഡിറ്റോറിയം വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. സ്കൂൾ മാനേജ്മെന്റ് ഇക്കാര്യത്തിൽ പ്രത്യേക താൽപര്യമെടുക്കുകയും 2019 ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ മനോഹരമായ ഒരു ഓഡിറ്റോറിയം സ്കൂളിൽ നിർമ്മിച്ച് നൽകുകയും ചെയ്തു. ജനുവരി 31 വെള്ളിയാഴ്ച  സ്‌കുളീന്റെ മിനി ഓഡിറ്റോറിയം (വി. കദീശ മെമ്മോറിയൽ മിനി ഓഡിറ്റോറിയം)  ഉൽസവാന്തരീക്ഷത്തിൽ കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഷാമിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പഠനോൽസവം പരിപാടിയുടെ സമാപന സംഗമത്തിൽ സിനിമാ നടൻ മാമുക്കോയ മുഖ്യാതിഥിയായി പങ്കെടുത്തു. പിടിഎ, എം.പി.ടിഎ ഭാരവാഹികളും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.</p>

==വാഹന സൗകര്യം==
==വാഹന സൗകര്യം==
[[പ്രമാണം:47234bus.jpeg|thumb|right|359px]]
[[പ്രമാണം:47234bus.jpeg|thumb|right|200px]]
<p style="text-align:justify"><font size=3>

രക്ഷിതാക്കളുടെ ആവശ്യാർത്ഥം 2004 മുതൽ സ്കൂൾ മാനേജ്മെന്റ് വാഹന സൗകര്യം ആരംഭിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 250 -ഓളം വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് ഈ വാഹന സൗകര്യം ഉപയോഗപ്പെടുത്തിയാണ്.  ഡ്രൈവർമാരെക്കൂടാതെ ഓരോ സഹായികളും സ്കൂൾ ബസിൽ സേവനം ചെയ്യുന്നു. ബസിൽ കയറുന്നതിനും വിവിധ സ്ഥലങ്ങളിൽ വെച്ച് റോഡ് മുറിച്ച് കടക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നത് ഇവരാണ്. അരീച്ചോല, പതിമംഗലം, പന്തീർപ്പാടം, പണ്ടാരപ്പറമ്പ്, കളരിക്കണ്ടി, പടനിലം, കൊടുവള്ളി, പ്രാവിൽ, ആരാമ്പ്രം, കൊട്ടക്കാവയൽ, കച്ചേരിമുക്ക് എന്നീ സ്ഥലങ്ങളിലേക്കാണ് സ്കൂൾ ബസുകൾ ഇപ്പോൾ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് ബസ് ഇറങ്ങിയ ശേഷം റോ‍ഡ് മുറിച്ച് കടക്കുന്നത് പൊലീസിന്റെയും അധ്യാപകരുടെയും സഹായത്താലാണ്.  

വരി 95: വരി 95:
പ്രമാണം:47234 bus dri02.jpg|അബൂബക്കർ  (ബസ് ഡ്രൈവർ)'''  

</gallery></center>
</gallery></center>
==ഉച്ചഭക്ഷണം==
==ഉച്ചഭക്ഷണം==
<p style="text-align:justify"><font size=3>
<p style="text-align:justify"><font size=3>
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700362" എന്ന താളിൽനിന്ന് ശേഖരിച്ചത്