Jump to content
സഹായം

"വി.എം.ജി.എസ് കണിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
  സ്വാതന്ത്ര്യത്തിനും വളരെ കാലം മുൻപ്  ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലം . പാലക്കാട്  ജില്ലയിൽ നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വാരത്ത് നെന്മാറ പഞ്ചായത്തിലെ ' കണിമംഗലം ' എന്ന സ്ഥലത്ത് 1924 ൽ ഒരു വിദ്യാലയം പ്രവർത്തനം ആരംഭിച്ചു . അന്ന് അതാരംഭിക്കാൻ ഇടയാക്കിയ ഒരുപാട് സാമൂഹിക പശ്ചാത്തലങ്ങൾ നിലനിന്നിരുന്നു .

              ആദ്യകാലത്ത്  വിദ്യാഭ്യാസം നൽികിയിരുന്നത് കുടിപ്പള്ളിക്കൂടങ്ങൾ വഴി ആയിരുന്നു .നെമ്മാറ പഞ്ചായത്തിലെ ആദ്യത്തെ  വിദ്യാലയം  ഇന്നത്തെ സംസ്കൃതം സ്കൂൾ  ആയിരുന്നു .മുതിർന്ന സമുദായത്തിലെ  പെൺകുട്ടികളാണ്  അവിടെ  വിദ്യാഭ്യാസത്തിനു  എത്തിയിരുന്നത് . വളരെ വിരളമായി മാത്രമേ പിന്നോക്കവിഭാഗത്തിലെ കുട്ടികൾ പഠിച്ചിരുന്നുള്ളൂ . അന്നത്തെ കാലത്ത് പിന്നോക്ക വിഭാഗക്കാർക്കും രാജാവ് നിയമാനുസൃത വിദ്യാഭാസത്തിന് അവകാശം നൽകിയിരുന്നെങ്കിലും പ്രായോഗികമായി പിന്നോക്കകാർക്ക് വിദ്യാലയങ്ങളിൽ പ്രവേശനവും പഠനവും നിഷേധിക്കപ്പെട്ടിരുന്നു . ഇങ്ങനെയുള്ള സന്ദർഭത്തിലാണ് കണിമംഗലത്ത്  പാറക്കളം വീട്ടിലെ കൃഷ്‌ണൻ മാസ്റ്റർ തന്റെ സഹോദരിയുടെ സ്കൂൾ പ്രവേശനത്തിനായി അധികൃതരെ സമീപിച്ചത്  . പക്ഷെ പിന്നോക്ക ജാതിയിൽപെട്ടവർ  എന്ന കാരണത്താൽ പ്രവേശനം നിഷേധിക്കപ്പെട്ടു  
              ആദ്യകാലത്ത്  വിദ്യാഭ്യാസം നൽികിയിരുന്നത് കുടിപ്പള്ളിക്കൂടങ്ങൾ വഴി ആയിരുന്നു .നെമ്മാറ പഞ്ചായത്തിലെ ആദ്യത്തെ  വിദ്യാലയം  ഇന്നത്തെ സംസ്കൃതം സ്കൂൾ  ആയിരുന്നു .മുതിർന്ന സമുദായത്തിലെ  പെൺകുട്ടികളാണ്  അവിടെ  വിദ്യാഭ്യാസത്തിനു  എത്തിയിരുന്നത് . വളരെ വിരളമായി മാത്രമേപിന്നോക്കവിഭാഗത്തിലെ കുട്ടികൾ പഠിച്ചിരുന്നുള്ളൂ . അന്നത്തെ കാലത്ത് പിന്നോക്ക വിഭാഗക്കാർക്കും രാജാവ് നിയമാനുസൃത വിദ്യാഭാസത്തിന് അവകാശം നൽകിയിരുന്നെങ്കിലും പ്രായോഗികമായി പിന്നോക്കകാർക്ക് വിദ്യാലയങ്ങളിൽ പ്രവേശനവും പഠനവും നിഷേധിക്കപ്പെട്ടിരുന്നു.ഇങ്ങനെയുള്ള സന്ദർഭത്തിലാണ് കണിമംഗലത്ത് പാറക്കളം വീട്ടിലെ കൃഷ്‌ണൻ മാസ്റ്റർ തന്റെ സഹോദരിയുടെ സ്കൂൾ പ്രവേശനത്തിനായി അധികൃതരെ സമീപിച്ചത്.പക്ഷെ പിന്നോക്ക ജാതിയിൽപെട്ടവർ  എന്ന കാരണത്താൽ പ്രവേശനം നിഷേധിക്കപ്പെട്ടു  

           എങ്കിലും അന്ന് നില നിന്നിരുന്ന രാജനിയമത്തിന്റെ പിൻബലത്തിൽ സഹോദരിക്ക് പ്രവേശനം ലഭ്യമായി . സാമൂഹിക രാഷ്ട്രീയ മേഖലകളിൽ കർമനിരതനായിരുന്ന ശ്രീ കൃഷ്ണൻ മാസ്റ്റർ പിന്നോക്ക വിഭാഗത്തിൽപെട്ടവരുടെ   പെൺമക്കൾക്കായി കണിമംഗലത്ത്  ഒരു സ്കൂൾ ആരംഭിച്ചു . ആ സ്കൂളാണ് ഇന്നത്തെ വി.എം.ജി. സ്കൂൾ . ഒരു പ്രദേശത്തെ പിന്നോക്ക വിഭാഗക്കാർക്ക് മുതൽക്കൂട്ടായി മാറുകയായിരുന്നു ഈ സ്ഥാപനം .

23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700315" എന്ന താളിൽനിന്ന് ശേഖരിച്ചത്