Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 39: വരി 39:
===പോഷൻ അഭിയാൻ വെബിനാർ 24_09_2021===
===പോഷൻ അഭിയാൻ വെബിനാർ 24_09_2021===
[[പ്രമാണം:12060 poshan abhiyan webinar 2021.jpg|ലഘുചിത്രം|പോഷൻ അഭിയാൻ വെബിനാർ പോസ്റ്റർ]]
[[പ്രമാണം:12060 poshan abhiyan webinar 2021.jpg|ലഘുചിത്രം|പോഷൻ അഭിയാൻ വെബിനാർ പോസ്റ്റർ]]
ഒന്നാംഘട്ട പരിപാടികളുടെ ഭാഗമായി ക്ലാസ് തലത്തിൽ സംഘടിപ്പിച്ച പോഷൻ അസംബ്ലികൾക്ക് ശേഷം 24.09.2021 ന് അജാനൂർ എഫ്.എച്ച്. സി യിലെ ഹെൽത്ത് ഇൻസ്പെക് ടർ ശ്രീ രമേശൻ കെ.എം. പോഷകാഹാരങ്ങളുടെ ആവശ്യകതയെക്കുറിച്ചും അത് കുട്ടികളുടെ ശാരീരികവും മാനസികവും ആരോഗ്യപരവുമായ വളർച്ചയ് ക്ക് എങ്ങനെ ഉപകാരപ്പെടുമെന്നും, പോഷകാഹാര കുറവുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും വിശദമായക്ലാസ്സ് നൽകുകയും പോഷകാഹാരത്തെ കുറിച്ചും, പോഷകാഹാര കുറവിനെ കുറിച്ചും കുട്ടികൾക്ക് ഉണ്ടായിരുന്ന എല്ലാവിധ സംശയങ്ങളും ദുരീകരിക്കുകയും ചെയ്തു.കൂടാതെ നീണ്ട അടച്ചിടലിനു ശേഷം വിദ്യാലയത്തിലേയ്‌ക്ക് എത്തുന്നതിനുവേണ്ടി തയ്യാറെടുക്കുന്ന കുട്ടികളിൽ ഉണ്ടാക്കിയെടുക്കേണ്ട ആരോഗ്യപരമായ ദിനചര്യ യെക്കുറിച്ചും ബോധവൽക്കരണം നടത്തി.യോഗത്തിൽ ബഹുമാനപ്പെട്ട ഹെഡ് മാസ് റ്റർ സ്വാഗതവും കുമാരി ആയിഷത്ത് അശ് ലഹ നന്ദിയും പ്രകാശിപ്പിച്ചു. സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച അടുക്കളത്തോട്ടത്തിന്റെ പ്രവർത്തനം വിലയിരുത്തുകയും കുട്ടികളിൽനിന്ന് പ്രവർത്തനകുറിപ്പുകളും ഫോട്ടോയും ശേഖരിക്കുകയുംചെയ് തു .പോഷൻ 2.0 ക്വിസ് മത്സരത്തിൽ പങ്കാളികളായ കുട്ടികൾക്ക് പ്രത്യേക അനുമോദനം നൽകുകയും ചെയ് തു .എൽ. പി.,യു. പി, ഹൈ സ് കൂ ൾ വിഭാഗം എസ്.ആർ.ജി യോഗത്തിൽ പോഷൻ അഭിയാന്റെ തുടർപ്രവർത്തനങ്ങളെ കുറിച്ച് തീരുമാനങ്ങൾ എടുക്കുകയും ചെയ്തു .


===വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു===
===വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു===
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700013" എന്ന താളിൽനിന്ന് ശേഖരിച്ചത്