Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 36: വരി 36:
===വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 14_07_2021===

ജൂലൈ 14ന് വിദ്യാരംഗം കലസാഹിത്യവേദി ശ്രീ സന്തോഷ്‌ പനയാൽ ഉത്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും വിവിധ പരിപാടികൾനടത്തി.ഓഗസ്റ്റ് 20നു മുൻപായി ക്ലാസ്സ്‌ അധ്യാപകർ  കൺവീനർ മാരായി  വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ.പി- കഥ,കവിത,ചിത്രരചന എന്നിവയും  യു.പി, ഹൈസ്കൂൾ തലങ്ങളിൽ  കഥ,കവിത,ചിത്രരചന,പുസ്തകാസ്വാദനം,നാടൻപാട്ടു്,കാവ്യാലാപനം,അഭിനയം  എന്നീ വിഭാഗങ്ങളിൽ  മത്സരം  സംഘടിപ്പിച്ചു.ഓഗസ്റ്റ് 25നു സ്കൂൾ തലം നടത്തി. സൃഷ്ടികൾ  തെരെഞ്ഞെടുത്ത് സബ്‍ജില്ലാതല ത്തിലേക്  അയച്ചു,ഓഗസ്റ്റ് 15നു സോഷ്യൽ ക്ലബ്ബുമായി ചേർന്ന് കലാപരിപാടികൾ  ഓൺലൈനായി സംഘടിപ്പിച്ചു.

===പോഷൻ അഭിയാൻ വെബിനാർ 24_09_2021===
[[പ്രമാണം:12060 poshan abhiyan webinar 2021.jpg|ലഘുചിത്രം|പോഷൻ അഭിയാൻ വെബിനാർ പോസ്റ്റർ]]

===വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു===

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700006" എന്ന താളിൽനിന്ന് ശേഖരിച്ചത്