Jump to content
സഹായം

"എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
.
(ചെ.) (pretty url)
(ചെ.) (.)
വരി 72: വരി 72:
1961 ൽ എൽ.പി-ഹൈസ്ക്കൂള് വിഭാഗങ്ങൾ വേർതിരിക്കപ്പെട്ടു.  എൽ.പി വിഭാഗം നാലുകെട്ടിലും ഹൈസ്ക്കൂൾ വിഭാഗം മറ്റു കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചു വന്നു.  1988 ൽ എൽ.പി വിഭാഗം നാലുകെട്ടിൽ നിന്നും പുതിയതായി പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്കു മാറി പ്രവർത്തിച്ചു തുടങ്ങി.

ചരിത്ര പ്രാധാന്യമുള്ള കെട്ടിട നിർമ്മിതിയാണ് നാലുകെട്ടിന്റെ സവിശേഷത.  രാജകീയപ്രൗഢിയുള്ള ധാരാളം മരപ്പണികൾ ഇവിടെ കാണാം.  പ്രത്യേക ആവശ്യങ്ങൾക്കായുള്ള നിലവറ (രക്ഷപ്പെടാനുള്ള രഹസ്യമാര്ഗ്ഗവും ഉള്ളതായി പറയപ്പെടുന്നു) എടുത്തു പറയത്തക്ക സവിശേഷതകള്ളതാണ്.  നിർഭാഗ്യകരമെന്നു പറയട്ടെ, 1978 ൽ നടന്ന രാമദേവന് എന്ന വിദ്യാർത്ഥിയുടെ ദാരുണമായ കൊലപാതകം ഈ നിലവറയ്ക്കുള്ളിലാണത്രെ നടന്നത്.  അതിനുശേഷം നിലവറയും അതിലേക്കുള്ള പ്രവേശന മാർഗങ്ങളും സ്ഥിരമായി അടച്ചിടേണ്ടി വന്നു.  ഇപ്പോഴും ആ നില തുടരുന്നു.

സ്ക്കൂളിന് പേരും പെരുമയും ഉണ്ടെങ്കിലും സ്ഥല സൗകര്യം പരിമിതമാണ്.  കെട്ടിടങ്ങളുടെ ബാഹുല്യം കുട്ടികൾക്ക് കളിസ്ഥലം പോലും ഇല്ലാതെയാക്കുന്നു.  ഒന്നര ഏക്കറോളം വരുന്ന മൈതാനമാകട്ടെ ഒരു കിലോമീറ്റർ അകലെ മുഖാരിക്കുന്നിലുമാണ‍.  ഈ മൈതാനത്ത് മിനി സ്റ്റേഡിയം പണിയാനുള്ള തയ്യാറെടുപ്പുകൾ പഞ്ചായത്തും സ്പോര്ട്സ് മന്ത്രാലയവും ചേർന്ന് തുടങ്ങിക്കഴിഞ്ഞു.  ചരിത്ര സ്മാരകമായ നാലുകെട്ടിനെ അതേപടി നിലനിര്ത്തുകയും മറ്റു പഴയ കെട്ടിടങ്ങൾ പൊളിച്ച് ബഹുനിലക്കെട്ടിടങ്ങൾ നിര്മ്മിക്കുകയുമാണ് സ്ഥലസൗകര്യം വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം.
സ്ക്കൂളിന് പേരും പെരുമയും ഉണ്ടെങ്കിലും സ്ഥല സൗകര്യം പരിമിതമാണ്.  കെട്ടിടങ്ങളുടെ ബാഹുല്യം കുട്ടികൾക്ക് കളിസ്ഥലം പോലും ഇല്ലാതെയാക്കുന്നു.  ഒന്നര ഏക്കറോളം വരുന്ന മൈതാനമാകട്ടെ ഒരു കിലോമീറ്ർ അകലെ മുഖാരിക്കുന്നിലുമാണ‍്.  ഈ മൈതാനത്ത് മിനി സ്റ്റേഡിയം പണിയാനുള്ള തയ്യാറെടുപ്പുകൾ പഞ്ചായത്തും സ്പോർട്സ് മന്ത്രാലയവും ചേർന്ന് തുടങ്ങിക്കഴിഞ്ഞു.  ചരിത്ര സ്മാരകമായ നാലുകെട്ടിനെ അതേപടി നിലനിർത്തുകയും മറ്റു പഴയ കെട്ടിടങ്ങൾ പൊളിച്ച് ബഹുനിലക്കെട്ടിടങ്ങൾ നിർമ്മിക്കുകയുമാണ് സ്ഥലസൗകര്യം വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം.
ചേലക്കര പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്ക്കൂൾ ആയതുകൊണ്ടുതന്നെ 1997 ൽ ഇവിടെ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.  ആരംഭ കാലത്ത് ഹൈസ്ക്കൂൾ-ഹയർ സെക്കന്ററി വിഭാഗങ്ങളുടെ തലവൻ ഹെഡ‍്മാസ്റ്റർ തന്നെ ആയിരുന്നു.  പിന്നീട് അതിനു മാറ്റം വന്നു.  ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചിരുന്ന രണ്ടുനിലക്കെട്ടിടവും മറ്റു ചില ക്ലാസ്സ് മുറികളും ഹയർ സെക്കന്ററി വിഭാഗത്തിനു നല്കി.

1,382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699976" എന്ന താളിൽനിന്ന് ശേഖരിച്ചത്