Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 51: വരി 51:
സീനിയർ ബോയ്സ് ഡബിൾസ് - ഒന്നാം സ്ഥാനം - ശ്രീഹരി.ബി & സിപിൽ ചന്ദ്രൻ (യുവശക്തി ആരവത്ത്)

സീനിയർ ഗേൾസ് സിംഗിൾ ഒന്നാം സ്ഥാനം - പൃഥ്യാ ലക്ഷ്മി.കെ (ജി.എച്ച്.എസ്.തച്ചങ്ങാട് എ ടീം) രണ്ടാം സ്ഥാനം ശ്രീഷ്മ.പി (ജി.എച്ച്.എസ്.തച്ചങ്ങാട് ബി ടീം). കാസർഗോഡ് ജില്ലയിലെ കൈക്കോട്ട്കടവ് വെച്ച് നവംബർ 13, 14 തീയ്യതികളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിൻ്റ കോച്ചിംഗ് ക്യാമ്പിലേക്കുള്ള കായിക താരങ്ങളെ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുത്തു.

===ശാസ്ത്രരംഗം ബേക്കൽ ഉപജില്ലാ മത്സരത്തിൽ തച്ചങ്ങാടിന് മിന്നും വിജയം_28_10_2021===
===തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കോൺഫറൻസ് ഹാൾ ഉദ്ഘാടനവും വിജയോത്സവവും._29_10_2021===

തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ 10ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ-പ്ലസ്സ് നേടിയ 83 വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിക്കലും എസ്.പി.സി വിദ്യാർത്ഥികൾക്കുള്ള യൂനിഫോം വിതരണവുംനടന്നു.കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം കാസറഗോഡ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. തദവസരത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ-പ്ലസ്സ് നേടിയ 82 വിദ്യാർത്ഥികളെയും എൻ.എം.എം സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു. പള്ളിക്കരഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീത, വാർഡ് മെമ്പർ കുഞ്ഞബ്ദുള്ള മൗവ്വൽ, വികസന സമിതി ചെയർമാൻ വി.വി.സുകുമാരൻ, എസ്.എം.സി ചെയർമാൻ നാരായണൻ ടി.വി, എം.പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ , സ്റ്റാഫ് സെക്രട്ടറി അജിത ടി, എസ്.പി.സി സി.പി.ഒ ഡോ.കെ.സുനിൽ കുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.യോഗത്തിൽ വെച്ച് എസ്.പി.സി ജൂനിയർ കേഡറ്റുകൾക്കുള്ള യൂനിഫോം വിതരണം ബേക്കൽ എസ്.ഐ പി.രമേശൻ നിർവ്വഹിച്ചു.കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ സ്കൂൾ കോൺഫറൻസ് ഹാളിലേക്ക് സംഭാവന ചെയ്ത കസേരകൾ ഹെഡ്‍മാസ്റ്റർ സുരേശൻ പി.കെ ഏറ്റുവാങ്ങി. യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം സ്വാഗതവും ഹെഡ്‍മാസ്റ്റർ സുരേശൻ പി.കെ നന്ദിയും പറഞ്ഞു.

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699914" എന്ന താളിൽനിന്ന് ശേഖരിച്ചത്