"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
20:21, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 5: | വരി 5: | ||
=ജിഎച്ച്എസ്എസ് ചാവശ്ശേരി= | =ജിഎച്ച്എസ്എസ് ചാവശ്ശേരി= | ||
എസ് പി സി, ജി എച്ച് എസ് എസ് ചാവശ്ശേരി യൂ ട്യൂബ് | എസ് പി സി, ജി എച്ച് എസ് എസ് ചാവശ്ശേരി യൂ ട്യൂബ് | ||
=2016-17= | =2016-17= | ||
===ജൂൺ 5 പരിസ്‌ഥിതി ദിനം=== | ===ജൂൺ 5 പരിസ്‌ഥിതി ദിനം=== | ||
വരി 89: | വരി 55: | ||
എസ്പിസി ജി.എച്.എസ്.എസ്. ചാവശ്ശേരി[[പ്രമാണം:Spcghsschavassery1.jpg|thumb|സ്റ്റുഡന്റ് പോലീസ് കേഡറ്റ് ശിശുദിന റാലി]] | എസ്പിസി ജി.എച്.എസ്.എസ്. ചാവശ്ശേരി[[പ്രമാണം:Spcghsschavassery1.jpg|thumb|സ്റ്റുഡന്റ് പോലീസ് കേഡറ്റ് ശിശുദിന റാലി]] | ||
[[പ്രമാണം:SPC_10_Declarations.gif|thumb|10 Declarations of SPC]] | [[പ്രമാണം:SPC_10_Declarations.gif|thumb|10 Declarations of SPC]] | ||
* എൻസിസി, എൻഎസ്‌എസ് എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയും ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമാണ്. | |||
=2010 ഓഗസ്റ്റ് 10= | |||
വിദ്യാർത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യമിട്ട് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 2010 ഓഗസ്റ്റ് രണ്ടാം തീയതി നടപ്പിലാക്കിയ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി. ഹൈസ്കൂളിൽ ജൂനിയർ ഡിവിഷനും, ഹയർസെക്കൻഡറിയിൽ സീനിയർ ഡിവിഷനും ആയാണ് എസ്.പി.സി. പദ്ധതി സ്കൂളുകളിൽ നടപ്പിലാക്കുന്നത്. എസ്.പി.സി. ജൂനിയർ ഡിവിഷനിലേക്ക് എട്ട്, ഒൻപത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും സീനിയർ ഡിവിഷനിലേക്ക് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നതാണ്. | |||
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജൂനിയർ ഡിവിഷൻ ആരംഭിച്ച ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ് ജി.എച്ച്.എസ്.എസ്. ചാവശ്ശേരി. ഈ വിദ്യാലയത്തിൽ 2010 ഓഗസ്റ്റ് പത്താം തീയതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത്. | |||
==പദ്ധതിയുടെ ലക്ഷ്യങ്ങൾ== | |||
* പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.മായി വളർത്തുക. | |||
* വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക. | |||
* സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക. | |||
* സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക. | |||
==കേഡറ്റുകളെ തെരഞ്ഞെടുക്കൽ== | |||
എട്ടാം തരത്തിലെ വിദ്യാർഥികളെയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജൂനിയർ ഡിവിഷനിലേക്ക് തിരഞ്ഞെടുക്കുന്നത്. 22 ആൺകുട്ടികളെയും 22 പെൺകുട്ടികളെയും ആണ് തിരഞ്ഞെടുക്കുക. തുടർന്ന് രണ്ടു വർഷം പരിശീലനം ഉണ്ടാവും. എഴുത്തുപരീക്ഷ, കായിക പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് കേഡറ്റുകളെ തെരഞ്ഞെടുക്കുന്നത്. | |||
==പരിശീലനം== | |||
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരവും, ശനിയാഴ്ചകളിൽ രാവിലെ മുതൽ ഉച്ചവരെയും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. ഒരു വർഷം 130 മണിക്കൂർ സേവനമാണ് നടത്തേണ്ടത്. രണ്ടുവർഷത്തെ പരിശീലനം പൂർത്തിയായാൽ പാസിങ് ഔട്ട് പരേഡ് നടക്കുന്നതാണ്. അതിനുശേഷം പത്താംതരത്തിൽ വെച്ച് പ്രമോഷൻ ടെസ്റ്റ് നടക്കുന്നതാണ്. ഒരു എഴുത്തുപരീക്ഷയും, പരേഡ്, പി.ടി. എന്നിവയിലടിസ്ഥാനപ്പെടുത്തിയാണ് പ്രമോഷൻ ടെസ്റ്റ്. അതിനുശേഷം കേഡറ്റുകൾക്ക് എസ്.പി.സി. പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. | |||
===പരിശീലന ക്യാമ്പുകൾ=== | |||
* ഓണം അവധിക്കാല ക്യാമ്പ് - സ്കൂൾ തലം | |||
* ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് - സ്കൂൾ തലം | |||
* വേനൽ അവധിക്കാല ക്യാമ്പ് - സ്കൂൾ തലം | |||
* ജില്ലാതല വേനൽ അവധിക്കാല റസിഡൻഷ്യൽ ക്യാമ്പ് | |||
* സംസ്ഥാനതല വേനൽ അവധിക്കാല പ്രസിഡൻഷ്യൽ ക്യാമ്പ് | |||
==സംഘാടനം== | |||
===സംസ്ഥാന തലം=== | |||
പ്രൊജക്റ്റ് മാനേജ്മെൻറ് നോഡൽ കമ്മിറ്റിയാണ് (PMNC) സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ തല സംഘാടനം നിർവഹിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയാണ് ഇതിന്റെ ചെയർമാൻ. ഇതോടൊപ്പം സംസ്ഥാന നോഡൽ ഓഫീസർ, സംസ്ഥാന അഡീഷണൽ നോഡൽ ഓഫീസർ, സംസ്ഥാന അസിസ്റ്റന്റ് നോഡൽ ഓഫീസർ, എസ്.പി.സി. സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ് എന്നിവയും സംസ്ഥാനതല സംഘാടനത്തിൽ പങ്കാളികളാണ്. | |||
===ജില്ലാതലം=== | |||
എസ്.പി.സി. പദ്ധതിയുടെ ജില്ലാതല സംഘാടന ചുമതല ജില്ലാ നോഡൽ ഓഫീസിനാണ്. പോലീസ് ജില്ലാടിസ്ഥാനത്തിലാണ് എസ്.പി.സി. ജില്ലകളെ വിഭജിച്ചിരിക്കുന്നത്. ഡിവൈഎസ്പി/അസിസ്റ്റന്റ് പോലീസ് കമ്മീഷണർ റാങ്കിലുള്ള ഓഫീസറായിരിക്കും എസ്.പി.സി.യുടെ ജില്ലാ നോഡൽ ഓഫീസർ. അതോടൊപ്പം പോലീസ് സബ്ഇൻസ്പെക്ടർ/പോലീസ് അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ റാങ്കിലുള്ള ഓഫീസർക്ക് അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസറുടെ ചുമതല ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം കാര്യനിർവ്വഹണത്തിന് സിവിൽ പോലീസ് ഓഫീസർ റാങ്കിലുള്ള ഒരു പ്രോജക്ട് അസിസ്റ്റന്റ് കൂടി ഉണ്ടായിരിക്കുന്നതാണ്. | |||
===സ്കൂൾ തലം=== | |||
എസ്.പി.സി. പദ്ധതിയുടെ സ്കൂൾതല സംഘാടന ചുമതല സ്കൂൾ അഡ്വൈസറി ബോർഡിനാണ്. പ്രഥമാധ്യാപകൻ/പ്രഥമാധ്യാപിക/പ്രിൻസിപ്പാൾ ആണ് ഇതിന്റെ ചെയർമാൻ. സ്കൂൾ ഉൾപ്പെടുന്ന പോലീസ് പരിധിയിലെ പോലീസ് ഇൻസ്പെക്ടർ ആണ് സ്റ്റുഡന്റ് പോലീസ് ലൈസൻ ഓഫീസർ (Student Police Liaison Officer/PSLO). ഒപ്പം സ്കൂൾ രക്ഷാകർതൃ സമിതി അധ്യക്ഷൻ, സ്കൂൾ സ്ഥിതിചെയ്യുന്ന വാർഡിലെ കൗൺസിലർ/വാർഡ് മെമ്പർ, ഈ പദ്ധതി സ്കൂൾതലത്തിൽ നടപ്പിലാക്കാൻ ചുമതലയുള്ള ഒരു അധ്യാപകനും ഒരു അധ്യാപികയും, കേഡറ്റുകൾക്ക് പരിശീലനം നൽകുന്ന പോലീസ് ഓഫീസറായ ഡ്രിൽ ഇൻസ്ട്രക്ടർമാർ എന്നിവരും ഈ സമിതിയിലെ അംഗങ്ങളാണ്. |