Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (→‎2017-2018)
വരി 141: വരി 141:

2016-2017 വർഷത്തിൽ നടത്തിയ നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിന് ഒമ്പതാം ക്ലാസ്സിലെ അശ്വിൻകുമാർ കെ എ അർഹനായി.

<gallery>
പ്രമാണം:അശ്വിൻകുമാർ കെ എ.JPG|thumb|150px|left|അശ്വിൻകുമാർ കെ എ
</gallery>

[[പ്രമാണം:അശ്വിൻകുമാർ കെ എ.JPG|thumb|150px|left|അശ്വിൻകുമാർ കെ എ]]
'''വിദ്യാസാഹിതി 2017'''

'''വിദ്യാസാഹിതി 2017'''
കേരള സാഹിത്യ അക്കാദമിയുടേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അദ്ധ്യാപക സാഹിത്യ ശില്പശാല മെയ് 14,15,16 തീയതികളിൽ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സീമാറ്റിൽ നടക്കുകയുണ്ടായി.കേരളത്തിലെ ഒരു ലക്ഷത്തിഎൺപത്തയ്യായിരത്തോളം വരുന്ന അദ്ധ്യാപകരിൽ നിന്നും രചനകൾആവശ്യപ്പെടുകയും ലഭിച്ചവയിൽ നിന്ന് നൂറെണ്ണം തെരെഞ്ഞെടുക്കുകയും അവരിൽ എൺപത്തൊമ്പത് പേർ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ഈ സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ '''പി കെ ഭാസി'''ക്ക് ഇതിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുകയുണ്ടായി.പെരുമ്പടവം ശ്രീധരൻ , സുഗതകുമാരി , എസ് വേണുഗോപൻ,

സതീഷ് ബാബു പയ്യന്നൂർ, മധുസൂദനൻ നായർ, ജോർജ്ജ് ഓണക്കൂർ, റഫീക്ക് അഹമ്മദ്, വി ജെ ജയിംസ് ,എെമനം ജോൺ , ലിസി , വൈശാഖൻ തുടങ്ങി പ്രമുഖരായ സാഹിത്യകാരന്മാരുടെ സാഹിത്യ സമ്പത്തുകൾ അടുത്തറിയുവാനുള്ള അവസരവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.കഥാകൃത്തുക്കളായ അദ്ധ്യാപകർ അവിടെ അവതരിപ്പിച്ച കഥകളിൽ മികച്ച അഭിപ്രായം അദ്ദേഹം രചിച്ച  '''ഇരുൾ പരക്കുന്നു''' എന്ന ചെറുകഥയ്ക്ക് ലഭിക്കുകയുണ്ടായി. കഥ പ്രസിദ്ധീകരണ പാതയിലാണ്.

[[പ്രമാണം:പി കെ ഭാസി.jpg|thumb|150px|left|പി കെ ഭാസി]]
പ്രമാണം:പി കെ ഭാസി.jpg|thumb|150px|left|പി കെ ഭാസി
 
</gallery>
 
=='''ഉപജില്ലാതല മത്സരങ്ങൾ'''==
=='''ഉപജില്ലാതല മത്സരങ്ങൾ'''==
3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699406" എന്ന താളിൽനിന്ന് ശേഖരിച്ചത്