Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
|box_width=380px
|box_width=380px
}}
}}
</small></p>
</p>
<p style="text-align:justify">&emsp;&emsp;[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 '''മ'''ലപ്പുറം] ജില്ലയിലെ, [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC വണ്ടൂർ] വിദ്യാഭ്യാസ ജില്ലയിലെ ,[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D അരീക്കോട്] ഉപജില്ലയിലെ അരീക്കോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ. 1955 ൽ ആരംഭിച്ച സ്കൂൾ, ഇന്ന് സംസ്ഥാനത്ത് തന്നെ അക്കാദമിക  രംഗത്തും , സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തങ്ങൾ ഒരുക്കുന്നതിലും  മികച്ചു നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്.  

വരി 98: വരി 98:
== ഭരണ നിർവഹണം 2021-22 ==
== ഭരണ നിർവഹണം 2021-22 ==

<center><gallery mode="packed" heights="230">
<center><gallery heights="150" widths="150">
പ്രമാണം:48002 Abdul Kareem.C.P. Headmaster.jpg|'''അബ്ദുൽ കരീം സിപി''' </br>പ്രധാനാധ്യപകൻ
പ്രമാണം:48002-munneb.jpeg|'''മുനീബുറഹ്മാൻ കെ.ടി പ്രിൻസിപ്പാൾ'''  
പ്രമാണം:48002-munneb.jpeg| '''മുനീബുറഹ്മാൻ കെ. ടി'''  </br> പ്രിൻസിപ്പാൾ'''
പ്രമാണം:48002 Abdul Kareem.C.P. Headmaster.jpg|'''അബ്ദുൽ കരീം സി.പി  ഹെഡ് മാസ്റ്റർ'''  
പ്രമാണം:4802.jpeg| '''bbbbbbbbbbbb ടി'''  </br> മാനേജർ'''
പ്രമാണം:4802.jpeg| '''bbbbbbbbbbbb ടി'''  </br> പിടിഎ പ്രസിഡണ്ട്'''
</gallery></center>
</gallery></center>

വരി 237: വരി 235:

=='''<small>സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ (എസ്.ഒ .എ.എൽ )</small>'''==
=='''<small>സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ (എസ്.ഒ .എ.എൽ )</small>'''==
</small></p>
</p>
<p style="text-align:justify">&emsp;&emsp;1961 മുതൽ 2018 വരെ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ ചേർത്ത് സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ( എസ്.ഒ .എ.എൽ ) എന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.ഓരോ ബാച്ചിൽനിന്നും മൂന്നംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 229 അംഗങ്ങൾ ഉൾക്കൊള്ളുന്ന സോൾ  ഗവേണിംഗ് കൗൺസിൽ രൂപീകരിച്ചു.ഇതിൽ നിന്നും 77 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു .സികെ അബ്ദുസ്സലാം പ്രസിഡന്റും എം.പി.ബി ഷൗക്കത്തലി ജനറൽ സെക്രട്ടറിയും മുനീർ ടിപി ട്രഷററും ആയി 19 അംഗ ഭാരവാഹികൾ ഉൾപ്പെടുന്ന കമ്മിറ്റിയും രൂപീകരിച്ചു.വീട് നിർമ്മാണം, ചികിത്സസഹായം, വിവാഹ ധനസഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കമ്മിറ്റി ഏറ്റെടുത്തു നടത്തിവരുന്നു.ബാച്ചുകളുടെ നേതൃത്വത്തിൽ ബിസിനസ് സംരംഭങ്ങളും ഏറ്റെടുത്തു നടത്തിവരുന്നു.  ([[എസ്.ഒ.എച്ച്.എസ്. അരീക്കോട്/കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] )

1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699154" എന്ന താളിൽനിന്ന് ശേഖരിച്ചത്