Jump to content
സഹായം

"ഗവൺമെന്റ് എൽ. പി. എസ് അഞ്ചാലുംമൂട്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
                തൃക്കടവൂർപ‍ഞ്ചായത്തിൽ മുരുന്തൽ വാർഡിൽആണ്ഗവ.എൽ.പി.എസ് അ‍ഞ്ചാലുംമൂട്  
തൃക്കടവൂർപ‍ഞ്ചായത്തിൽ മുരുന്തൽ വാർഡിൽആണ്ഗവ.എൽ.പി.എസ് അ‍ഞ്ചാലുംമൂട് എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1905ൽ പാലിയഴികത്ത് കുടുംബത്തിലുള്ള ആളുകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.മുരുന്തൽ വെട്ടുവിള,കുപ്പണ,കടവൂർ,മതിലിൽ,സികെ.പി,പ്രാക്കുളം,താന്നിക്കമുക്ക്,പനയം,ഇഞ്ചവിള തുടങ്ങിയസ്ഥലങ്ങളിൽ നിന്നാണ് കുട്ടികൾ ഈ  
എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1905ൽ പാലിയഴികത്ത് കുടുംബത്തിലുള്ള ആളുകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. മുരുന്തൽ ,വെട്ടുവിള,കുപ്പണ,കടവൂർ,മതിലിൽ,സികെ.പി,പ്രാക്കുളം,താന്നിക്കമുക്ക്,പനയം,ഇഞ്ചവിള തുടങ്ങിയസ്ഥലങ്ങളിൽ നിന്നാണ് കുട്ടികൾ ഈ
സ്കൂളിൽ വരുന്നത്.
സ്കൂളിൽ വരുന്നത്.
            1905ല്ഈ വിദ്യാലയം നിലവിൽ വരുന്നതിനു മുൻപ് സമീപ പ്രദേശത്തുളളവർക്ക് പഠിക്കുന്നതിന് വളരെ ദൂരയുളള സ്ഥലങ്ങളെ
1905ൽ ഈ വിദ്യാലയം നിലവിൽ വരുന്നതിനു മുൻപ് സമീപ പ്രദേശത്തുളളവർക്ക് പഠിക്കുന്നതിന് വളരെ ദൂരയുളള സ്ഥലങ്ങളെ
ആശ്രയിക്കേണ്ടി വന്നു.അതിനാൽ ഇവിടെയൊരു സ്കൂൾ അത്യാവശ്യമായി വന്നു.ഈ സാഹചര്യം മനസിലാക്കി സ്ഥലവാസിയായ ശ്രീ.പാലിയഴികത്ത് നാരായണപിളള ബന്ധുവായ ശ്രീ.അയ്യപ്പ പിളള എന്നിവർ ദാനമായി നല്കിയ സ്ഥലത്ത് താല്കാലികമായി കെട്ടിയുണ്ടാക്കിയ ഓലഷെഡ്ഡിൽ1905ൽ ജൂൺ 1-ാം തീയതി ഒന്നാംക്ലാസ്സ് ആരംഭിച്ചു.1965ൽ ഹൈസ്കൂളായി ഉയർത്താൻ തീരുമാനിച്ചപ്പോൾ സ്ഥലപരിമിതി

മൂലം എൽ.പി ക്ളാസ്സുകൾ ശ്രീ.വെളളിമൺ ഗോപിസർ നിർമ്മിച്ചു നല്കിയ വാടകകെട്ടിടത്തിലേക്ക് മാറ്റി.എന്നാൽ അന്ന് നൽകിയ വാടക
മൂലം എൽ.പി ക്ളാസ്സുകൾ ശ്രീ.വെളളിമൺ ഗോപിസർ നിർമ്മിച്ചു നല്കിയ വാടകകെട്ടിടത്തിലേക്ക് മാറ്റി.എന്നാൽ അന്ന് നൽകിയ വാടക
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699042" എന്ന താളിൽനിന്ന് ശേഖരിച്ചത്