Jump to content
സഹായം

"സ്കൂൾ വിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,428 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  28 ഒക്ടോബർ 2009
(ചെ.)
Uhssmambra (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവ
No edit summary
(ചെ.) (Uhssmambra (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവ)
വരി 1: വരി 1:
UHSS MAMBRA WELCOMES YOU
{{Header}}
 
{{listofSchools}}
 
{{MainpageIndex}}
 
{{itschool}}
 
{{പ്രധാനതാള്‍-വിക്കിമീഡിയ സംരംഭങ്ങള്‍}}
 
[[Category:പ്രധാന താള്‍]]
 
 
 
ദിവംഗതനായ മുന്‍ കേന്ദ്ര മന്ത്രി ശ്രീ.പനമ്പിള്ളിഗോവിന്ദമേനോന്റെ പ്രത്യേക താല്പര്യപ്രകാരം 7-6-1954 ല്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ മാത്രമായി ഈ വിദ്യാലയം രൂപീകരിച്ചു.മാമ്പ്ര എരയാംകുടി വിദ്യാഭ്യാസ സഹകരണ യൂണിയന്‍ എന്ന പ്രാദേശിക സംഘടനയാണു ഇതിന്റെ മാനേജ് മെന്റ്.43 പേരടങ്ങുന്ന ഈ യൂണിയന്‍ കേരള ചാരിറ്റബിള്‍ ആക്ട് പ്രകാരം രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണു.1958 ല്‍ യുപി സ്കൂള്‍ ആയും 1963 ല്‍ ഹൈസ്ക്കൂള്‍ ആയും 1991 ല്‍ ഹയര്‍ സെക്കന്‍ഡറി ആയും ഈ കലാലയം ഉയര്‍ത്തപ്പെട്ടു.1973-74 ല്‍ ഭരണസൗകര്യത്തിനായി വിദ്യാലയം എല്‍ പി,ഹൈസ്ക്കൂള്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.1979 ല്‍ രജത ജൂബിലിയും 2004 ല്‍ സുവര്‍ണ ജൂബിലിയും ആഘോഷിച്ചു.
693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1699" എന്ന താളിൽനിന്ന് ശേഖരിച്ചത്