Jump to content
സഹായം

"വി.ജെ.യു.പി സ്കൂൾ ചാലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:

== ചരിത്രം ==
== ചരിത്രം ==
മനുഷ്യ മനസ്സിന്റെ സംസ്കരണം ആണല്ലോ വിദ്യാഭാസം ബൗദ്ധികവും മാനസികവും ശാരീരികവും സാമൂഹികവും ആയി മനുഷ്യൻ വികസിക്കണം .ഉത്തമപൗരന്മാരെ വാർത്തെടുക്കുന്ന പിള്ളത്തൊട്ടിലാണ് വിദ്യാലയം .ഈ നാട്ടിലെ പിഞ്ചുകുജ്ജുകൾക്കു up വിദ്യാഭാസത്തിന് അയൽ സ്കൂളുകൾ ആയ സെ .ജോസഫ്സ്  കരിമണ്ണൂരിനെയും മുതലക്കോടത്തിനെയും ആശ്രയിക്കേടിയിരിക്കുന്നു .കുട്ടികളുടെ എണ്ണക്കൂടുതലും സ്ഥലസൗകര്യക്കുറവും പ്രവേശനത്തിന് ബുദ്ധിമുട്ടുണ്ടാക്കി .ദൂരക്കൂടുതൽ പല കൊച്ചുകുട്ടികളെയും സ്കൂളിൽ വിടാതിരിക്കാൻ രക്ഷകർത്താക്കൾക്കു പ്രേരണ നൽകി .അതിനാൽ നമ്മുടെ നാട്ടിലും സ്വതമായി ഒരു സ്കൂൾ കിട്ടാൻ ഈ നാട്ടുകാരും ബ .വികാരിയും അൽമാർത്ഥമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തു .1983 -84 ഇൽ പുതിയ സ്കൂൾ നിർമിക്കുന്നതിനായി സ്ഥലങ്ങൾ നിശ്ചയിച്ചുകൊണ്ടുള്ള ബ .ഗവണ്മെ നിർദേശം വന്നപ്പോൾ ഈ ഇടവകയുടെ വികാരി റവ .ഫാദർ ജോസ് പ്ലാച്ചിക്കൽ സ്കൂൾ അനുമതിക്കായി അപേക്ഷ അയച്ചു 30 .4 .83 ഇൽ സ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഓർഡർ ലഭിച്ചതോടെ ഈ നാട്ടിൽ വിദ്യാജ്യോതി യു പി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം സ്ഥാപിതമായി .
സമീപസ്‌ക്കൂളുകളിൽ നിന്നും ജയിച്ച 58 പേർ  ഈ സ്കൂളിൽ പ്രവേശിച്ചു .ഇതിൽ രണ്ടുകുട്ടികൾ പഠനം നിർത്തി .ഈ സ്കൂളിന്റെ ഔദ്യോധികമായ ഉൽഘടനം 7 .8 .83 യിൽ Rt .Rev .Dr .George Punnakottil ൻറെ അധ്യഷയിൽ ചേർന്ന സമ്മേളനത്തിൽ ബ .റവന്യൂ മന്ത്രി ശ്രീ .P .J  Joseph നിറപറയും നിലവിളക്കും കൊളുത്തി നിർവഹിച്ചു .തദവസരത്തിൽ അതിഥികൾ ആശംസ പ്രസംഗം നടത്തി .മാനേജർ റവ .ഫാ .ജോസ് പ്ലാച്ചിക്കൽ സ്വാഗതവും ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്ലയർ വോട്ട് ഓഫ് താങ്ക്സ് പറഞ്ഞു .

8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698645" എന്ന താളിൽനിന്ന് ശേഖരിച്ചത്