emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,072
തിരുത്തലുകൾ
16077kmhss (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|KMHSS KOTTAKKAL}} | {{prettyurl|KMHSS KOTTAKKAL}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കോട്ടക്കൽ | | സ്ഥലപ്പേര്= കോട്ടക്കൽ | ||
വരി 40: | വരി 37: | ||
| ഗ്രേഡ് = 7 | | ഗ്രേഡ് = 7 | ||
}} | }} | ||
കോട്ടക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്കൂൾ. | |||
== ചരിത്രം == | |||
പ്രൈമറി വിദ്യാഭ്യാസം പോലും അപ്രാപ്യമായ തീരദേശവാസികൾക്ക് അക്ഷരവെളിച്ചം പകരാൻ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മദ്രാസ് സർക്കാർ അനുവദിച്ച എലിമെന്ററി സ്കൂൾ, കോട്ടക്കലിൽ സ്ഥാപിതമായി. അതോടെ ധീരദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ നാടിന് ഒരു പുതിയ യുഗപ്പിറവിയുടെ തുടക്കവുമായി. പതിറ്റാണ്ടുകൾക്ക് ശേഷം 1966ൽ യു.പി സ്കൂളായും 1976ൽ ഹൈസ്കൂളായും | |||
21ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഹയർ സെക്കന്ററി സ്കൂളായും ഉയർന്ന വിദ്യാലയത്തിന്റെ ചരിത്രം ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നു. വളർച്ചയുടെ നാൾവഴികളോരോന്നിലും പാഠ്യ പാഠ്യേതര മേഖലകളിൽ പുലർത്തിയ മികവാണ് സ്കൂളിന്റെ വളർച്ചയുടെ ഊർജ്ജ സ്രോതസ് എന്ന് ഉറച്ചു വിശ്വസിക്കാം. | |||
പുതിയ വിദ്യാഭ്യാസ പദ്ധതി ആവശ്യപ്പെടുന്ന തരത്തിലുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ നമ്മുടെ വിദ്യാലയം ഏറെ മുന്നിലാണ്. വിശാലമായ ക്ലാസ് മുറികളോടെ പുതിയ കെട്ടിടം,സുസജ്ജമായ സയൻസ് ലാബുകൾ, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, റീഡിംഗ് റൂം | |||
മുതലായ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ കുട്ടിയുടെ മാനസിക വികാസത്തിന് വേണ്ടതെല്ലാം ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. നേവൽ എൻ.സി.സി, ഭാരത് സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, എന്നീ യൂനിറ്റുകൾ സജീവമാണ്. പ്രൈമറി ക്ലാസ് മുതൽ മലയാളം, ഇംഗ്ലീഷ്, മീഡിയം ക്ലാസുകൾ വിദ്യാലയത്തിന് ഏറെ അഭിമാനകരമാണ്. | |||
ഹയർ സെക്കന്ററി വിഭാഗത്തിൽ ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്,കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിൽ മികച്ച വിജയം ആവർത്തിക്കുകയാണ്. കൂടാതെ എൻ. എസ്.എസ് യൂനിറ്റും ഹയർ സെക്കന്ററിയിൽ മികച്ച സേവനങ്ങൾ നൽകിവരുന്നു. മികച്ച വിജയങ്ങളിലൂടെ വിദ്യാഭ്യാസ മികവും മെച്ചപ്പെട്ട പാഠ്യേതര പ്രവർത്തനത്തിലൂടെ വ്യക്തിത്വ രൂപീകരണവുമാണ് സ്കൂളിന്റെ പരമ പ്രധാനമായ ലക്ഷ്യം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിപുലമായ സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികൾ, വോളീബോൾ, ഷട്ടിൽ, ബാസ്കറ്റ് ബോൾ എന്നീ കോർട്ടുകൾ, ഉച്ചഭക്ഷണം ഇരുന്നു കഴിക്കാനുള്ള സൗകര്യം, വാഹന സൗകര്യം, ശാന്തമായ അന്തരീക്ഷം | വിപുലമായ സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികൾ, വോളീബോൾ, ഷട്ടിൽ, ബാസ്കറ്റ് ബോൾ എന്നീ കോർട്ടുകൾ, ഉച്ചഭക്ഷണം ഇരുന്നു കഴിക്കാനുള്ള സൗകര്യം, വാഹന സൗകര്യം, ശാന്തമായ അന്തരീക്ഷം | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
മലയാളം, ഇംഗ്ലീഷ്, സയൻസ്, മേത്സ് ക്ലബ്ഭുകൾ | മലയാളം, ഇംഗ്ലീഷ്, സയൻസ്, മേത്സ് ക്ലബ്ഭുകൾ | ||
വായനാ വേദി, എൻ, സി,സി, സ്കൗട്സ്, ഗൈഡ്സ്, ജെ, ആർ.സി. | വായനാ വേദി, എൻ, സി,സി, സ്കൗട്സ്, ഗൈഡ്സ്, ജെ, ആർ.സി. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* പി. കുഞ്ഞമ്മദ് മാസ്ററർ, | |||
* പി.അസൈനാർ മാസ്ററർ, | |||
* വി.പി നാണുമാസ്റ്റർ, | |||
പി. കുഞ്ഞമ്മദ് മാസ്ററർ, | * എം.മൂസ മാസ്ററർ, | ||
പി.അസൈനാർ മാസ്ററർ, | * എം.രാധ ടീച്ചർ, | ||
വി.പി നാണുമാസ്റ്റർ, | * എം. ബാലഗോപാലൻ മാസ്ററർ, | ||
എം.മൂസ മാസ്ററർ, | * എം.ഇ. സുരേഷൻ നമ്പ്യാർ, | ||
എം.രാധ ടീച്ചർ, | * വി.പി.രാജലക്ഷ്മി ടീച്ചർ, | ||
എം. ബാലഗോപാലൻ മാസ്ററർ, | * ടി. എം ഉണ്ണികൃഷ്ണൻ മാസ്ററർ | ||
എം.ഇ. സുരേഷൻ നമ്പ്യാർ, | |||
വി.പി.രാജലക്ഷ്മി ടീച്ചർ, | |||
ടി. എം ഉണ്ണികൃഷ്ണൻ മാസ്ററർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഇന്ത്യൻ വോളീബോൾ താരവും ഇപ്പോൾ എം ഇ ജി കോച്ചുമായ ശ്രി.എം.ടി പ്രേംജിത്ത്. | ഇന്ത്യൻ വോളീബോൾ താരവും ഇപ്പോൾ എം ഇ ജി കോച്ചുമായ ശ്രി.എം.ടി പ്രേംജിത്ത്. | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* NH 17ൽ ഇരിങലിൽനിന്നും 2 കി.മി. അകലത്തായി കോട്ടക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
{{#multimaps: 11.5548726,75.6004009 | width=800px | zoom=13 }} | |||
* | |||
NH 17ൽ ഇരിങലിൽനിന്നും 2 കി.മി. അകലത്തായി കോട്ടക്കൽ റോഡിൽ സ്ഥിതിചെയ്യുന്നു. | |||
{{#multimaps: 11.5548726,75.6004009 | width=800px | zoom= | |||