Jump to content
സഹായം

Login (English) float Help

"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Remasreekumar എന്ന ഉപയോക്താവ് സെൻറ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട് എന്ന താൾ സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട് എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.)No edit summary
വരി 101: വരി 101:
IMG-20190819-WA0018.jpg|
IMG-20190819-WA0018.jpg|
</gallery>
</gallery>
== പരിസ്ഥിതിദിനം 2019-2020==
പരിസ്ഥിതിദിനം 2019-2020
     ജൂൺ 5 അവധിയായതിനാൽ ജൂൺ മാസം എഴാം തിയതി പരിസ്ഥിതി ദിനമായി ആചരിച്ചു . സ്കൂൾ വളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് നമ്മുടെ പ്രിയ ബഹുമാനമുള്ള ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു.ഓരോകുട്ടിക്കും ഓരോ വൃക്ഷത്തൈകൾ വീതം വിതരണം ചെയ്തു.

== വായനദിനം 2019-2020==
വായനദിനം 2019-2020
  ജൂൺ 19 വായനദിനം നമ്മുടെ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. ബഹുമാനമുള്ള  ഹെഡ്മിസ്ട്രസ് ദിനം ഉദ്ഘാടനം ചെയ്തു.ജയൻസാർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജൂൺ ഇരുപത്തി അഞ്ചാം തീയതി ചൊവ്വാഴ്ച നടത്തിയ സ്കൂൾ അസംബ്ലിയിൽ വച്ച് വായനവാരത്തിന്റെ സമാപനം നടത്തി. പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് പ്രശസ്ത എഴുത്തുകാരിയും വാക്മിയും നമ്മുടെ സ്കൂളിലെ അധ്യാപികയുമായ ശ്രീമതി ജീന. ജിറോസ് ടീച്ചറാണ് .സ്കൂൾ പ്രിൻസിപ്പലും ഹെഡ്മിസ്ട്രസും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വായന കുറിപ്പ്മത്സരം, പോസ്റ്റർ രചനാ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. ക്ലാസ് തല ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തുകയുണ്ടായി.

== ലഹരിവിരുദ്ധദിനം 2019-2020==
ലഹരിവിരുദ്ധദിനം 2019-2020
ജൂൺ മാസം ഇരുപത്തിആറാം തിയതി ബുധനാഴ്ച്ച ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു പറഞ്ഞു.

== ഫോക്കസ് 2019-2020==
ഫോക്കസ് 2019-2020
  ഈ സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെ കൂട്ടായ്മയായ ഫോക്കസിന്റെ ഉദ്ഘാടനം ജൂലൈ മാസം  പതിനൊന്നാം തിയതി നിർവഹിച്ചു.

== ലോകജനസംഖ്യാദിനം 2019-2020==
ലോകജനസംഖ്യാദിനം 2019-2020
  ലോക ജനസംഖ്യാ ദിനമായ ജുലൈ മാസം പതിനൊന്നാം തിയതി കുട്ടികൾക്കായി ഒരു ക്വിസ് മത്സരം നടത്തി.

== റോഡ് സേഫ്റ്റി 2019-2020==
റോഡ് സേഫ്റ്റി 2019-2020
         ജൂലൈ മാസം പതിനെട്ടാം തിയതി Road safety യെ കുറിച്ച് 'പരിവർത്തന' എന്ന പേരിൽ ഒരു ബോധവർക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ് നയിച്ചത് വെള്ളറട സിവിൽ പോലീസ് ഓഫീസറായ ശ്രീ അലോഷ്യസ് സാർ ആണ്.

== Personal Hygene==
Personal Hygene
   ജൂലൈ മാസം ഇരുപതാം തിയതി B.ed trainees ന്റെ നേതൃത്യത്തിൽ Personal hygene നെ കുറിച്ചുള്ള ഒരു ക്ലാസ് ഉണ്ടായിരുന്നു.

== സ്പോർട്സ് ദിനം  2019-2020==
സ്പോർട്സ് ദിനം  2019-2020
   ഓഗസ്റ്റ് മാസം രണ്ടാം തിയതി sports day  ആയി ആഘോഷിച്ചു. രാവിലെ സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തിയ ഉദ്ഘാടന സമ്മേളനത്തിൽ സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റനായ ശ്രീ                                           

                       പാറശാല സർക്കിൾ ഇൻസ്പെക്ടറായ ശ്രീ                    ഉം പങ്കെടുത്തു.തുടർന്ന് നടന്ന sports ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് അന്നുതന്നെ സമ്മാന ദാനവും നടത്തി. അതിനു ശേഷം അധ്യാപകർക്കായുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾ ആയവർക്ക് സമ്മാനം നല്ക്കുകയും ചെയ്തു.

== സ്വാതന്ത്യദിനം  2019-2020==     
സ്വാതന്ത്യദിനം  2019-2020  
   ഒാഗസ്റ്റ് മാസം പതിനഞ്ചാം തിയതി വിവിധ പരിപാടികളോടു കൂടി സ്യാതന്ത്ര്യ ദിനം ആഘോഷിച്ചു.

== സ്കൂൾ കലോത്സവം  2019-2020==     
സ്കൂൾ കലോത്സവം  2019-2020  
     ഒാഗസ്റ്റ് മാസം ഇരുപത്തി രണ്ടാം തിയതി വ്യാഴാഴ്ച്ച സ്കൂൾ കലോത്സവം ആയിരുന്നു.  രാവിലെ സ്കൂൾ അസംബ്ലിയിൽ വച്ച് ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകനായ                           

സാർ നിർവഹിച്ചു         
സാർ നിർവഹിച്ചു         
== ഓണാഘോഷം 2019-2020== 
ഓണാഘോഷം 2019-2020  
               സെപ്റ്റംബർ മാസം രണ്ടാം തിയതി നടന്ന ഒാണാഘോഷ പരിപാടിയിൾ നമ്മുടെ അസിസ്റ്റന്റ് ലോക്കൽ മാനേജരായ റവ ഫാദർ പ്രദീപ് ആന്റോ നിർവഹിച്ചു . ഒാണപ്പാട്ടുകളുടെ ആലാപനത്തിനു ശേഷം പായസ സദ്യയും ഉണ്ടായിരുന്നു. ഹൈടെക്ക് പന്ധതിയുടെ ഭാഗമായി നടന്ന ഡിജിറ്റൽ പൂക്കള മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. ഈ പ്രോഗ്രാം കുട്ടികൾക്ക് ഒരു പുത്തൻ ഉണർവ്വ് നല്കുകയുണ്ടായി.

<gallery>
<gallery>
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697796" എന്ന താളിൽനിന്ന് ശേഖരിച്ചത്