Jump to content
സഹായം

"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യു പി വിഭാഗം)
(ചെ.)No edit summary
വരി 9: വരി 9:
പ്രമാണം:42019veedoruvidhyalayam3.jpg
പ്രമാണം:42019veedoruvidhyalayam3.jpg
പ്രമാണം:42019veedoruvidhyalayam4.jpg
പ്രമാണം:42019veedoruvidhyalayam4.jpg
</gallery><H3>ഹലോഇംഗ്ലീഷ് ഹലോ വേൾഡ് <H3>''നമ്മുടെ സ്കൂളിലെ ഹലോഇംഗ്ലീഷ് ഹലോ വേൾഡ് ന്റെ സ്കൂൾ ലെവൽ ഉദ്ഘാടനം ജനുവരി 11, ന് നടന്നു. കുട്ടികളുടെ ഈശ്വര പ്രാർത്ഥന യോടെ കാര്യപരിപാടികൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ്‌ അഡ്വ. റസൂൽഷ  ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സുരേഷ്‌സാർ, പ്രിൻസിപ്പൽ ദീപ ടീച്ചർ, സ്കൂൾ മാനേജർ ശ്രീലേഖ ടീച്ചർ, മറ്റ് സീനിയർ അധ്യാപകർ എന്നിവർ സംസാരിക്കുകയുണ്ടായി. അധ്യാപകർ, കുട്ടികൾ, രക്ഷകർതാക്കൾ, ട്രെയിനിംഗ് അധ്യാപകർ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു. എല്ലാ കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രോഗ്രാമിന്റെ ആകർഷണീയത വർധിപ്പിച്ചു.''' <nowiki/><H3>'''ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ്ന്റെ സ്കൂൾ ലെവൽ ഉദ്ഘാടനം'''<gallery>
'''ഹലോഇംഗ്ലീഷ് ഹലോ വേൾഡ്'''
നമ്മുടെ സ്കൂളിലെ ഹലോഇംഗ്ലീഷ് ഹലോ വേൾഡ് ന്റെ സ്കൂൾ ലെവൽ ഉദ്ഘാടനം ജനുവരി 11, ന് നടന്നു. കുട്ടികളുടെ ഈശ്വര പ്രാർത്ഥന യോടെ കാര്യപരിപാടികൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ്‌ അഡ്വ. റസൂൽഷ  ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സുരേഷ്‌സാർ, പ്രിൻസിപ്പൽ ദീപ ടീച്ചർ, സ്കൂൾ മാനേജർ ശ്രീലേഖ ടീച്ചർ, മറ്റ് സീനിയർ അധ്യാപകർ എന്നിവർ സംസാരിക്കുകയുണ്ടായി. അധ്യാപകർ, കുട്ടികൾ, രക്ഷകർതാക്കൾ, ട്രെയിനിംഗ് അധ്യാപകർ എന്നിവരുടെ സാനിധ്യം ഉണ്ടായിരുന്നു. എല്ലാ കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രോഗ്രാമിന്റെ ആകർഷണീയത വർധിപ്പിച്ചു.''' <nowiki/><H3>'''ഹലോ ഇംഗ്ലീഷ് ഹലോ വേൾഡ്ന്റെ സ്കൂൾ ലെവൽ ഉദ്ഘാടനം'''<gallery>
പ്രമാണം:42019 HE15.jpeg
പ്രമാണം:42019 HE15.jpeg
പ്രമാണം:4219 HE 1.jpeg
പ്രമാണം:4219 HE 1.jpeg
വരി 15: വരി 16:
പ്രമാണം:42019 HE6.jpeg
പ്രമാണം:42019 HE6.jpeg
പ്രമാണം:42019 HE22.jpeg
പ്രമാണം:42019 HE22.jpeg
</gallery><H3>സുരീലി ഹിന്ദി <H3>നമ്മുടെ സ്കൂളിൽ സുരീലി ഹിന്ദിയുടെ ഉദ്ഘാടനം ആഘോഷപൂർവ്വം നടന്നു. ഹെഡ്മിസ്ട്രെസ്, പി റ്റി എ പ്രസിഡന്റ്‌, വാർഡ് മെമ്പർ, മറ്റു അധ്യാപകരും കുട്ടികളും പങ്കെടുത്തു. ബി ആർ സി യിൽ നിന്നും സുവീഷ് സർ സാറിന്റെ സാനിധ്യം ഉണ്ടായിരുന്നു, കുട്ടികൾ ഹിന്ദിയിൽ നല്ല രീതിയിൽ കവിതകളും, മറ്റു പരിപാടികളും അവതരിപ്പിച്ചു. സുരീലി ഹിന്ദി കുട്ടികളിൽ ഹിന്ദിയിൽ താല്പര്യം ഉണ്ടാക്കുന്നതിൽ സഹായിച്ചു. സുരീലി ഹിന്ദിയും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലാസ്സിലും നടത്തിയിരുന്നു. ഓൺലൈൻ ക്ലാസ്സിലും പ്രവർത്തനങ്ങൾ നടന്നു വരികയാണ്.<H3>'''സുരീലി ഹിന്ദി - ഉദ്ഘാടനം'''<gallery>
'''സുരീലി ഹിന്ദി'''
നമ്മുടെ സ്കൂളിൽ സുരീലി ഹിന്ദിയുടെ ഉദ്ഘാടനം ആഘോഷപൂർവ്വം നടന്നു. ഹെഡ്മിസ്ട്രെസ്, പി റ്റി എ പ്രസിഡന്റ്‌, വാർഡ് മെമ്പർ, മറ്റു അധ്യാപകരും കുട്ടികളും പങ്കെടുത്തു. ബി ആർ സി യിൽ നിന്നും സുവീഷ് സർ സാറിന്റെ സാനിധ്യം ഉണ്ടായിരുന്നു, കുട്ടികൾ ഹിന്ദിയിൽ നല്ല രീതിയിൽ കവിതകളും, മറ്റു പരിപാടികളും അവതരിപ്പിച്ചു. സുരീലി ഹിന്ദി കുട്ടികളിൽ ഹിന്ദിയിൽ താല്പര്യം ഉണ്ടാക്കുന്നതിൽ സഹായിച്ചു. സുരീലി ഹിന്ദിയും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലാസ്സിലും നടത്തിയിരുന്നു. ഓൺലൈൻ ക്ലാസ്സിലും പ്രവർത്തനങ്ങൾ നടന്നു വരികയാണ്.<H3>'''സുരീലി ഹിന്ദി - ഉദ്ഘാടനം'''<gallery>
പ്രമാണം:42019 surilihindi.jpeg
പ്രമാണം:42019 surilihindi.jpeg
പ്രമാണം:42019sureelihindi1.jpeg
പ്രമാണം:42019sureelihindi1.jpeg
വരി 39: വരി 41:
പ്രമാണം:42019malayalathilakam5.jpeg
പ്രമാണം:42019malayalathilakam5.jpeg
പ്രമാണം:42019malayalathilakam6.jpeg
പ്രമാണം:42019malayalathilakam6.jpeg
</gallery>'''സംസ്‌കൃതോത്സവം'''
</gallery>
 
'''സംസ്‌കൃതോത്സവം'''
5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലായി 160 കുട്ടികൾ സംസ്‌കൃതം ഒന്നാം ഭാഷയായിൽ പഠിക്കുന്നുണ്ട്. യു. പി, എച്ച്. എസ് വിഭാഗങ്ങളിലായി രണ്ട് അദ്ധ്യാപകരുണ്ട്.  പഠന പ്രവർത്തനങ്ങൾക്ക് പുറമേ അനുബന്ധ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടക്കുന്നുണ്ട്. സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ കഴിഞ്ഞവർഷവും യു. പി, എച്ച്. എസ്  വിദ്യാർഥികൾ മികച്ച വിജയം നേടി.... 4 യു. പി കുട്ടികളും, എച്ച്. എസ് ൽ 6 കുട്ടികളും ഇത്തവണ സ്കോളർഷിപ്പ് നേടി. സബ്ജില്ലാ  സംസ്കൃതോത്സവത്തിൽ എച്ച്. എസ് വിഭാഗത്തിൽ 8 വർഷമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ് എന്നത് അഭിമാനകരമാണ്. ഒടുവിൽ നടന്ന 2020 ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും, അഷ്ടപദി മത്സരത്തിൽ കുമാരി നന്ദന ആർ. എ  (എ ഗ്രേഡ് )കരസ്ഥമാക്കി മികച്ച വിജയം നേടി. യു. പി  വിഭാഗം സംസ്കൃതതോത്സവത്തിലും മികച്ച നേട്ടം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണ പ്രവർത്തനങ്ങളും പ്രശ്നോത്തരികളും സുഭാഷിത അവതരണവുമൊക്കെ ഓൺലൈനായും ഓഫ് ലൈനായും നടത്താറുണ്ട്. 'പദപരിചയം' എന്ന പദ്ധതിയിലൂടെ ദിവസവും ഒരു സംസ്‌കൃതം വാക്ക് അതിന്റെ  ഇംഗ്ലീഷ് /മലയാളം അർത്ഥമുൾപ്പെടെ പരിചയപ്പെടുത്തുന്ന ഒരു ബോർഡും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. സംസ്‌കൃത ദിനം വിപുലമായ പരിപാടികളോടെ ആചരിക്കാറുണ്ട്.  

<center></center><big><big>'''സ്കൂളിന് പ്രകാശമാകുന്ന വരെക്കുറിച്ച് അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.'''</big></big>
<center></center><big><big>'''സ്കൂളിന് പ്രകാശമാകുന്ന വരെക്കുറിച്ച് അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.'''</big></big>
emailconfirmed
1,977

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697659" എന്ന താളിൽനിന്ന് ശേഖരിച്ചത്