Jump to content
സഹായം

"ജി.എം.യു.പി.എസ്.മുണ്ടമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:
[[ജി.എം.യു.പി.എസ്.മുണ്ടമ്പ്ര|അരീക്കോട്]] ഗ്രാമപഞ്ചായത്തിൽ മുണ്ടമ്പ്ര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്  ജി.എം.യു.പി.എസ്.മുണ്ടമ്പ്ര. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന ഈ പ്രദേശത്ത് പല വ്യക്തികള‍ുടെയ‍ും കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്. 1973 നവംബർ 5 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സമീപവാസിയായ ഹസ്സൻകുട്ടി ഹാജിയിൽ നിന്ന്കുറഞ്ഞ വിലക്ക് നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ 1 ഏക്കർ സ്‌ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ.പി സ്കൂളായാ​ണ് ആരംഭിച്ചത്. തൊട്ടടുത്തിള്ള മദ്രസ്സാ കെട്ടിടത്തിൽ വെച്ചാണ് പഠനം തുടങ്ങിയത്. പിന്നീട് നാട്ടുകാർ വാങ്ങിയ സ്ഥലത്ത് കെട്ടിടം സ്വന്തമായി ഉണ്ടാക്കി . സ്കൂളിലെ ആദ്യ വിദ്യാർത്ഥി പാത്തുമ്മ പറശ്ശേരിയാണ്. എസ്.കെ ബാലകൃഷ്ണ പണിക്കരാണ് ആദ്യത്തെ പ്രധാനാധ്യാപകൻ.[[ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/ചരിത്രം|1വായിക്കുക]]

=ഭൗതികം=
=ഭൗതികസൗകര്യങ്ങൾ=
ഒന്നര ഏക്കർ ഭ‍ൂമിയിലാണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.ഏഴ് കെട്ടിടങ്ങളിലായി 26 ക്ലാസ് മ‍ുറികള‍ുണ്ട്.16 കമ്പ്യ‍ൂട്ടറ‍ുകളോടെ കമ്പ്യ‍ൂട്ടർ ലാബ് പ്രവർത്തിക്ക‍ുന്ന‍ു.ഒര‍ു സ്മാർട്ട് ക്ലാസ് റ‍ൂം ഉണ്ട്.ഹൈ-സ്പീഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.3 ക്ലാസ് മ‍ുറികൾ എയർ കണ്ടീഷൻ ചെയ്തിട്ട‍ുണ്ട്.15 തയ്യൽ മെഷീന‍ുകൾ ഉപയോഗിച്ച് 5 മ‍ുതൽ 7 വരെ ക്ലാസില‍ുള്ള ക‍ുട്ടികൾക്ക് തൊഴിൽ പരിശീലനം നൽക‍ുന്ന‍ു.ശ‍ുദ്ധജലത്തിനായി കിണറ‍ും ,ക‍ുഴൽ കിണറ‍ും ഉണ്ട്.വ‍ൃത്തിയ‍ുള്ള പാചകപ്പ‍ുരയ‍ും സ്റ്റോർ റ‍ൂമ‍ും ഉണ്ട്.2017-18 വർഷത്തിൽ ഹൈ-ടെക് പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെട‍ുത്തി 15 ലാപ് ടോപ്പ‍ും 6 പ്രൊജക്ടറ‍ും കിട്ടി.പ്രൈമറി വിദ്യാലയത്തിനാവശ്യമായ സൗകര്യങ്ങള‍ുള്ള സയൻസ് ലാബ് , ഗണിത ലാബ് സജ്ജമാക്കിയിട്ട‍ുണ്ട്.ചെറിയ ക‍‍ുട്ടികൾക്കായ‌‍ുള്ള മിനിപാർക്ക് ഉണ്ട്.2500-ലധികം പ‍ുസ്തകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട് .കലാപരിപാടികൾ സംഘടിപ്പിക്ക‍ുന്നതിനായി ഒര‍ു സ്റ്റേജ് ഉണ്ട്.ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം മ‍ൂത്രപ്പ‍ുരകള‌‍ും ടോയ്‍ലറ്റ‍ുകള‍ും ഉണ്ട്.ക‍ുട്ടികൾക്ക് കളിക്ക‍ുന്നതിനായി ഗ്രൗണ്ട് ഉണ്ട്   

==ഫോട്ടോ ഗാലറി==
==ഫോട്ടോ ഗാലറി==
വരി 103: വരി 103:
<br>
<br>
----
----
{{#multimaps:11.22595384740684, 76.02787966013445|zoom=8}}
{{#multimaps:11.22595384740684, 76.02787966013445|zoom=18}}
<!---->
<!---->
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1696907" എന്ന താളിൽനിന്ന് ശേഖരിച്ചത്