"ജി.യു.പി.എസ് പഴയകടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പഴയകടക്കൽ (മൂലരൂപം കാണുക)
19:23, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഫെബ്രുവരി 2022→സ്കൂൾ മാനേജ്മെൻറ്
വരി 73: | വരി 73: | ||
== സ്കൂൾ മാനേജ്മെൻറ് == | == സ്കൂൾ മാനേജ്മെൻറ് == | ||
വിദ്യാലയത്തിലെ ദൈനം ദിന പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് മികച്ച ടീം വർക്ക് ആവശ്യമാണ്. പ്രിയ ഹെഡ്മാസ്റ്റർ ശ്രീ ജോസ് കെ കുട്ടിയുടെയും പി ടി എ യുടെയും എസ്സ് എം സി യുടെയും, എം ടി എ യുടെയും നേതൃതത്തിൽ മികച്ച ഒരു ടീം ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ പ്രവർത്തിച്ച് മുന്നേറുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ, എസ്.എസ്.ജി,പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു.25 സ്ഥിര അധ്യാപകരും അഞ്ചോളം താൽകാലിക അധ്യാപകരും അഞ്ചോളം പ്രീ പ്രൈമറി ജീവനക്കാരും ഒരു ഒ എ യും ഒരു പി ടി സി എമ്മും രണ്ട് ഉച്ച ഭക്ഷണ ജീവനക്കാരും രണ്ട് ബസ്സ് ജീവക്കാരും ഉൾപ്പെടുന്നതാണ് സ്കൂളിലെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കു്ന്നത്. കൂടാതെ പതിനഞ്ചോളം പി ടി എ എസ്സ് എംസി എം ടി എ അംഗങ്ങളും സ്കൂൾ പ്രവർത്തൻങ്ങൾക്ക് നേതൃത്തം നൽകുന്നു. | വിദ്യാലയത്തിലെ ദൈനം ദിന പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് മികച്ച ടീം വർക്ക് ആവശ്യമാണ്. പ്രിയ ഹെഡ്മാസ്റ്റർ ശ്രീ ജോസ് കെ കുട്ടിയുടെയും പി ടി എ യുടെയും എസ്സ് എം സി യുടെയും, എം ടി എ യുടെയും നേതൃതത്തിൽ മികച്ച ഒരു ടീം ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ പ്രവർത്തിച്ച് മുന്നേറുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ, എസ്.എസ്.ജി,പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു. ഇരുപത്തിമൂന്ന് ഡിവിഷനുകളും ഹെഡ്മാസ്റ്റർ ഉൾപ്പെടെ 25 സ്ഥിര അധ്യാപകരും അഞ്ചോളം താൽകാലിക അധ്യാപകരും അഞ്ചോളം പ്രീ പ്രൈമറി ജീവനക്കാരും ഒരു ഒ എ യും ഒരു പി ടി സി എമ്മും രണ്ട് ഉച്ച ഭക്ഷണ ജീവനക്കാരും രണ്ട് ബസ്സ് ജീവക്കാരും ഉൾപ്പെടുന്നതാണ് സ്കൂളിലെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കു്ന്നത്. കൂടാതെ പതിനഞ്ചോളം പി ടി എ എസ്സ് എംസി എം ടി എ അംഗങ്ങളും സ്കൂൾ പ്രവർത്തൻങ്ങൾക്ക് നേതൃത്തം നൽകുന്നു. | ||
*'''[[ജി.യു.പി.എസ് പഴയകടക്കൽ/അധ്യാപകരും ജീവനക്കാരും (കാണുക)|അധ്യാപകരും ജീവനക്കാരും (കാണുക)]]''' | *'''[[ജി.യു.പി.എസ് പഴയകടക്കൽ/അധ്യാപകരും ജീവനക്കാരും (കാണുക)|അധ്യാപകരും ജീവനക്കാരും (കാണുക)]]''' | ||
*'''[[പി ടി എ എസ്സ് എം സി ഭാരവാഹികൾ (കാണുക)]]''' | *'''[[പി ടി എ എസ്സ് എം സി ഭാരവാഹികൾ (കാണുക)]]''' | ||
'''2021 – 22'''അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകളിലായി 373ആൺകുട്ടികളും337 പെൺകുട്ടികളും പഠിക്കുന്നു. ഇത് കൂടാതെ | '''2021 – 22'''അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 1 മുതൽ 7 വരെ ക്ലാസുകളിലായി 373ആൺകുട്ടികളും337 പെൺകുട്ടികളും പഠിക്കുന്നു. ഇത് കൂടാതെ 13൦ വിദ്യാർഥികൾ പ്രീ പ്രൈമറി വിഭാഗത്തിലും പഠിക്കുന്നുണ്ട് .മുൻ വർഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഈ വർഷം ഉണ്ടായി.നൂറോളം കുട്ടികൾ ഈ വർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് ഈ വിദ്യാലയത്തിന് നാടുകാർ അർപ്പിച്ച വിശ്വാസവും ഭൗതിക സൗകര്യം ഒന്ന് കൊണ്ട് മാത്രമാണ്. ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെയുളള പട്ടിക പ്രകാരം ആണ്. | ||
* '''[[സ്കുൾ കുട്ടികളുടെ എണ്ണം (കാണുക)]]''' | * '''[[സ്കുൾ കുട്ടികളുടെ എണ്ണം (കാണുക)]]''' |