"സംവാദം:സ്കൂൾ വിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സംവാദം:സ്കൂൾ വിക്കി (മൂലരൂപം കാണുക)
14:31, 28 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
Uhssmambra (സംവാദം | സംഭാവനകൾ) No edit summary |
Uhssmambra (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
ദിവംഗതനായ മുന്‍ കേന്ദ്ര മന്ത്രി ശ്രീ.പനമ്പിള്ളിഗോവിന്ദമേനോന്റെ പ്രത്യേക താല്പര്യപ്രകാരം 7-6-1954 ല്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ മാത്രമായി ഈ വിദ്യാലയം രൂപീകരിച്ചു.മാമ്പ്ര എരയാംകുടി വിദ്യാഭ്യാസ സഹകരണ യൂണിയന്‍ എന്ന പ്രാദേശിക സംഘടനയാണു ഇതിന്റെ മാനേജ് മെന്റ്.43 പേരടങ്ങുന്ന ഈ യൂണിയന്‍ കേരള ചാരിറ്റബിള്‍ ആക്ട് പ്രകാരം രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണു.1958 ല്‍ യുപി സ്കൂള്‍ ആയും 1963 ല്‍ ഹൈസ്ക്കൂള്‍ ആയും 1991 ല്‍ ഹയര്‍ സെക്കന്‍ഡറി ആയും ഈ കലാലയം ഉയര്‍ത്തപ്പെട്ടു.1973-74 ല്‍ ഭരണസൗകര്യത്തിനായി വിദ്യാലയം എല്‍ പി,ഹൈസ്ക്കൂള്‍ | ദിവംഗതനായ മുന്‍ കേന്ദ്ര മന്ത്രി ശ്രീ.പനമ്പിള്ളിഗോവിന്ദമേനോന്റെ പ്രത്യേക താല്പര്യപ്രകാരം 7-6-1954 ല്‍ ഒന്നും രണ്ടും ക്ലാസ്സുകള്‍ മാത്രമായി ഈ വിദ്യാലയം രൂപീകരിച്ചു.മാമ്പ്ര എരയാംകുടി വിദ്യാഭ്യാസ സഹകരണ യൂണിയന്‍ എന്ന പ്രാദേശിക സംഘടനയാണു ഇതിന്റെ മാനേജ് മെന്റ്.43 പേരടങ്ങുന്ന ഈ യൂണിയന്‍ കേരള ചാരിറ്റബിള്‍ ആക്ട് പ്രകാരം രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണു.1958 ല്‍ യുപി സ്കൂള്‍ ആയും 1963 ല്‍ ഹൈസ്ക്കൂള്‍ ആയും 1991 ല്‍ ഹയര്‍ സെക്കന്‍ഡറി ആയും ഈ കലാലയം ഉയര്‍ത്തപ്പെട്ടു.1973-74 ല്‍ ഭരണസൗകര്യത്തിനായി വിദ്യാലയം എല്‍ പി,ഹൈസ്ക്കൂള്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.1979 ല്‍ രജത ജൂബിലിയും 2004 ല്‍ സുവര്‍ണ ജൂബിലിയും ആഘോഷിച്ചു. |