"ഐ.ഐ.എ.എൽ.പി.എസ്. ചന്തേര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.ഐ.എ.എൽ.പി.എസ്. ചന്തേര (മൂലരൂപം കാണുക)
21:43, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 91: | വരി 91: | ||
മീനാകുമാരി പറയുന്നു. വൈദ്യുത വിതരണം നിലച്ച് ഒരു ദിവസം പാട്ടു പാടിയില്ലെങ്കിൽ പ്രദേശവാസികളും അന്വേഷിച്ച് തുടങ്ങി. പാട്ടിലൊതുങ്ങില്ല ഇവിടുത്തെ ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷ കാഴ്ചകൾ. സ്കൂൾ പ്രവേശന കവാടത്തോട് ചേർന്ന് അക്ഷരത്തണൽ എന്ന പേരിൽ വായനക്കൂടാരം കാണാം. പത്രങ്ങളും ബാലമാസികകളും കുട്ടികൾക്ക് വായിക്കാം. ചുമരുകളിൽ ബഷീർ കഥാപാത്രങ്ങളും കുഞ്ഞുണ്ണി മാഷിനെയും കാണാം. മീനുകൾ നീന്തിത്തുടിക്കുന്ന കുഞ്ഞുകുളവുമുണ്ട്. സ്ഥലപരിമിതിയെ മറികടന്ന് ഒരുക്കിയ ജൈവ വൈവിധ്യ ഉദ്യാനവും ശ്രദ്ധേയം. കുട്ടികളുടെ സർഗാത്മകത പ്രകടിപ്പിക്കാനുള്ള പുഞ്ചിരിപ്പൂക്കൾ ബാലസഭ നവമ്പറിൽ സ്കൂൾ തുറന്ന ശേഷം ആറ് തവണ നടന്നു കഴിഞ്ഞു. രാവിലെ പ്രാർത്ഥന കഴിഞ്ഞാൽ ഒന്നാം ക്ലാസുകാർ കുഞ്ഞു കഥകൾ വായിക്കുന്നതും കേൾക്കാം. കുട്ടികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ കുട്ടികളും രക്ഷിതാക്കളും എയ്റോബിക് സ് പഠിച്ചു കഴിഞ്ഞു. | മീനാകുമാരി പറയുന്നു. വൈദ്യുത വിതരണം നിലച്ച് ഒരു ദിവസം പാട്ടു പാടിയില്ലെങ്കിൽ പ്രദേശവാസികളും അന്വേഷിച്ച് തുടങ്ങി. പാട്ടിലൊതുങ്ങില്ല ഇവിടുത്തെ ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷ കാഴ്ചകൾ. സ്കൂൾ പ്രവേശന കവാടത്തോട് ചേർന്ന് അക്ഷരത്തണൽ എന്ന പേരിൽ വായനക്കൂടാരം കാണാം. പത്രങ്ങളും ബാലമാസികകളും കുട്ടികൾക്ക് വായിക്കാം. ചുമരുകളിൽ ബഷീർ കഥാപാത്രങ്ങളും കുഞ്ഞുണ്ണി മാഷിനെയും കാണാം. മീനുകൾ നീന്തിത്തുടിക്കുന്ന കുഞ്ഞുകുളവുമുണ്ട്. സ്ഥലപരിമിതിയെ മറികടന്ന് ഒരുക്കിയ ജൈവ വൈവിധ്യ ഉദ്യാനവും ശ്രദ്ധേയം. കുട്ടികളുടെ സർഗാത്മകത പ്രകടിപ്പിക്കാനുള്ള പുഞ്ചിരിപ്പൂക്കൾ ബാലസഭ നവമ്പറിൽ സ്കൂൾ തുറന്ന ശേഷം ആറ് തവണ നടന്നു കഴിഞ്ഞു. രാവിലെ പ്രാർത്ഥന കഴിഞ്ഞാൽ ഒന്നാം ക്ലാസുകാർ കുഞ്ഞു കഥകൾ വായിക്കുന്നതും കേൾക്കാം. കുട്ടികളുടെ ശാരീരിക ക്ഷമത വർധിപ്പിക്കാൻ കുട്ടികളും രക്ഷിതാക്കളും എയ്റോബിക് സ് പഠിച്ചു കഴിഞ്ഞു. | ||
പാട്ടും കളികളും, കളികളിലൂടെയുള്ള പഠനവുമൊക്കെയായി അക്ഷരാർത്ഥത്തിൽ ഉല്ലാസ വിദ്യാലയമായി മാറുകയാണ് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ | പാട്ടും കളികളും, കളികളിലൂടെയുള്ള പഠനവുമൊക്കെയായി അക്ഷരാർത്ഥത്തിൽ ഉല്ലാസ വിദ്യാലയമായി മാറുകയാണ് ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ | ||
==ചിത്രശാല== | ==ചിത്രശാല== | ||
<gallery widths="300" heights="300" mode="slideshow"> | <gallery widths="300" heights="300" mode="slideshow"> | ||
വരി 105: | വരി 106: | ||
ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി | ചന്തേര മുസ്ലിം ജമാത്ത് കമ്മറ്റി | ||
[[പ്രമാണം:12518 IMG-20220225-WA0066.jpg|ലഘുചിത്രം]] | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |