"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:45, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022→നിർഭയം അറിവ് പകർന്ന് ജനമൈത്രീപോലീസ്_21_02_2021
വരി 186: | വരി 186: | ||
=='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''== | =='''സ്കൂൾ പ്രവർത്തനങ്ങൾ (2020-2021)'''== | ||
===നിർഭയം അറിവ് പകർന്ന് ജനമൈത്രീപോലീസ്_21_02_2021=== | ===നിർഭയം അറിവ് പകർന്ന് ജനമൈത്രീപോലീസ്_21_02_2021=== | ||
[[പ്രമാണം:12060 sthreesuraksha3.jpg|ലഘുചിത്രം]] | |||
സ്ത്രീ സുരക്ഷയും പെൺകുട്ടികൾക്ക് സ്വയം പ്രതിരോധമുറകളും പകർന്നു നൽകുന്നതിനായി കേരള ഗവ. ആരംഭിച്ച നിർഭയം എന്ന മൊബൈൽ ആപ്പിനെക്കുറിച്ച് ബേക്കൽ ജനമൈത്രീ പോലീസ് തച്ചങ്ങാട് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിന്റെ സഹകരണത്തോടെ പെൺകുട്ടികൾക്കായി ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ്, റെഡ്ക്രോസ്, ഗൈഡ്സ് വിഭാഗങ്ങളിലെ കേഡറ്റുകളാണ് ക്ലാസ്സിൽ പങ്കെടുത്തത്. കാസർഗോഡ് ക്രൈം ഡിറ്റാച്ച്മെന്റ് സബ് ഇൻസ്പെക്ടർ ലതീഷ് ക്ലാസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പെൺകുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി ഒരുക്കിയിട്ടുള്ള നിർഭയം മൊബൈൽ ആപ്പിന്റെ ഗുണങ്ങളെക്കുറിച്ചും സമൂഹ മാധ്യമങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും ജനമൈത്രി പോലീസിലെ സീനിയർ പോലീസ് ഓഫീസർ രാജേഷ് എം ക്ലാസെടുത്തു. സി.പി.ഒ പ്രശാന്ത്, എസ്.പി സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ, എ.സി.പി. ഒ സുജിത എ.പി എന്നിവർ സംസാരിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ. പി.കെ സ്വാഗതവും എസ്.പി.സി. സി.പി.ഒ ഡോ.സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു. | സ്ത്രീ സുരക്ഷയും പെൺകുട്ടികൾക്ക് സ്വയം പ്രതിരോധമുറകളും പകർന്നു നൽകുന്നതിനായി കേരള ഗവ. ആരംഭിച്ച നിർഭയം എന്ന മൊബൈൽ ആപ്പിനെക്കുറിച്ച് ബേക്കൽ ജനമൈത്രീ പോലീസ് തച്ചങ്ങാട് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റിന്റെ സഹകരണത്തോടെ പെൺകുട്ടികൾക്കായി ബോധവൽക്കരണക്ലാസ്സ് സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ്, റെഡ്ക്രോസ്, ഗൈഡ്സ് വിഭാഗങ്ങളിലെ കേഡറ്റുകളാണ് ക്ലാസ്സിൽ പങ്കെടുത്തത്. കാസർഗോഡ് ക്രൈം ഡിറ്റാച്ച്മെന്റ് സബ് ഇൻസ്പെക്ടർ ലതീഷ് ക്ലാസ്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പെൺകുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടി ഒരുക്കിയിട്ടുള്ള നിർഭയം മൊബൈൽ ആപ്പിന്റെ ഗുണങ്ങളെക്കുറിച്ചും സമൂഹ മാധ്യമങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും ജനമൈത്രി പോലീസിലെ സീനിയർ പോലീസ് ഓഫീസർ രാജേഷ് എം ക്ലാസെടുത്തു. സി.പി.ഒ പ്രശാന്ത്, എസ്.പി സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ, എ.സി.പി. ഒ സുജിത എ.പി എന്നിവർ സംസാരിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ. പി.കെ സ്വാഗതവും എസ്.പി.സി. സി.പി.ഒ ഡോ.സുനിൽകുമാർ കോറോത്ത് നന്ദിയും പറഞ്ഞു. | ||
===സ്വയം പ്രതിരോധ മുറകൾ അഭ്യസിച്ച് തച്ചങ്ങാട്ടെ കുട്ടിപോലീസ്_09_03_2021=== | ===സ്വയം പ്രതിരോധ മുറകൾ അഭ്യസിച്ച് തച്ചങ്ങാട്ടെ കുട്ടിപോലീസ്_09_03_2021=== | ||
തച്ചങ്ങാട് : സ്ത്രീ സുരക്ഷയ്ക്കായി സ്വയം പ്രതിരോധ മുറകൾ സ്വായത്തമാക്കാൻ കാസറഗോഡ് ജില്ലാ പോലീസ് വനിതാ വിഭാഗം തച്ചങ്ങാട് ഹൈസ്കൂളിലെ കുട്ടിപ്പോലീസിന് പ്രതിരോധ മുറകൾ അഭ്യസിപ്പിച്ചു. എസ്.പി സി, റെഡ്ക്രോസ്, ഗൈഡ്സ് വിഭാഗങ്ങളിലെ പെൺകുട്ടികൾക്കാണ് പ്രത്യേക പരിശീലനം നൽകിയത്.കാസറഗോഡ് പോലീസ് വനിതാ സെൽ അംഗങ്ങളായ സിവിൽ പോലീസ് (WSDT) ജയശ്രീ , സൈദ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ബേക്കൽ സ്റ്റേഷൻ ജനമൈത്രീ പോലീസ് സീനിയർ സി.പി. ഒ രാജേഷ് എം പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ, എസ്.പി.സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ, പ്രണാബ് കുമാർ, എ.സി.പി. ഒ സുജിത എ.കെ, പ്രഭാവതി പെരു മാന്തട്ട, സജിത പി, എന്നിവർ സംസാരിച്ചു. | തച്ചങ്ങാട് : സ്ത്രീ സുരക്ഷയ്ക്കായി സ്വയം പ്രതിരോധ മുറകൾ സ്വായത്തമാക്കാൻ കാസറഗോഡ് ജില്ലാ പോലീസ് വനിതാ വിഭാഗം തച്ചങ്ങാട് ഹൈസ്കൂളിലെ കുട്ടിപ്പോലീസിന് പ്രതിരോധ മുറകൾ അഭ്യസിപ്പിച്ചു. എസ്.പി സി, റെഡ്ക്രോസ്, ഗൈഡ്സ് വിഭാഗങ്ങളിലെ പെൺകുട്ടികൾക്കാണ് പ്രത്യേക പരിശീലനം നൽകിയത്.കാസറഗോഡ് പോലീസ് വനിതാ സെൽ അംഗങ്ങളായ സിവിൽ പോലീസ് (WSDT) ജയശ്രീ , സൈദ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ബേക്കൽ സ്റ്റേഷൻ ജനമൈത്രീ പോലീസ് സീനിയർ സി.പി. ഒ രാജേഷ് എം പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ, എസ്.പി.സി ഗാർഡിയൻ പ്രസിഡണ്ട് ജിതേന്ദ്രകുമാർ, പ്രണാബ് കുമാർ, എ.സി.പി. ഒ സുജിത എ.കെ, പ്രഭാവതി പെരു മാന്തട്ട, സജിത പി, എന്നിവർ സംസാരിച്ചു. |