Jump to content
സഹായം

"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 162: വരി 162:
കോവിഡ് 19 മഹാമാരി വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയിട്ടുള്ള പഠന വിടവുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷ കേരളം ആവിഷ്‌കരിച്ചു നടപ്പാക്കുന്ന വീട്ടിലൊരു ശാസ്ത്രലാബ്, ഗണിത ശാസ്ത്ര ലാബ്, സാമൂഹ്യശാസ്ത്ര ലാബ് പദ്ധതികളുടെ ശില്പശാലക്ക് തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ തുടക്കമായി.  പി.ടി.എ, എസ്.എം.സി ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടുകൂടി നടപ്പാക്കുന്ന ലാബ് അറ്റ് ഹോം പദ്ധതി ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി ഗണിത ലാബും, അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്കായി ശാസ്ത്രലാബും സാമൂഹ്യശാസ്ത്ര ലാബുമാണ് തയാറാക്കി നൽകുന്നത്.ശില്പശാലയുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് കുഞ്ഞബ്ദുള്ള മൗവ്വലിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ നിർവ്വഹിച്ചു.മദർ പി.ടി.എ പ്രസിഡന്റ് അനിത രാധാകൃഷ്ണൻ,  സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പ്രഭാവതി പെരുമന്തട്ട, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും അറിവിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി അവന്റെ ചുറ്റുപാടുകളിൽ നിന്നും പരീക്ഷണങ്ങൾക്കാവശ്യമായ നിരവധി വസ്തുക്കൾ കണ്ടെത്തുകയും സമഗ്രശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങൾക്കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ ഒരു പരീക്ഷണ ശാലയുണ്ടാകും വിധമാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ശില്പശാലയിൽ രശ്മി, രജിത, നീത, അജിത, ഷൈമ, സജിനി,  ഗീത, ജിഷ, ജയേഷ് എന്നിവർ നേതൃത്വം നൽകി.ശിസ്പശാലയ്ക്ക് രഞ്ജിനി കാനവീട് സ്വാഗതവും അജിത ടി നന്ദിയും പറഞ്ഞു

  ==തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന് ഫ്ലാഷ് മോബ് ഒരുക്കി തച്ചങ്ങാട് ഹൈസ്കൂൾ_01_04_2021==
  ===തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന് ഫ്ലാഷ് മോബ് ഒരുക്കി തച്ചങ്ങാട് ഹൈസ്കൂൾ_01_04_2021===
രാഷ്ട്രപുരോഗതിയുടെ ആദ്യചുവടായ സമ്മതിദാനാവകാശവിനിയോഗത്തിന്റെ മഹത്വം ഉൾക്കൊണ്ടുകൊണ്ട് വോട്ടവകാശമുളള ജനത ഒന്നടങ്കം ജനാധിപത്യപ്രക്രിയയുടെ ഭാഗമാകണമെന്ന സന്ദേശംപ്രചരിപ്പിക്കുന്നതിനായി തച്ചങ്ങാട് ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.കോവിഡിന്റെ പശ്ചാത്തലത്തിൽ ദൈനംദിനവ്യവഹാരങ്ങൾ തടസ്സപ്പെടാതെ രാഷ്ട്രപുരോഗതി സാധ്യമാക്കാൻ “ അതിജീവനം ആപത്തിലും" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് ഇലക്ട് ഓൺ കോവിഡ് എന്ന പേരിലാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റുകൾ ഫ്ലാഷ് മോബ്

അവതരിപ്പിച്ചത്.ജാഗ്രതയോടെ കോവിഡിനൊപ്പം ജീവിക്കുക,നിർഭയമായും സ്വതന്ത്രമായുംവോട്ടവകാശം വിനിയോഗിക്കുക തുടങ്ങിയ വിഷയങ്ങളിൽ പൊതുജന ബോധവൽക്കരണംനടത്തുന്നതിനായി സംഘടിപ്പിച്ച ഫ്ലാഷ് മോബിന്റെ ഉദ്ഘാടനം ബേക്കൽ ഡി.വൈ എസ്.പി. ബിജു. കെ.എം നിർവ്വഹിച്ചു. തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, എസ്.പി.സി ഗാർഡിയൻ പി.ടി.എ. പ്രസിഡണ്ട് ജിതേന്ദ്രകുമാർ, സി.പി. ഒ. ഡോ.സുനിൽ കുമാർ കോറോത്ത്, വിജയകുമാർ, പ്രണാബ് കുമാർ, മനോജ് പിലിക്കോട്, അഭിലാഷ് രാമൻ എന്നിവർ സംസാരിച്ചു. ജാഗ്രതയോടെ കോവിഡിനൊപ്പം ജീവിക്കുക, പ്രകൃതിയെ സംരക്ഷിക്കു ക, വോട്ടവകാശം പാഴാക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ മുപ്പതോളം പ്ലക്കാർഡുകൾ കയ്യിലേന്തിയാണ് എസ്.പി സി കാസറ്റുകൾ ഫ്ലാഷ് മോബിൽ അണിനിരന്നത്. പാലക്കുന്ന്, ബേക്കൽ ജങ്ഷൻ, മൗവ്വൽ, അമ്പങ്ങാട്, പെരിയാട്ടടുക്കം, തച്ചങ്ങാട് തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് പരിപാടി അവതരിപ്പിച്ചത്കൊണ്ടാണ് ഈ ഫ്ലാഷ് മോബ് പരിപാടി സംഘടിപ്പിച്ചത്.ബിജി മനോജിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് പരിശീലിച്ചത്.

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1694230" എന്ന താളിൽനിന്ന് ശേഖരിച്ചത്