"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:56, 25 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഫെബ്രുവരി 2022→മാതൃഭൂമി സീഡ്പരിസ്ഥിതി ക്ലബ്ബിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാം ഏറ്റുവാങ്ങി
വരി 37: | വരി 37: | ||
===വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു=== | ===വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു=== | ||
സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 4 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ദതി ആവിഷ്കരിച്ചിരിക്കുന്നത്. | സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 4 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ദതി ആവിഷ്കരിച്ചിരിക്കുന്നത്. | ||
===എയ്ഡ്സ് ബോധവൽക്കരണ സൈക്കിൾ റാലി_01_12_2022=== | |||
ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണമായി ബേക്കൽ ജനമൈത്രി പോലീസുമായിസഹകരിച്ച് തച്ചങ്ങാട്ടെ കുട്ടിപ്പോലീസ് സൈക്കിൾ റാലി നടത്തി. എയ്ഡ്സ് ബാധിതരെ അകറ്റരുത്, ചേർത്ത് നിർത്തുക, ലഹരി എയ്ഡ്സിന് കാരണമാകുന്നു തുടങ്ങിയ 20 ഓളം മുദ്രാവാക്യങ്ങൾ എഴുതിയ ബോർഡുകൾ പതിപ്പിച്ചാണ് കേഡറ്റുകൾ റാലിയിൽ അണിനിരന്നത്. സ്കൂളിൽ നിന്നും ആരംഭിച്ച് തച്ചങ്ങാട് ടൗൺ മുതൽ മൗവ്വൽ ജങ്ഷൻ വരെ സഞ്ചരിച്ചു. പ്രധാനാധ്യാപകൻ സുരേശൻ പി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ബേക്കൽജനമൈത്രി പോലീസ് സ്റ്റേഷനിെലെ സിവിൽ പോലീസ് ഓഫീസർ രാജേഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സീനിയർ അസിസ്റ്റന്റ് വിജയകുമാർ, സി.പി. ഒ ഡോ.സുനിൽകുമാർ കോറോത്ത്,എസ്.പി.സി യുടെ എ.സി.പി.ഒ സുജിത എ.പി, മനോജ് പിലിക്കോട്, ഇർഷാദ്, നിമിത,രഞ്ജിത, രാജു, ജയേഷ് തുടങ്ങിയ അധ്യാപകരും റാലിയിൽ അണിനിരന്നു. | |||
===മാതൃഭൂമി സീഡ്പരിസ്ഥിതി ക്ലബ്ബിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാം ഏറ്റുവാങ്ങി=== | ===മാതൃഭൂമി സീഡ്പരിസ്ഥിതി ക്ലബ്ബിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാം ഏറ്റുവാങ്ങി=== | ||
[[പ്രമാണം:12060 seedaward3.jpg|ലഘുചിത്രം|സീഡ് അവാർഡ് ഏറ്റുവാങ്ങുന്നു]] | [[പ്രമാണം:12060 seedaward3.jpg|ലഘുചിത്രം|സീഡ് അവാർഡ് ഏറ്റുവാങ്ങുന്നു]] | ||
തച്ചങ്ങാട് സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിന് ലഭിച്ച മാതൃഭൂമി സീഡ്പരിസ്ഥിതി ക്ലബ്ബിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരമായ 15000 രൂപയും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. സ്കൂളിൽ വച്ചുനടന്ന പരിപാടിയിൽ പ്രധാനാധ്യാപകൻ പി.കെ സുരേശൻ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, സീഡ് കോർഡിനേറ്റർ മനോജ് കുമാർ പീലിക്കോട് എന്നിവർ സംബന്ധിച്ചു. | തച്ചങ്ങാട് സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിന് ലഭിച്ച മാതൃഭൂമി സീഡ്പരിസ്ഥിതി ക്ലബ്ബിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരമായ 15000 രൂപയും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. സ്കൂളിൽ വച്ചുനടന്ന പരിപാടിയിൽ പ്രധാനാധ്യാപകൻ പി.കെ സുരേശൻ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, സീഡ് കോർഡിനേറ്റർ മനോജ് കുമാർ പീലിക്കോട് എന്നിവർ സംബന്ധിച്ചു. | ||
=== അറബിക് ക്ലബ്ബ് കാലിഗ്രാഫി പ്രദർശനം=== | |||
[[പ്രമാണം:12060 arabic caligraphics3.jpg|ലഘുചിത്രം|അറബിക് ക്ലബ്ബ് കാലിഗ്രാഫി പ്രദർശനം പ്രധാനാധ്യാപകൻ സുരേശൻ പി.കെ ഉദ്ഘാടനം ചെയ്യുന്നു.]] | |||
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് തച്ചങ്ങാട് സ്കൂളിലെ അറബിക് ക്ലബ്ബ് കാലിഗ്രാഫി പ്രദർശനം സംഘടിപ്പിച്ചു.പ്രധാനാധ്യാപകൻ സുരേശൻ പി.കെ പ്രദർശനം ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റൻ്റ് വിജയകുമാർ, ,അദ്ധ്യക്ഷത വഹിച്ചു .സ്റ്റാഫ് സെക്രട്ടറി അജിത, പ്രഭാവതിപെരുമണതട്ട, ജയേഷ് ,മുരളി, മനോജ്, സാഹിറ, റഹ്മത്ത്എന്നിവർ സംസാരിച്ചു.മജീദ് സ്വാഗതവും ഇർഷാദ് നന്ദിയും രേഖപ്പെടുത്തി. | |||
===അധ്യാപകരുടെ ഏകദിന യാത്ര _24_12_2021=== | ===അധ്യാപകരുടെ ഏകദിന യാത്ര _24_12_2021=== | ||
അധ്യാപകരുടെ നേതൃത്വത്തിൽ ഏകദിന യാത്ര സംഘടിപ്പിച്ച. 24_12_2021 ന് പ്രകൃതി രമണീയമായ റാണിപുരത്തേക്കാണ് യാത്ര പോയത്. രാവിലെ മുതൽ തുടങ്ങിയ ട്രക്കിംഗ് ഉച്ചവരെ നീണ്ടു. ഇരുപതോളം അദ്ധ്യാപകർ യാത്രയിൽ പങ്കെടുത്തു. സുനിൽ കുമാർ, അഭിലാഷ് രാമൻ, മനോജ് പിലിക്കോട്, മുരളി കട്ടച്ചേരി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. | അധ്യാപകരുടെ നേതൃത്വത്തിൽ ഏകദിന യാത്ര സംഘടിപ്പിച്ച. 24_12_2021 ന് പ്രകൃതി രമണീയമായ റാണിപുരത്തേക്കാണ് യാത്ര പോയത്. രാവിലെ മുതൽ തുടങ്ങിയ ട്രക്കിംഗ് ഉച്ചവരെ നീണ്ടു. ഇരുപതോളം അദ്ധ്യാപകർ യാത്രയിൽ പങ്കെടുത്തു. സുനിൽ കുമാർ, അഭിലാഷ് രാമൻ, മനോജ് പിലിക്കോട്, മുരളി കട്ടച്ചേരി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. |