emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,072
തിരുത്തലുകൾ
No edit summary |
|||
വരി 64: | വരി 64: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
വടകര താഴങ്ങാടിയിൽ താഴപ്പള്ളിയുടെ സമീപത്ത് ഓലമേഞ്ഞ ഷെഡ്ഡിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച വിദ്യാലയം അഗ്നിക്കിരയായതിനെതുടർന്ന് 1935-ൽ വിദ്യാലയം ഇന്നും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും മനാറുൽ ഇസ്ലാം സഭയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആരംഭിച്ച വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി.ആദ്യകാലഘട്ടത്തിൽ 5- ക്ലാസ് വരെ ക്ലാസ് ഉണ്ടായിരുന്നു.1962ൽ 5- ക്ലാസ് എൽ.പി. വിഭാഗത്തിൽ നിന്നും എടുത്തുമാറ്റപ്പെട്ടതു മുതൽ 4-ക്ലാസ് വരെയിളള എൽ. പി. വിദ്യാലയമായി പ്രവർത്തിക്കുന്നു.വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനെതുടർന്ന് ക്ലാസുകളുടെ എണ്ണം വർദ്ധിച്ചു തുടങ്ങി.1963ൽ 5ഉം 1975ൽ 6ഉം 1978ൽ 7ഉം 1980ൽ 8ഉം 1982ൽ 9ഉം 1986ൽ 11ഉം 2007ൽ 12ഉം എന്ന ക്രമത്തിൽ ക്ലാസുകൾ പ്രവർത്തിച്ചുവന്നു. | |||
സൗകര്യം മെച്ചപെടുത്തുന്നതിന്റെ ഭാഗമായി 1986ൽ 15.65 5.9ന് കെട്ടിടവും 2007ൽ 16.60 6.35ന് കെട്ടിടവും 2013ൽ 19.84 7ന് പുതിയ കെട്ടിടവും നിർമ്മിച്ച് ക്ലാസ് സൗകര്യം മെച്ചപെടുത്തി പാചകപ്പുര,ടോയിലറ്റ് സൗകര്യങ്ങ എന്നിവയും ആവശ്യത്തിന് നിർമ്മിച്ച് സൗകര്യങ്ങൾ മെച്ചപെടുത്തി. | |||
2004ൽ സർക്കാർ അംഗീകാരത്തോടെ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ബാച്ചും ആരംഭിച്ചു. എം ഐ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന എം. യു. എം ഹൈസ്കുളിൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ച് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് മീഡിയത്തിൽ തുടർന്നു പഠിക്കാനുളള അവസരം ഒരുക്കി. | 2004ൽ സർക്കാർ അംഗീകാരത്തോടെ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ബാച്ചും ആരംഭിച്ചു. എം ഐ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന എം. യു. എം ഹൈസ്കുളിൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ച് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് മീഡിയത്തിൽ തുടർന്നു പഠിക്കാനുളള അവസരം ഒരുക്കി. |