"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/വി.എച്ച്.എസ്.എസ് (മൂലരൂപം കാണുക)
22:38, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
19020-wiki (സംവാദം | സംഭാവനകൾ) (വിഎച്ച്എസ്ഇ വിഭാഗത്തേക്കുറിച്ചുള്ള വിവരങ്ങൾ ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
19020-wiki (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
പഠനത്തോടൊപ്പം തൊഴിൽ എന്ന ഗാന്ധിജിയുടെ ആശയമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി 1983ലാണ് വിഎച്ച്എസ്ഇ വിഭാഗം ആരംഭിക്കുന്നത്. ആദ്യം എംഎൽടി (മെഡിക്കൽ ലാബ് ടെക്നിഷ്യൻ) കോഴ്സും പിന്നീട് തൊട്ടടുത്ത വർഷത്തിൽ സി പി എസ് എം (ക്രെഷ് ആൻഡ് പ്രീ-സ്കൂൾ മാനേജ്മെന്റ്)എന്ന കോഴ്സും ആരംഭിച്ചു. | |||
പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം എൽ എസ് എം (ലൈവ്സ്റ്റോക് മാനേജ്മെന്റ്), ഡി ടി (ഡയറി ടെക്നോളജി) എന്നീ കോഴ്സുകളും ആരംഭിച്ചു | പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം എൽ എസ് എം (ലൈവ്സ്റ്റോക് മാനേജ്മെന്റ്), ഡി ടി (ഡയറി ടെക്നോളജി) എന്നീ കോഴ്സുകളും ആരംഭിച്ചു. | ||
കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾ പ്ലസ് ടു വിദ്യാർത്ഥികളെ പോലെ തന്നെ തുടർപഠനം നേടുകയോ പഠിച്ച തൊഴിൽ ചെയ്യുന്നവരായി മാറുകയോ ചെയ്തു. | |||
വിഎച്ച്എസ്ഇ | 2020 ടെ വിഎച്ച്എസ്ഇ വിഭാഗം NSQF അഥവാ ദേശീയ തൊഴിൽ നൈപുണി പദ്ധതിയുടെ ഭാഗമായി മാറുകയും കോഴ്സുകളുടെ സിലബസ്സും പേരും പരിഷ്കരിക്കപ്പെടുകയും ചെയ്തു. | ||
പ്രിൻസിപ്പൽ ശ്രീ സാം ഡാനിയൽ പി ഡി | |||
കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ഉന്നതമായ വിജയശതമാനം ആണ് വിഎച്ച്എസ്ഇ വിഭാഗം നേടിക്കൊണ്ടിരിക്കുന്നത്. പഠനത്തോടൊപ്പം യഥാർത്ഥ തൊഴിൽ സാഹചര്യങ്ങളിൽ പരിശീലനവും കുട്ടികൾക്ക് ലഭിക്കുന്നു. പഠിക്കുന്ന തൊഴിലുമായി ബന്ധപ്പെട്ട നിരവധി ക്ലാസുകൾ തൊഴിൽ സ്ഥാപനങ്ങൾ സന്ദർശിക്കൽ എന്നീ കാര്യങ്ങളുമുണ്ട്. സാധനത്തിന്റെ ഭാഗമായി നിർമിക്കുന്ന/ വികസിപ്പിക്കുന്ന വസ്തുക്കൾ /ആശയങ്ങൾ എന്നിവ പൊതുജനങ്ങളിലെത്തിക്കാൻ പ്രദർശനങ്ങൾ (vocational expo) നടത്താറുണ്ട്. | |||
വിഎച്ച്എസ്ഇ വിഭാഗം ചില അടിസ്ഥാന വിവരങ്ങൾ: | |||
********************************** | |||
പ്രിൻസിപ്പൽ: ശ്രീ സാം ഡാനിയൽ പി ഡി | |||
ലാൻഡ് ഫോൺ നമ്പർ :0494 2427066 | ലാൻഡ് ഫോൺ നമ്പർ :0494 2427066 | ||
ഇ മെയിൽ വിലാസം : ggvhssbpag@yahoo.co.in | ഇ മെയിൽ വിലാസം : ggvhssbpag@yahoo.co.in | ||
വരി 15: | വരി 20: | ||
4) SPF - Small Poultry Farmer | 4) SPF - Small Poultry Farmer | ||
5) BCG - Baby Care Giver | 5) BCG - Baby Care Giver | ||