"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം (മൂലരൂപം കാണുക)
21:24, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022→2019-20
വരി 19: | വരി 19: | ||
{| class="wikitable" | |||
|+ | |||
|} | |||
== '''2019-20''' == | == '''2019-20''' == | ||
വരി 26: | വരി 29: | ||
ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി നടത്തപ്പെട്ട ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു. രാജ്യത്തെ പൊതു തെരഞ്ഞടുപ്പുകളിൽ വോട്ടിങ് മെഷീനെതിരേ വ്യാപക പരാതിയും ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായ സാഹചര്യത്തിലാണ് സ്കൂളിൽ ഇത്തവണ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്തിയതെന്ന് വിദ്യാർഥി സ്ഥാനാർത്ഥികളും കുരുന്നു നേതാക്കളും പറഞ്ഞു. തികച്ചും പൊതു തെരഞ്ഞെടുപ്പ് മാതൃകയി ൽ തന്നെ ആയിരുന്നു സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്. സ്കൂൾ ലീഡർ , വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊട്ടിക്കലാശവും അരങ്ങേരി. സ്കൂൾ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ പാർവതി നന്ദ ( സ്കൂൾ ലീഡർ ) അനാമിക ( വിദ്യാഭ്യാസ മന്ത്രി ) റിഫ ജബിൻ ( ആരോഗ്യ മന്ത്രി ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. | ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി നടത്തപ്പെട്ട ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു. രാജ്യത്തെ പൊതു തെരഞ്ഞടുപ്പുകളിൽ വോട്ടിങ് മെഷീനെതിരേ വ്യാപക പരാതിയും ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായ സാഹചര്യത്തിലാണ് സ്കൂളിൽ ഇത്തവണ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്തിയതെന്ന് വിദ്യാർഥി സ്ഥാനാർത്ഥികളും കുരുന്നു നേതാക്കളും പറഞ്ഞു. തികച്ചും പൊതു തെരഞ്ഞെടുപ്പ് മാതൃകയി ൽ തന്നെ ആയിരുന്നു സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്. സ്കൂൾ ലീഡർ , വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊട്ടിക്കലാശവും അരങ്ങേരി. സ്കൂൾ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ പാർവതി നന്ദ ( സ്കൂൾ ലീഡർ ) അനാമിക ( വിദ്യാഭ്യാസ മന്ത്രി ) റിഫ ജബിൻ ( ആരോഗ്യ മന്ത്രി ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 samoohyam 39.jpg|നടുവിൽ|ലഘുചിത്രം|പകരം=|400x400ബിന്ദു]] | ![[പ്രമാണം:19833 samoohyam 39.jpg|നടുവിൽ|ലഘുചിത്രം|പകരം=|400x400ബിന്ദു]] | ||
![[പ്രമാണം:19833 election 11.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | ![[പ്രമാണം:19833 election 11.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]] | ||
|} | |} | ||
=== ജനസംഖ്യാ ദിനാചരണം === | === ജനസംഖ്യാ ദിനാചരണം === | ||
ലോക ജനസംഖ്യാ ദിനത്തിൽ സ്ത്രീശാക്തീകരണം എന്ന മുദ്രാവാക്യമുയർത്തി പരസ്പരം കൈകോർത്ത് ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ പെൺ കുരുന്നുകൾ ജനസംഖ്യാ ദിനാചരണം ആഘോഷിച്ചു. കൗമാരക്കാരായ പെൺ കുട്ടികൾക്ക് വേണ്ടി നിക്ഷേപം എന്നതാണ് ഈ വർഷത്തെ ഐക്യ രാഷ്ട്രസഭയുടെ ജനസംഖ്യാ ദിനസന്ദേശം. ഈ പ്രമേയത്തെ മുൻനിർത്തി പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും തുടർ വിദ്യാഭ്യാസം ഉറപ്പാക്കി അവരെ ഉന്നമനത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് സാമൂഹ്യം ക്ലബ്ബ് നേതൃത്വം നൽകി. | ലോക ജനസംഖ്യാ ദിനത്തിൽ സ്ത്രീശാക്തീകരണം എന്ന മുദ്രാവാക്യമുയർത്തി പരസ്പരം കൈകോർത്ത് ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ പെൺ കുരുന്നുകൾ ജനസംഖ്യാ ദിനാചരണം ആഘോഷിച്ചു. കൗമാരക്കാരായ പെൺ കുട്ടികൾക്ക് വേണ്ടി നിക്ഷേപം എന്നതാണ് ഈ വർഷത്തെ ഐക്യ രാഷ്ട്രസഭയുടെ ജനസംഖ്യാ ദിനസന്ദേശം. ഈ പ്രമേയത്തെ മുൻനിർത്തി പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും തുടർ വിദ്യാഭ്യാസം ഉറപ്പാക്കി അവരെ ഉന്നമനത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് സാമൂഹ്യം ക്ലബ്ബ് നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 janasangya19-20 1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:19833 janasangya19-20 1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
|} | |} |