"സി.പി.വി. എൽ .പി. എസ്. കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.പി.വി. എൽ .പി. എസ്. കോട്ടൂർ (മൂലരൂപം കാണുക)
21:20, 24 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 72: | വരി 72: | ||
ഇവിടെ പഠിച്ചു പോയ വിദ്യാർത്ഥികളിൽ പലരും വളരെ ഉന്നത നിലയിലെത്തിയിട്ടുണ്ട്. വൈദീക മേലധ്യക്ഷൻ, വൈദികർ , സന്യാസിനികൾ, അധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ , പ്രൊഫസർമാർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ അലങ്കരിക്കുന്നു. രണ്ട് റാങ്ക് ജേതാക്കളുടെവരെ പ്രൈമറി വിദ്യാഭ്യാസം ഒരുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ഇവിടെ പഠിച്ചു പോയ വിദ്യാർത്ഥികളിൽ പലരും വളരെ ഉന്നത നിലയിലെത്തിയിട്ടുണ്ട്. വൈദീക മേലധ്യക്ഷൻ, വൈദികർ , സന്യാസിനികൾ, അധ്യാപകർ, ഡോക്ടർമാർ, എൻജിനീയർമാർ , പ്രൊഫസർമാർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ അലങ്കരിക്കുന്നു. രണ്ട് റാങ്ക് ജേതാക്കളുടെവരെ പ്രൈമറി വിദ്യാഭ്യാസം ഒരുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
'''ഇന്ന് ഒരു പ്രഥമ അധ്യാപകനും പ്രീ-പ്രെെമറിയിൽ ഉൾപ്പെടെ 7 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. | '''ഇന്ന് ഒരു പ്രഥമ അധ്യാപകനും പ്രീ-പ്രെെമറിയിൽ ഉൾപ്പെടെ 7 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. 165 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 79: | വരി 79: | ||
'''<big><u>സ്മാർട്ട് ക്ലാസ് റൂം</u></big>''' | '''<big><u>സ്മാർട്ട് ക്ലാസ് റൂം</u></big>''' | ||
എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച .Desktop,Printer, മറ്റ് അഭ്യുദയകാംക്ഷികൾ സംഭവനയായി നൽകിയ Projector, LED TV മറ്റ് മൂന്നു Desktop കൾ എന്നിവ ക്രമീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ ലാബ് .Kite ൽ നിന്നും ലഭിച്ച 3 Laptop, Projector ഉൾപ്പെടുന്ന ഒരു Smart Class room എന്നിവയും ഇവിടെ ക്രമീകരിച്ചിരിക്കുന്നു. | |||
'''<big><u>ഡൈനിംഗ് ഏരിയ</u></big>''' | '''<big><u>ഡൈനിംഗ് ഏരിയ</u></big>''' | ||
കുട്ടികൾക്ക് സൗകര്യപ്രദമായി ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിംഗ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. | |||
<big><u>'''ലൈ(ബറി'''</u></big> | |||
എല്ലാ ക്ലാസിലും കോർണർ ലൈബ്രറിയും കുട്ടികൾക്കിയിട്ടുള്ള ഒരു റീഡിങ്ങ് റൂമും ഒരുക്കിയിട്ടുണ്ട്. | |||
<big><u>'''പ്ലേ ഏരിയ'''</u></big> | |||
പ്രീ പ്രൈമറി ക്ലാസിനോടു ചേർന്ന് ആവശ്യമായ കളി ഉപകരണങ്ങൾ ഉള്ള പ്ലേ ഏരിയ ഉണ്ട്. | |||
<u><big>'''ശലഭോദ്യാനം'''</big></u> | |||
വിവിധ ഫലവൃക്ഷങ്ങളും മികച്ച നിലവാരമുള്ള ശലഭോദ്യാനവും ഈ വിദ്യാലയത്തിന്റെ മോടി കൂട്ടുന്നു. | |||
<u><big>'''ചുറ്റുമതിൽ'''</big></u> | |||
സ്കൂളിന് ചുറ്റുമതിലുണ്ട്. | |||
<u><big>'''ശൗചാലയം'''</big></u> | |||
ആധുനിക രീതിയിലുള്ള ശൗചാലയം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ക്രമീകരിച്ചിട്ടുണ്ട്. | |||
<u><big>'''പാചകപ്പുര'''</big></u> | |||
കുട്ടികൾക്ക് രുചികരമായ ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ പാചകപ്പുരയും അതിനോടു ചേർന്നു തന്നെ സ്‌റ്റോർ റൂമുണ്ട്. | |||
<u><big>'''ശുദ്ധജല സൗകര്യം'''</big></u> | |||
കുട്ടികൾക്ക് ആവശ്യമായ ശുദ്ധജലം ലഭിക്കുന്നതിനുള്ള കിണർ , വാട്ടർട്ടാങ്ക് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. | |||
<big><u>'''ക്ലാസ് റൂം സൗകര്യങ്ങൾ'''</u></big> | |||
എല്ലാ ക്ലാസുകളിലും കുട്ടികൾക്കും ആവശ്യമായ ക്ലാസ് റൂം ചെയറുകളും , പാഠഭാഗത്തെ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയ ക്ലാസ് റൂമുകളുമാണുള്ളത് | |||
* | == '''<big>മുൻസാരഥികൾ</big>''' == | ||
* | *<big>പി.സി വർഗീസ് - 1940 - 1947</big> | ||
* | *<big>റ്റി.സി. ചെറിയാൻ - 1947 - 1970</big> | ||
* | *<big>പി.ജെ. യോഹന്നാൻ</big> | ||
* | *<big>കെ.സി. കോരുത് - 1970-74</big> | ||
* | *<big>പി.സി.ജോസഫ് പള്ളിക്കൽ - 1974 76</big> | ||
* | *<big>റ്റി. പി. അന്നാമ്മ - 1977 - 89</big> | ||
* | *<big>പി.വി. മറിയാമ്മ 1989-90</big> | ||
* | *<big>പി.എസ്സ്. ഏലിയാമ്മ - 1990-2003</big> | ||
* '''<big> | *<big>ആലീസ് തോമസ് - 2003 - 2010</big> | ||
*<big>എം.ജെ. ചെറിയാൻ - 2010 - 2016</big> | |||
* <big>'''2016- മുതൽ ശ്രീ ജോസി ടോം ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു വരുന്നു. സ്കൂളിന്റെ മുഖഛായ മാറ്റിയെടുക്കുന്നതിൽ ഇദ്ദേഹം വഹിക്കുന്ന പങ്ക് വാക്കുകൾക്കതീതമാണ്.'''</big> | |||
== മാനേജ്മെന്റ് == | |||
തിരുവല്ല അതിരൂപതാ അധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് തിരുമേനി രക്ഷാധികാരിയായിട്ടുള്ളതും ,കോർപ്പറേറ്റ് മാനേജർ റവ.ഫാ.മാത്യൂ പുനക്കുളം, സ്കൂൾ ലോക്കൽ മാനേജർ റവ.ഫാ.ജോസഫ് കരിപ്പായിൽ എന്നിവരുടെ നേത്യത്വത്തിൽ പ്രവർത്തിക്കുന്നതുമായ ചെറുപുഷ്പവിലാസം എൽ . പി .സ്കൂളിൽ (സി.പി. വി.എൽ.പി.എസ്സ് ) 2021 - 2022 അധ്യയന വർഷം 165 കുട്ടികൾ പഠനം നടത്തുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
'''<u><big>(കായിക മൽസരങ്ങൾ)</big></u>''' | |||
'''*യോഗക്ലാസ്''' | |||
'''*സൻമാർഗ ബോധനക്ലാസ്''' | |||
'''*കലാമൽസരങ്ങൾ''' | |||
'''*എൽ. എസ്. എസ് പരീക്ഷാപരിശീലനം''' | |||
'''* രക്ഷിതാക്കൾക്കു ബോധവൽകരണ-ക്ലാസ്സ്''' | |||
'''*മാഗസിൻ പ്രവർത്തനങ്ങൾ''' | |||
'''*വിനോദയാത്ര''' | |||
'''*അനാഥാലയ സന്ദർശനം''' | |||
'''*വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തുള്ളവരുമായി അഭിമുഖങ്ങൾ''' | |||
'''<big><u>ജാഗ്രത മതി..... ആശങ്ക വേണ്ട</u></big>''' | |||
വ്യക്‌തിശുചിത്വം കാത്തുസൂക്ഷിക്കുക വഴി ഒരു പരിധി വരെ കോവിസ് വ്യാപനം തടയാമെന്ന സന്ദേശം സമൂഹത്തിലെത്തിക്കുവാൻ ഗ്രാമത്തിലെ രണ്ടു പ്രധാന സ്ഥലങ്ങളിൽ പൊതുജനങ്ങൾക്കായി കൈ കഴുകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി നമ്മുടെ വിദ്യാലയം മാതൃകയായി | |||
'''<u><big>പുതുമ നിറഞ്ഞ പഠനം</big></u>''' | |||
കേരള വിദ്യാഭ്യാസ വകുപ്പിന്റെ " First bell" online ക്ലാസുകൾക്കൊപ്പം ഓരോ അദ്ധ്യാപകരും അവരുടെ ക്ലാസ്സിലെ കുട്ടികളുടെ നിലവാരത്തിനൊത്തവിധം വ്യക്തിഗതമായി online ക്ലാസ്സുകളുടെ മൂല്യനിർണയവും നടത്തി സംശയ നിവാരണത്തിനും അധിക പഠനത്തിനുമുള്ള അവസരമൊരുക്കുന്നു. | |||
'''<big><u>കണ്ടുമുട്ടാൻ വീട്ടിലേക്ക്</u></big>''' | |||
പ്രശ്നരഹിത പ്രദേശങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് കൃത്യമായ ഇടവേളകളിൽ, അദ്ധ്യാപകർ ഭവനസന്ദർശനം നടത്തി, കുട്ടികളുടെ പ്രവർത്തനങ്ങൾ പരിശോധിച്ച് അവർക്കുവേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകിവരുന്നു. | |||
'''<u><big>ഓർമ്മയ്ക്കായി</big></u>''' | |||
ഓരോ കുട്ടിയുടെയും ജന്മദിനത്തിൽ ഏറ്റവും ആകർഷകമായ വീഡിയോ പ്രോഗ്രാമിലൂടെ അദ്ധ്യാപകരും സഹപാഠികളും ചേർന്ന് ആശംസ നേരുന്നു. | |||
'''<big><u>കുടുംബസംഗമം</u></big>''' | |||
ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷാവസരങ്ങളിൽ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി "കുടുംബസംഗമം "എന്ന പേരിൽ സർഗ്ഗസന്ധ്യാ പരിപാടികൾ സംഘടിപ്പിക്കുകയും, അദ്ധ്യാപകരും PTA പ്രതിനിധികളും ചേർന്ന്, സ്കൂൾ വക സന്ദേശപത്രം, ഉപ്പേരി, കേക്ക് എന്നിവ ഓരോ കുട്ടിയുടെയും ഭവനത്തിൽ എത്തിച്ചു നൽകി സന്തോഷം പങ്കിട്ടു. | |||
'''<u><big>ആശയങ്ങൾ... ആവിഷ്കരങ്ങൾ</big></u>''' | |||
കോവിഡ്കാല അനുഭവങ്ങളും ആശയങ്ങളും ഉൾക്കൊണ്ട് കുട്ടികൾ തയാറാക്കിയ സ്വതന്ത്ര രചനകൾ ശേഖരിച്ച് "വർണ്ണചിറകുകൾ "എന്ന പേരിൽ സ്കൂൾതല കൈയെഴുത്തു പുസ്തകം പുറത്തിറക്കുകയും ചെയ്തു. | |||
'''<u><big>കണ്ടതും കേട്ടതും</big></u>''' | |||
അറിഞ്ഞതും അനുഭവിച്ചതും, കണ്ടതും കേട്ടതുമായ നിരവധി കാര്യങ്ങൾ പൊടിപ്പും തോങ്ങലും ചേർത്ത് കൂട്ടുകാരോട് സ്വറ പറഞ്ഞിരിക്കുവാനായി ഓരോ ക്ലാസ്സിലെയും കുട്ടികൾക്ക് Google meet ലൂടെ അവസരമൊരുക്കുന്നു. | |||
'''<u><big>അറിവും നിറവും</big></u>''' | |||
Google meet ന്റെ അനന്തസാധ്യത പ്രയോജനപ്പെടുത്തി പരിചയസമ്പന്നരും, വിദഗ്ദ്ധരും, പ്രഗത്ഭരുമായ പരിശീലകർ നയിക്കുന്ന ശാക്തീകരണ ക്ലാസുകൾ രക്ഷകർത്താക്കൾക്കും, കുട്ടികൾക്കും, അദ്ധ്യാപകരും പ്രത്യേകമായി ഓരോ മാസവും നടത്തുന്നു. | |||
ഇത് ഒരു ലഘുരൂപം മാത്രം.... കുറിക്കുവാൻ ഇനിയുമുണ്ട് ഏറെ........................ | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | |||
== മികവുകൾ == | |||
== ദിനാചരണങ്ങൾ == | |||
==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |